|
|
വരി 100: |
വരി 100: |
| |അദ്ധ്യാപകരുടെ എണ്ണം || 5|| പ്രധാന അദ്ധ്യാപകൻ ||ബീന മാത്യു.കെ||പി.ടി.ഏ. പ്രസിഡണ്ട് ||വിൽസൻ പുല്ലുവേലിൽ | | |അദ്ധ്യാപകരുടെ എണ്ണം || 5|| പ്രധാന അദ്ധ്യാപകൻ ||ബീന മാത്യു.കെ||പി.ടി.ഏ. പ്രസിഡണ്ട് ||വിൽസൻ പുല്ലുവേലിൽ |
| |} | | |} |
|
| |
| = കൂമ്പാറയുടെ തലയാളർ =
| |
|
| |
| == കൂമ്പാറ ബേബി ==
| |
| [[പ്രമാണം:47045-KOMMBARA BABY.jpeg|ഇടത്ത്|ലഘുചിത്രം|300x300ബിന്ദു]]
| |
| ഇത് കൂമ്പാറ ബേബി. കുടിയേറ്റ മേഖലയുടെ പ്രശസ്തനായ എഴുത്തുകാരൻ. കവി- ഗാനരചയിതാവ്- സംഗീതസംവിധായകൻ -ചിത്രകാരൻ- നാടകസംവിധായകൻ -കലാ സാംസ്കാരിക സാഹിത്യ രംഗത്ത് തിളക്കമാർന്ന സംഭാവനകൾ നൽകി കൂമ്പാറ എന്ന കുടിയേറ്റ ഗ്രാമത്തിന്റെ ഖ്യാതി കേരളത്തിനകത്തും പുറത്തും നേടിക്കൊടുത്ത ബഹുമുഖപ്രതിഭ . ബാല്യംമുതൽ അക്ഷരങ്ങളോട് ചങ്ങാത്തം സ്ഥാപിച്ച ഈ പ്രതിഭ എഴുത്തിന്റെ വാതായനങ്ങൾ തുറന്നു വന്നത് കേവലം നൈമിത്തികം മാത്രമായിരുന്നു. ആനുകാലികങ്ങളിൽ എഴുതി ക്കൊണ്ടായിരുന്നു തുടക്കം. പിന്നീട് എഴുത്തിന്റെ ആകാശങ്ങൾ സ്വന്തമാക്കുകയായിരുന്നു .ഭാരതീയ തപ്പാൽ വകുപ്പിൽ ഉദ്യോഗസ്ഥനായ ഇദ്ദേഹം 1981 മുതൽ ആകാശവാണി കോഴിക്കോട് നിലയത്തിലെ എഴുത്തുകാരനാണ്. വൈക്കം മുഹമ്മദ് ബഷീർ, കുഞ്ഞുണ്ണി മാഷ്, ഒഎൻവി കുറുപ്പ് ,വിവി ശ്രീധരനുണ്ണി, പി കെ ഗോപി ,എൻ പി ഹാഫിസ് മുഹമ്മദ്, ഗുരു ടി. വേലായുധൻ മാസ്റ്റർ ,ഹരിപ്പാട്ട് കെ പി എൻ പിള്ള ,എൻ ഹരി തുടങ്ങിയവരുടെ അനുഗ്രഹാശിസ്സുകൾ ശിരസ്സേറ്റു വാങ്ങിയ കൂമ്പാറ ബേബി, കുടിയേറ്റ മേഖലയായ കൂമ്പാറ യുടെ തലയാളരിൽ പ്രഥമഗണനീയനാണ്. ആയിരത്തിലധികം ഭക്തിഗാനങ്ങൾ, അതിലധികം ലളിതഗാനങ്ങൾ, നൂറിലധികം കഥാപ്രസംഗങ്ങൾ, അറുനൂറിലധികം കവിതകൾ ,നിരവധി നൃത്ത സംഗീത നാടകങ്ങൾ ,സംഗീത ശില്പങ്ങൾ എന്നിവയും ഇദ്ദേഹത്തിന്റേ തായിട്ടുണ്ട്. "ഓർമ്മകൾ പൂക്കുന്ന ജാലകം " എന്ന കവിതാസമാഹാരത്തിന്റെ അച്ചുക്കൂട പ്പണിയിലാണ് അദ്ദേഹം. ഗാനരംഗത്ത് പ്രസിദ്ധരായ മാർക്കോസ്, ബിജുനാരായണൻ, മധു ബാലകൃഷ്ണൻ, കെസ്റ്റർ, വിൽസൺ പിറവം, സുജാത,സാംജി ആറാട്ടുപുഴ തുടങ്ങിയവരുമായുള്ള ആത്മബന്ധം നൂറുകണക്കിനു പാട്ടുകൾക്ക് ജന്മം കൊടുത്തിട്ടുണ്ട്. "താങ്കളുടെ ഈ മനോഹരമായ കയ്യെഴുത്തിനു പിന്നിലെ പ്രചോദനം ആരെന്ന് ചോദിച്ചാൽ ഉടൻ ഉത്തരം വരും-എന്റെ അഭിവന്ദ്യരായ ഗുരുനാഥൻമാരാണ് എന്റെ ആവിഷ്ക്കാരവും അനുഗ്രഹവും". നിരവധി അഭിനന്ദനങ്ങൾക്കും അംഗീകാരത്തിനും പാത്രമായ ശ്രീ കൂമ്പാറ ബേബി കുടുംബസമേതം കൂമ്പാറയിൽ താമസിക്കുന്നു.ഭാര്യ ലീലാമ്മ. രണ്ടുമക്കൾ: അധ്യാപകനും എഴുത്തുകാരനുമായ ഫാ:ലിബിൻ,കോട്ടക്കൽ ഗവൺമെൻറ് ആയുർവേദ കോളേജിൽ നഴ്സായ ലിബിന ബേബി.
| |
|
| |
| == തൂലിക പൗലോസ് ==
| |
| [[പ്രമാണം:47045-POULOSE 2.jpeg|ഇടത്ത്|ലഘുചിത്രം]]
| |
| കൂമ്പാറയുടെ അനുഗ്രഹീത കലാകാരൻ ......തൂലിക പൗലോസ്.... ചിത്രകലയിലും ശില്പകലയിലും തൻറെ അസാമാന്യ കഴിവുകൾ തെളിയിച്ച് നിരവധി അംഗീകാരങ്ങളും പുരസ്കാരങ്ങളും നേടിയെടുത്ത മലയോര മേഖലയുടെ സ്വന്തം പുത്രൻ.....യാഥാർത്ഥ്യത്തോട് കിടപിടിക്കുന്ന രീതിയിൽ ജീവൻ തുടിക്കുന്ന ശില്പങ്ങളാണ് ആണ് അദ്ദേഹത്തിൻറെ കരവിരുതിൽ തെളിഞ്ഞിട്ടുള്ളതെല്ലാം.ചെറുപ്പം മുതലേ ചിത്രകല യോട് താല്പര്യം പ്രകടിപ്പിച്ച തൂലികാ പൗലോസ് ഒഴാക്കൽ അപ്പച്ചൻ എന്നവരുടെ കീഴിൽ പരിശീലനം ആരംഭിച്ചു. പരസ്യമേഖലയിൽ ആയിരുന്നു ആദ്യ ശ്രമങ്ങൾ നടത്തിയിരുന്നത് .രണ്ടായിരത്തിനുശേഷം ഫ്ലക്സ് വ്യാപനത്തോടു കൂടി പരസ്യ മേഖല ഉപേക്ഷിച്ച് ശില്പകല യിലേക്ക് കടന്നു. കേരളത്തിനകത്തും പുറത്തുമായി നിരവധി ശില്പങ്ങളിൽ പൗലോസ് തന്നെ കൈമുദ്ര ചേർത്തിട്ടുണ്ട്. കളിമണ്ണുകൊണ്ട് കുഴച്ച തൻറെ ഭാവനയ്ക്കനുസരിച്ച് കലാവിരുതിൽ നെയ്തെടുക്കുന്ന ശില്പങ്ങളാണ് ആണ് അദ്ദേഹത്തിൻറെ പ്രത്യേകത. ശിൽപകലയിൽ മാത്രമല്ല സംഗീതത്തിലും അദ്ദേഹത്തിന് കഴിവുണ്ട്. ഐൻസ്റ്റീൻ ,ചെഗുവേര , അൽഫോൻസാമ്മ മുതലായവരെല്ലാം അദ്ദേഹത്തിൻറെ കരവിരുതിൽ തെളിഞ്ഞിട്ടുള്ളഅത്യപൂർവ ശില്പങ്ങളാണ് . ഏതാണ്ട് ഇരുപത് വർഷത്തോളമായി ശില്പകലയുടെ മേഖലയിലേക്ക് അദ്ദേഹം സ്വന്തം കൈ കൊണ്ട് കളിമണ്ണിൽ തീർത്ത ശിൽപങ്ങളാണ് അദ്ദേഹത്തിൻറെതെല്ലാം. ഒരു ശില്പി എന്നാൽ ദൈവത്തിൻറെ ഒരു അവതാരം തന്നെയാണെന്നു പറയാം . ആ കഴിവുകളെല്ലാം ഒത്തിണങ്ങിയ ഒരു കലാകാരൻ തന്നെയാണ് കൂമ്പാറയുടെ സ്വന്തം തൂലിക പൗലോസ്....
| |
|
| |
| == തങ്കച്ചൻ കിഴക്കാരക്കാട്ട് ==
| |
| [[പ്രമാണം:47045-AUGUSTINE.jpeg|ഇടത്ത്|ലഘുചിത്രം]]
| |
| തെക്കൻ പ്രദേശമായ തൊടുപുഴയിൽ നിന്നും 1950-കളിൽ മലയോര ഗ്രാമമായ കൂമ്പാറ പ്രദേശത്തെത്തിയ കുടിയേറ്റ കർഷകരായ കിഴക്കരക്കാട്ട് ജോസഫിന്റെയും കുഞ്ചു കുട്ടിയുടെയും യും മകനായാണ് തങ്കച്ചൻ മാസ്റ്റർ (1957 ൽ ) ജനിച്ചത്. പ്രാഥമിക വിദ്യാഭ്യാസത്തിൽ ഒരുഭാഗം നാട്ടിൽ തന്നെ ആയിരുന്നു. ആശാൻറെ കീഴിൽ നിലത്തെഴുത്ത് ലൂടെയാണ് വിദ്യാഭ്യാസത്തിൽ ആദ്യാക്ഷരം കുറിച്ചത്. ഒന്ന് ,രണ്ട് ക്ലാസുകൾ സ്വദേശത്തു നിന്നു തന്നെയും , മൂന്ന് നാല് ക്ലാസുകൾ യഥാക്രമം ഗവൺമെൻറ് ട്രൈബൽ എൽ പി സ്കൂൾ കൂമ്പാറ- സെൻറ് സെബാസ്റ്റ്യൻ യു.പി. സ്കൂൾ കൂടരഞ്ഞി എന്നിവയിൽനിന്നും നേടി.എന്നാൽ ഈ പ്രദേശത്തെ ഗതാഗത സൗകര്യത്തിന്റെ അപര്യാപ്തതമൂലം യുപി വിദ്യാഭ്യാസം മുതൽ ഉന്നത വിദ്യാഭ്യാസം പൂർത്തീകരിച്ചത് നാട്ടിൽ തന്നെയായിരുന്നു. വർഷംതോറും അടുംബത്തോടൊപ്പം കൂടാൻ കൂമ്പാറയിലെത്തിയ അദ്ദേഹം അച്ഛന്റെ കൂടെ കാർഷിക മേഖലകളിൽ സാന്നിധ്യമറിയിച്ചു. ബിരുദം, ടീച്ചർ ട്രെയിനിങ് വിദ്യാഭ്യാസത്തിനുശേഷം കൂമ്പാറ പ്രദേശത്തെ സ്ഥിരതാമസമാരംഭിച്ചു. തികച്ചും ദുഷ്കരമായിരുന്നു അന്നത്തെ മലയോര കർഷക ജീവിതം .വന്യജീവികളിൽ നിന്നും രക്ഷ നേടാൻ വേണ്ടി സമീപ പ്രദേശത്തുകാർ തറവാടിന് ചുറ്റും ആലകൾ കെട്ടി ഒന്നിച്ചു ജീവിതം നയിച്ചു. കൽപ്പിനി , മാങ്കയം,പുന്നക്കടവ് തുടങ്ങിയ സമീപ ദേശത്തിലുള്ളവർ വന്യജീവി ഭീതികാരണം ഏറുമാടങ്ങളിൽ ആയിരുന്നു അന്തിയുറങ്ങിയിരുന്നത്. 1960കളിൽ റബ്ബർ ടാപ്പിംഗ് ആവശ്യാർത്ഥം മലപ്പുറം ഭാഗത്തുനിന്നും കുടിയേറ്റം തുടങ്ങി. വളരെ സൗഹാർദ്ദത്തിൽ ജീവിച്ചു പോന്ന ഇതര സമുദായാംഗങ്ങൾ പരസ്പരം കൊണ്ടും കൊടുത്തും ജീവിച്ചു പോന്നു. കൂമ്പാറ പ്രദേശത്തെ മുസ്ലിം മദ്രസ പണിയാനായി മദ്രസ നിർമ്മാണത്തിന് ആവശ്യമായ ഒത്താശകൾ ഫാദർ തോമസ് എന്നവർ മഹല്ല് കമ്മിറ്റിക്കു ചെയ്തു കൊടുത്തതായും രേഖപ്പെടുത്തുന്നു. 1980ൽ സർവീസിൽ കയറിയ തങ്കച്ചൻ മാസ്റ്റർ റിട്ടയർമെന്റിനു ശേഷമാണ് പൂർണ്ണ കാർഷിക രംഗത്തേക്ക് പ്രവേശിച്ചത്. കൃഷിരീതിയിൽ എന്നും വേറിട്ട സഞ്ചരിക്കാൻ താൽപര്യം കാണിച്ച മാസ്റ്റർ യന്ത്ര വൽകൃത സാമഗ്രികളും ,മുന്തിയ ഇനംവിത്തുകളും, വൈവിധ്യങ്ങളായ കൃഷിയിനങ്ങളും നാടിനു പരിചയപ്പെടുത്തി. ഇന്ന് അദ്ദേഹത്തിൻറെ തോട്ടങ്ങളിൽ ഇഞ്ചി,
| |
|
| |
| മഞ്ഞൾ, ഗ്രാമ്പൂ ,ഏലം, രാമച്ചം, ജാതി , തെങ്ങ്, റബ്ബർ, കപ്പ, കൊക്കോ തുടങ്ങി ഇരുപതോളം കൃഷികൾ വാണിജ്യാടിസ്ഥാനത്തിലും, വൈവിധ്യങ്ങളായ പഴങ്ങൾ, പച്ചക്കറികൾ, അന്യം നിന്നു പോയ ഒറ്റമൂലി വിളകൾ എന്നിവയും സംരക്ഷിച്ചുപോരുകയും നാട്ടുകാർക്ക് പരിചയപ്പെടുത്തുകയും ചെയ്യുന്നു. തേനീച്ച വളർത്തൽ ഹോബിയായി സ്വീകരിച്ച മാസ്റ്റർ , ചെറുതേൻ,രാമച്ചം എന്നിവയ്ക്ക് വിദേശത്തിൽ നിന്നും ആവശ്യക്കാരെത്തുന്നുണ്ടെന്ന് തങ്കച്ചൻ മാസ്റ്റർ സാക്ഷ്യപ്പെടുത്തുന്നു. റോട്ടറി ക്ലബ് , OISCA ഇൻറർനാഷണൽ , ഹണി പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ ചെയർമാൻ , വിധങ്ങളായ സേവന പ്രവർത്തനങ്ങളിൽ നിറസാനിധ്യമാണ്.
