"ഫാത്തിമാബി മെമ്മോറിയൽ എച്ച്.എസ്സ്.എസ്സ് കൂമ്പാറ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഫാത്തിമാബി മെമ്മോറിയൽ എച്ച്.എസ്സ്.എസ്സ് കൂമ്പാറ/എന്റെ ഗ്രാമം (മൂലരൂപം കാണുക)
13:03, 17 ഓഗസ്റ്റ് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 17 ഓഗസ്റ്റ് 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
|||
വരി 122: | വരി 122: | ||
അദ്ദേഹത്തിൻറെ കഴിവ് കരകൗശല മേഖലയിൽ മാത്രം ഒതുങ്ങുന്നില്ല. കുട്ടികൾക്കാവശ്യമായ മദ്രസ പഠന പാട്ടുകൾ നിർമ്മാണം, " നിലാവ് അറിവുത്സവങ്ങൾ, സിഡി " കവിതാസമാഹാരം, മാജിക് ,സ്കൂൾതല മേളകളിൽ നിറസാനിധ്യം, ഗലീലിയോ ഗലീലി സ്കൂൾതല പ്രവർത്തനങ്ങൾ തുടങ്ങി നാനാ രംഗങ്ങളിൽ അദ്ദേഹത്തിൻറെ കഴിവ് എടുത്ത് പറയേണ്ടത് തന്നെ . സ്കൂളുമായി നല്ലബന്ധം പുലത്തിപ്പോരുന്ന ഇദ്ദേഹം സ്കൂൾ പാഠ്യേതര പരിപാടികളിൽ നിറസാന്നിധ്യമാണ്. | അദ്ദേഹത്തിൻറെ കഴിവ് കരകൗശല മേഖലയിൽ മാത്രം ഒതുങ്ങുന്നില്ല. കുട്ടികൾക്കാവശ്യമായ മദ്രസ പഠന പാട്ടുകൾ നിർമ്മാണം, " നിലാവ് അറിവുത്സവങ്ങൾ, സിഡി " കവിതാസമാഹാരം, മാജിക് ,സ്കൂൾതല മേളകളിൽ നിറസാനിധ്യം, ഗലീലിയോ ഗലീലി സ്കൂൾതല പ്രവർത്തനങ്ങൾ തുടങ്ങി നാനാ രംഗങ്ങളിൽ അദ്ദേഹത്തിൻറെ കഴിവ് എടുത്ത് പറയേണ്ടത് തന്നെ . സ്കൂളുമായി നല്ലബന്ധം പുലത്തിപ്പോരുന്ന ഇദ്ദേഹം സ്കൂൾ പാഠ്യേതര പരിപാടികളിൽ നിറസാന്നിധ്യമാണ്. | ||
== ലിന്റോ ജോസഫ് == | |||
[[പ്രമാണം:47045-LINTO.jpeg|ലഘുചിത്രം|പകരം=|226x226ബിന്ദു]] | |||
മലയോര ഗ്രാമമായ കൂമ്പാറയുടെ പേര് കൂടുതൽ പ്രശസ്തമാക്കുന്നതിൽ മുഖ്യപങ്ക് വഹിച്ച വ്യക്തിയാണ് ലിന്റോ ജോസഫ്.സ്കൂളിൽ പഠിക്കുന്ന സമയത്ത് 1500 മീറ്റർ ഓട്ടത്തിലും ക്രോസ് കൺട്രിയിലും സംസ്ഥാന ചാമ്പ്യനായാണ് കൂമ്പാറയുടെ പ്രശസ്തി ഉയർത്തിയത് എങ്കിൽ പിന്നീട് രാഷ്ട്രീയത്തിലൂടെ കൂടുതൽ ഉയരങ്ങളിലേക്ക് കൂമ്പാറയെ എത്തിക്കുകയായിരുന്നു ലിന്റോ ജോസഫ് . കർഷക കുടുംബത്തിൽ ജനിച്ച ലിന്റോയുടെ സ്പോർട്സിൽ ഉള്ള കഴിവ് തിരിച്ചറിഞ്ഞ പിതാവ് അദ്ധേഹത്തെ പുല്ലൂരാംപാറ സ്പോർട്സ് അക്കാദമിയിൽ ചേർക്കുകയായിരുന്നു. | |||
അദ്ദേഹത്തിൻറെ നിശ്ചയദാർഢ്യത്തിന്റെ ഫലമായി വളരെ പെട്ടെന്ന് തന്നെ തന്നിലുള്ള കഴിവ് പൂർണ്ണതയിലെത്തിക്കാൻ ലിന്റോക്ക് സാധിച്ചു.മറ്റുള്ള കായിക താരങ്ങളിൽ നിന്നും വിഭിന്നമായി ആയി മുന്നിലുള്ള ലക്ഷ്യം കീഴടക്കാൻ കഠിനാധ്വാനം ചെയ്യുകയായിരുന്നു ലിന്റോ സ്പോർട്സ് അക്കാദമിയിൽ . അതിന് വളരെ വിജയം കണ്ടെത്തുകയും ചെയ്തു ഈ കഠിനാധ്വാനം തുടർന്നു ജീവിതത്തിൽ പ്രാവർത്തികമാക്കിയതിലൂടെ ലിന്റോയെന്ന വെള്ളിനക്ഷത്രം കൂടുതൽ പ്രകാശിക്കുകയായിരുന്നു | |||
