Jump to content
സഹായം

"ജി. എൽ. പി. എസ്. അമ്മാടം/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 82: വരി 82:
* '''പ്രീപ്രൈമറി പ്രവേശനോൽസവം( 2022 ഫെബ്രുവരി 14)'''
* '''പ്രീപ്രൈമറി പ്രവേശനോൽസവം( 2022 ഫെബ്രുവരി 14)'''


കോവിഡ്നെ തുടർന്ന് അടഞ്ഞുകിടന്ന പ്രീ പ്രൈമറി വീണ്ടും അധ്യയനം ആരംഭിച്ചു. പഞ്ചായത്ത് പറസിഡെന്റ് ശ്രീ. മിനി വിജയൻ ഉത്ഘാടനം നടത്തി.  
കോവിഡ്നെ തുടർന്ന് അടഞ്ഞുകിടന്ന പ്രീ പ്രൈമറി വീണ്ടും അധ്യയനം ആരംഭിച്ചു. പഞ്ചായത്ത് പറസിഡെന്റ് ശ്രീ. മിനി വിജയൻ ഉത്ഘാടനം നടത്തി. വിദ്യാഭ്യാസ സ്റ്റാൻ ഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി വിദ്യാനന്ദനൻ എം.പി. ടി. എ പ്രസിഡണ്ട് സുമിത സുമേഷ്  എന്നിവർ ആശംസകൾ അർപ്പിച്ചു. പ്രീപ്രൈമറി അധ്യാപിക ഷീബ ടീച്ചർ രക്ഷിതാക്കൾക്ക് നിർദ്ദേശം നൽകി. കുട്ടികൾക്ക് വർണ ബലൂണുകളും അക്ഷര കാർഡുകളും നൽകി.  


വിദ്യാഭ്യാസ സ്റ്റാൻ ഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി വിദ്യാനന്ദനൻ എം.പി. ടി. എ പ്രസിