Jump to content
സഹായം

"ഗവ ഡി വി എച്ച് എസ് എസ് , ചാരമംഗലം/പ്രവർത്തന റിപ്പോർട്ട് 2022-23" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 116: വരി 116:
   ചാരമംഗലംഗവൺമെൻറ്  ഡിവിഎച്ച്സിലെ സീഡ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സ്കൂൾ കുട്ടികൾക്കായി ഔഷധക്കഞ്ഞി വിതരണവും ഔഷധസസ്യപ്രദർശനവും നടന്നു നൂറോളം ഔഷധസസ്യങ്ങളെ അവയുടെ പ്രാധാന്യം കുട്ടികളിലേക്ക് എത്തിക്കാവുന്ന തരത്തിലുള്ള അറിവുകൾ പകർന്നുകൊണ്ട് ഔഷധസസ്യ പ്രദർശനവും ഔഷധക്കഞ്ഞി വിതരണവും നടന്നു ഔഷധക്കഞ്ഞി വിതരണത്തിന്റെ ഉദ്ഘാടനം അർത്തുങ്കൽ പോലീസ് സർക്കിൾ ഇൻസ്പെക്ടർ ശ്രീ പി മധു നിർവഹിച്ചു ഔഷധസസ്യപ്രദർശനം പ്രിൻസിപ്പൽ  ശ്രീമതി രശ്മി നിർവഹിച്ചു ചടങ്ങിൽ എച്ച് എം ശ്രീ പി ആനന്ദൻ സ്വാഗതവും കൺവീനർ ശ്രീമതി സിനിപ്പൊന്നപ്പൻ നന്ദിയും ആശംസിച്ചു.  അധ്യാപകരായ ഷീല ജെ ,ഉദയകുമാർ ഈ .ആർ, ജയലാൽ എന്നിവർ സംസാരിച്ചു. സ്കൂളിലെ പ്രീ പ്രൈമറി മുതൽ ഹയർ സെക്കന്ററി വരെയുളള  1600 കുട്ടികൾക്കാണ് സകൂളിൽ തയ്യാറാക്കിയ ഔഷധക്കഞ്ഞി വിതരണം ചെയ്തത്. നാട്ടിൽ പുറത്തുളള ഔഷധ സസ്യങ്ങളെയും അവയുടെ ഗുണങ്ങളെയും തിരിച്ചറിയാൻ കഴിയുന്ന തരത്തിലുളള ഔഷധ സസ്യ പ്രദർശനം കുട്ടികൾക്ക് വ്യത്യസ്ഥ അനുഭവമായി മാറി.

=='''''ഹർ ഘർ തിരംഗ ' '''''==
=='''''ഹർ ഘർ തിരംഗ ' '''''==
[[പ്രമാണം:34013har khar1.png|ലഘുചിത്രം]]
[[പ്രമാണം:34013har4.jpg|പകരം=|ലഘുചിത്രം|209x209ബിന്ദു]]
[[പ്രമാണം:34013har khar 2.png|ഇടത്ത്‌|ലഘുചിത്രം]]
[[പ്രമാണം:34013har6.jpg.jpg|പകരം=|ഇടത്ത്‌|ലഘുചിത്രം|200x200ബിന്ദു]]
[[പ്രമാണം:3401har1.jpg|ലഘുചിത്രം|200x200ബിന്ദു]]
സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം വാർഷികത്തോടനുബന്ധിച്ച് നടക്കുന്ന ആസാദീ കാ അമൃത മഹോത്സവത്തിന്റെ ഭാഗമായ 'ഹർ ഘർ തി രംഗ ' യിൽ ചാരമംഗലം ഡി വി എച്ച് എസ്സ് എസിലെ കുട്ടികളും പങ്കാളികളായി. ആഗസ്റ്റ് 13 മുതൽ 15 വരെ വീടുകളിൽ ദേശീയ പതാക ഉയർത്തുക എന്നതാണ് ഈ പരിപാടിയുടെ ഉദ്ദേശ്യം. ഇതിലേക്ക് ആവശ്യമായ പതാകകൾ സ്കൂളിലെ വിവിധ ക്ലബ്ബുകളുടെ ആഭിമുഖ്യത്തിൽ നിർമ്മിച്ചു.എൻ സി  സി , എസ് പി സി , സ്കൗട്ട് , ഗൈഡ്സ് , ജെ ആർ സി തുടങ്ങിയ യൂണിറ്റുകളിലെ കുട്ടികൾ പതാക നിർമ്മിക്കുന്നതിന് ആവശ്യമായ തുണികൾ കൃത്യമായി മുറിച്ചെടുക്കുകയും അടുത്തുള്ള തയ്യൽ കേന്ദ്രത്തിലെത്തി തയ്ച്ചെടുക്കുകയും ആണ് ചെയ്തത് . ചിത്രകല അധ്യാപകനായ സെബാസ്റ്റ്യൻ സാറിന്റെ നേതൃത്വത്തിലാണ് പതാക നിർമ്മാണം നടന്നത് . വീടുകളിൽ പതാക ഉയർത്തുമ്പോൾ ശ്രദ്ധിക്കേണ്ട ഫ്ലാഗ് കോഡിലെ നിർദ്ദേശങ്ങൾ ഓഗസ്റ്റ് 10ന് നടന്ന പിടിഎ മീറ്റിങ്ങിൽ വെച്ച് രക്ഷിതാക്കൾക്കും കുട്ടികൾക്കും നൽകി. കൂടാതെ ഈ നിർദേശങ്ങൾ ക്ലാസ് വാട്സ്ആപ്പ് ഗ്രൂപ്പിലും പങ്കുവെച്ചു . ആഗസ്റ്റ് 12ന് കുട്ടികൾക്ക് പതാകകൾ വിതരണം ചെയ്തു. കുട്ടികൾ വീടുകളിൽ പതാക ഉയർത്തുകയും ചിത്രങ്ങൾ  ക്ലാസിന്റെ വാട്സ്ആപ്പ് ഗ്രൂപ്പിലേക്ക് അയക്കുകയും ചെയ്തു.

3,897

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1847826" എന്ന താളിൽനിന്ന് ശേഖരിച്ചത്