| |
|
| |
| == സുബൈർ സഅദി ==
| |
| [[പ്രമാണം:47045-SUBAIR.jpeg|ലഘുചിത്രം]]
| |
| കേരളത്തിൻറെ കിഴക്കൻ മലയോര മേഖലയായ കൂമ്പാറയിലേക്ക് ഇരുപത്തിയഞ്ച് വർഷം മുമ്പ് ഓമശ്ശേരി വേനപ്പാറ യിൽ നിന്നും താമസമാക്കിയ പാലക്കുറ്റി സിപിഎം കുട്ടി ഗുരുക്കളുടെ ശിഷ്യനായ അബ്ദുറഹ്മാൻ മാവുള്ളകണ്ടത്തിൽ എന്നവരുടെ എട്ടുമക്കളിൽ മൂന്നാമത്തെ മകനാണ് സുബൈർ സഅദി- മാവുള്ള കണ്ടത്തിൽ .ഇവിടെ ഇവരുടെ സർഗ്ഗാത്മക കഴിവുകളെ നമുക്കൊന്ന് പരിചയപ്പെടാം. അഞ്ചാംതരം മാത്രം ഭൗതിക വിദ്യാഭ്യാസമുള്ള അദ്ദേഹം 2015 ൽ കാസർകോട് സഅദിയ ഇസ്ലാമിക കോളേജിൽ നിന്നും സഅദി ബിരുദം നേടി. തന്റെ കഴിവ് തിരിച്ചറിഞ്ഞ പ്രിയ അധ്യാപകർ അവിടെത്തന്നെ ജോലിയും നൽകി. കൺമുന്നിലൂടെ കടന്നു പോകുന്ന ഏത് തരത്തിലുള്ള പാഴ്‌വസ്തുവിനെയും തൻറെതായ സർഗ്ഗാത്മക കഴിവുകൾ ഉപയോഗിച്ച് കാണാൻ അദ്ദേഹത്തിൻറെ കൊച്ചു വീട്ടിൽ എത്തിയാൽ മതി. സാദിയ ബിരുദം നേടിയതിനുശേഷം മദ്രസ അധ്യാപകനായി ജോലി നോക്കി വരുന്നതിനോടൊപ്പമാണ് തൻറെ സർഗാത്മകകഴിവുകൾ പരിപോഷിപ്പിക്കുന്നതിനുള്ള സമയവും ഇദ്ദേഹം കണ്ടെത്തുന്നത് .. പ്രധാനമായും ചിരട്ടപേട് ,തേങ്ങ, കോഴിമുട്ട തോട്, പ്ലാസ്റ്റിക് ബോട്ടിൽ, മഹാഗണി കായ, തുടങ്ങി കയ്യിൽ കിട്ടുന്ന ഏതുതരം പാഴ് വസ്തുവിനെയും ഭംഗിയുള്ള കരകൗശല വസ്തുക്കളാക്കി മാറ്റാനുള്ള അദ്ദേഹത്തിൻറെ കഴിവ് നമ്മൾ അറിയേണ്ടതുണ്ട്. രണ്ടുവർഷം മുമ്പ് കോവിഡ് വ്യാപനം നമ്മുടെ കാർഷിക മേഖല സാമ്പത്തിക മാന്ദ്യത്തിലേക്ക് നയിച്ചെങ്കിലും ഉസ്താദിനെ സംബന്ധിച്ചിടത്തോളം ബോൺസായ് നാളികേരം എന്ന ആശയം മനസിൽ തെളിഞ്ഞു. ഇത് വൈവിധ്യമാർന്ന ബോൺസായ് ചെടികളുടെ പിറവിക്ക് കാരണമായി. ബോൺസായി വിത്ത് തേങ്ങകൾ വിവിധ രൂപത്തിൽ - മൃഗങ്ങൾ, മനുഷ്യർതുടങ്ങിയവയുടെ രൂപത്തിൽ തൻറെ കരവിരുത് ലൂടെ തയ്യാറാക്കിയ ശേഖരണം അദ്ദേഹത്തിൻറെ വീടിനുചുറ്റും നിറഞ്ഞു നിൽക്കുന്നത് കാണാൻ നല്ല ഭംഗിയാണ് .
| |
|
| |
| അദ്ദേഹത്തിൻറെ കഴിവ് കരകൗശല മേഖലയിൽ മാത്രം ഒതുങ്ങുന്നില്ല. കുട്ടികൾക്കാവശ്യമായ മദ്രസ പഠന പാട്ടുകൾ നിർമ്മാണം, " നിലാവ് അറിവുത്സവങ്ങൾ, സിഡി " കവിതാസമാഹാരം, മാജിക് ,സ്കൂൾതല മേളകളിൽ നിറസാനിധ്യം, ഗലീലിയോ ഗലീലി സ്കൂൾതല പ്രവർത്തനങ്ങൾ തുടങ്ങി നാനാ രംഗങ്ങളിൽ അദ്ദേഹത്തിൻറെ കഴിവ് എടുത്ത് പറയേണ്ടത് തന്നെ . സ്കൂളുമായി നല്ലബന്ധം പുലത്തിപ്പോരുന്ന ഇദ്ദേഹം സ്കൂൾ പാഠ്യേതര പരിപാടികളിൽ നിറസാന്നിധ്യമാണ്.
| |
| == ലിന്റോ ജോസഫ് ==
| |
| [[പ്രമാണം:47045-LINTO.jpeg|ലഘുചിത്രം|പകരം=|226x226ബിന്ദു]]
| |
| മലയോര ഗ്രാമമായ കൂമ്പാറയുടെ പേര് കൂടുതൽ പ്രശസ്തമാക്കുന്നതിൽ മുഖ്യപങ്ക് വഹിച്ച വ്യക്തിയാണ് ലിന്റോ ജോസഫ്.സ്കൂളിൽ പഠിക്കുന്ന സമയത്ത് 1500 മീറ്റർ ഓട്ടത്തിലും ക്രോസ് കൺട്രിയിലും സംസ്ഥാന ചാമ്പ്യനായാണ് കൂമ്പാറയുടെ പ്രശസ്തി ഉയർത്തിയത് എങ്കിൽ പിന്നീട് രാഷ്ട്രീയത്തിലൂടെ കൂടുതൽ ഉയരങ്ങളിലേക്ക് കൂമ്പാറയെ എത്തിക്കുകയായിരുന്നു ലിന്റോ ജോസഫ് . കർഷക കുടുംബത്തിൽ ജനിച്ച ലിന്റോയുടെ സ്പോർട്സിൽ ഉള്ള കഴിവ് തിരിച്ചറിഞ്ഞ പിതാവ് അദ്ധേഹത്തെ പുല്ലൂരാംപാറ സ്പോർട്സ് അക്കാദമിയിൽ ചേർക്കുകയായിരുന്നു.
| |
|
| |
| അദ്ദേഹത്തിൻറെ നിശ്ചയദാർഢ്യത്തിന്റെ ഫലമായി വളരെ പെട്ടെന്ന് തന്നെ തന്നിലുള്ള കഴിവ് പൂർണ്ണതയിലെത്തിക്കാൻ ലിന്റോക്ക് സാധിച്ചു.മറ്റുള്ള കായിക താരങ്ങളിൽ നിന്നും വിഭിന്നമായി ആയി മുന്നിലുള്ള ലക്ഷ്യം കീഴടക്കാൻ കഠിനാധ്വാനം ചെയ്യുകയായിരുന്നു ലിന്റോ സ്പോർട്സ് അക്കാദമിയിൽ . അതിന് വളരെ വിജയം കണ്ടെത്തുകയും ചെയ്തു ഈ കഠിനാധ്വാനം തുടർന്നു ജീവിതത്തിൽ പ്രാവർത്തികമാക്കിയതിലൂടെ ലിന്റോയെന്ന വെള്ളിനക്ഷത്രം കൂടുതൽ പ്രകാശിക്കുകയായിരുന്നു
| |
|
| |
| 1500 മീറ്റർഓട്ടത്തിലും ക്രോസ് കൺട്രിയിലും സംസ്ഥാന ചാമ്പ്യനായ ലിന്റോ സംസ്ഥാനത്തെ പ്രതിനിധീകരിച്ച് ഗോവയിൽ നടന്ന ദേശീയ മീറ്റിൽ പങ്കെടുത്ത് മികച്ച പ്രകടനം കാഴ്ചവെക്കുകയും ചെയ്തു.
| |
|
| |
| കോളേജിൽ പ്രവേശനം നേടിയതിനു ശേഷമാണ് ലിന്റോ എന്ന രാഷ്ട്രീയക്കാരൻ പുറത്തേക്ക് വരുന്നത് .നേതൃത്വഗുണം ഉള്ള ലിന്റോ കോളേജിൽ ചെർന്ന ഉടനെ തന്നെ മുഖ്യധാരയിലേക്ക് എത്തിച്ചേരുകയായിരുന്നു യൂണിയൻ ചെയർമാൻ ആയും വിദ്യാർത്ഥി പ്രസ്ഥാനത്തിന്റെ ജില്ലാ സംസ്ഥാന-ദേശീയ ഭാരവാഹിയായും വളരെ പെട്ടന്നായിരുന്നു ലിന്റോ വളർന്നത്
| |
|
| |
| സമര രംഗത്തും മറ്റും സ്പോർട്സ്മാൻ സ്പിരിറ്റോടെ നിശ്ചയദാർഢ്യത്തോടെ മുന്നിൽ നിന്ന് നയിച്ചത് വളരെ പെട്ടെന്ന് തന്നെ എല്ലാവരും ശ്രദ്ധിക്കപ്പെടുന്നവനാക്കി മാറ്റി ലിന്റോയെ.കൂമ്പാറ പാലക്കൽ വീട്ടിൽ ജോസഫിന്റേയും അന്നമ്മയുടെയും ഇളയമകനാണ്.
| |
|
| |
| ജീവൻ രക്ഷിച്ച കാരുണ്യപ്രവർത്തനം തന്റെ ജീവൻ നിലനിർത്തിയെങ്കിലും ലിൻറോയുടെ പോരാട്ടവീര്യം ചേർന്നിട്ടില്ല. രോഗിയെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ ഗുരുതരമായി അപകടത്തിൽപെട്ടതിനെ തുടർന്ന് വാക്കിംഗ് സ്റ്റിക്കിനെ ആശ്രയിക്കാൻ 28കാരൻ നിർബന്ധിതനായി. 2019 ൽ ആയിരുന്നു അപകടം. സ്കൂളിൽ പഠിക്കുന്ന ബിജിൽ ബിജു എന്ന കുട്ടിയുടെ അച്ഛനും മാങ്കുന്ന് കോളനിയിലെ കാൻസർ രോഗിയുമാ യ ബിജുവിന്റെ നില വഷളായപ്പോൾ രോഗിയെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോകാൻ ആംബുലൻസ് ഓടിക്കുകയായിരുന്നു. എന്നാൽ മുക്കം ബൈപ്പാസിൽ ആംബുലൻസ് ട്രക്കുമായി കൂട്ടിയിടിച്ച് ഗുരുതരമായി പരിക്കേറ്റു. കാലിന്റെ മൂന്ന് എല്ലുകൾ ഒടിഞ്ഞു .ഇതുവരെ രണ്ട് ഞരമ്പുകൾ ചേരാത്തതിനാൽ തുടർ ശസ്ത്രക്രിയ നടത്താൻ ഡോക്ടർമാർ നിർദേശിച്ചു.കഴിഞ്ഞ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ കൂമ്പാറ വാർഡിനെ പ്രതിനിധീകരിച്ച് മത്സരിക്കുകയും വലിയ ഭൂരിപക്ഷത്തിൽ വിജയിച്ച് കൂടരഞ്ഞി പഞ്ചായത്ത് പ്രസിഡണ്ട് പദവിയിലേക്ക് എത്തിച്ചേരുകയും ചെയ്തു .മികച്ച ഭരണം കാഴ്ചവച്ച മുന്നോട്ടു പോകുന്നതിനിടയിൽ നിയമസഭ ഇലക്ഷനിൽ മത്സരിക്കാനുള്ള അവസരവും ലിൻഡോ യെ തേടിയെത്തി.തന്റെ വിജയക്കുതിപ്പ് തുടർന്ന ലിന്റോ കേരള നിയമസഭയെ പ്രതിനിധീകരിച്ച് തിരുവമ്പാടി നിയോജക മണ്ഡലത്തിൽ മെമ്പറായും ശോഭിക്കാൻ തുടങ്ങി
| |