1500 മീറ്റർഓട്ടത്തിലും ക്രോസ് കൺട്രിയിലും സംസ്ഥാന ചാമ്പ്യനായ ലിന്റോ സംസ്ഥാനത്തെ പ്രതിനിധീകരിച്ച് ഗോവയിൽ നടന്ന ദേശീയ മീറ്റിൽ പങ്കെടുത്ത് മികച്ച പ്രകടനം കാഴ്ചവെക്കുകയും ചെയ്തു. | |||
കോളേജിൽ പ്രവേശനം നേടിയതിനു ശേഷമാണ് ലിന്റോ എന്ന രാഷ്ട്രീയക്കാരൻ പുറത്തേക്ക് വരുന്നത് .നേതൃത്വഗുണം ഉള്ള ലിന്റോ കോളേജിൽ ചെർന്ന ഉടനെ തന്നെ മുഖ്യധാരയിലേക്ക് എത്തിച്ചേരുകയായിരുന്നു യൂണിയൻ ചെയർമാൻ ആയും വിദ്യാർത്ഥി പ്രസ്ഥാനത്തിന്റെ ജില്ലാ സംസ്ഥാന-ദേശീയ ഭാരവാഹിയായും വളരെ പെട്ടന്നായിരുന്നു ലിന്റോ വളർന്നത് | |||
സമര രംഗത്തും മറ്റും സ്പോർട്സ്മാൻ സ്പിരിറ്റോടെ നിശ്ചയദാർഢ്യത്തോടെ മുന്നിൽ നിന്ന് നയിച്ചത് വളരെ പെട്ടെന്ന് തന്നെ എല്ലാവരും ശ്രദ്ധിക്കപ്പെടുന്നവനാക്കി മാറ്റി ലിന്റോയെ.കൂമ്പാറ പാലക്കൽ വീട്ടിൽ ജോസഫിന്റേയും അന്നമ്മയുടെയും ഇളയമകനാണ്. | |||
ജീവൻ രക്ഷിച്ച കാരുണ്യപ്രവർത്തനം തന്റെ ജീവൻ നിലനിർത്തിയെങ്കിലും ലിൻറോയുടെ പോരാട്ടവീര്യം ചേർന്നിട്ടില്ല. രോഗിയെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ ഗുരുതരമായി അപകടത്തിൽപെട്ടതിനെ തുടർന്ന് വാക്കിംഗ് സ്റ്റിക്കിനെ ആശ്രയിക്കാൻ 28കാരൻ നിർബന്ധിതനായി. 2019 ൽ ആയിരുന്നു അപകടം. സ്കൂളിൽ പഠിക്കുന്ന ബിജിൽ ബിജു എന്ന കുട്ടിയുടെ അച്ഛനും മാങ്കുന്ന് കോളനിയിലെ കാൻസർ രോഗിയുമാ യ ബിജുവിന്റെ നില വഷളായപ്പോൾ രോഗിയെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോകാൻ ആംബുലൻസ് ഓടിക്കുകയായിരുന്നു. എന്നാൽ മുക്കം ബൈപ്പാസിൽ ആംബുലൻസ് ട്രക്കുമായി കൂട്ടിയിടിച്ച് ഗുരുതരമായി പരിക്കേറ്റു. കാലിന്റെ മൂന്ന് എല്ലുകൾ ഒടിഞ്ഞു .ഇതുവരെ രണ്ട് ഞരമ്പുകൾ ചേരാത്തതിനാൽ തുടർ ശസ്ത്രക്രിയ നടത്താൻ ഡോക്ടർമാർ നിർദേശിച്ചു.കഴിഞ്ഞ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ കൂമ്പാറ വാർഡിനെ പ്രതിനിധീകരിച്ച് മത്സരിക്കുകയും വലിയ ഭൂരിപക്ഷത്തിൽ വിജയിച്ച് കൂടരഞ്ഞി പഞ്ചായത്ത് പ്രസിഡണ്ട് പദവിയിലേക്ക് എത്തിച്ചേരുകയും ചെയ്തു .മികച്ച ഭരണം കാഴ്ചവച്ച മുന്നോട്ടു പോകുന്നതിനിടയിൽ നിയമസഭ ഇലക്ഷനിൽ മത്സരിക്കാനുള്ള അവസരവും ലിൻഡോ യെ തേടിയെത്തി.തന്റെ വിജയക്കുതിപ്പ് തുടർന്ന ലിന്റോ കേരള നിയമസഭയെ പ്രതിനിധീകരിച്ച് തിരുവമ്പാടി നിയോജക മണ്ഡലത്തിൽ മെമ്പറായും ശോഭിക്കാൻ തുടങ്ങി |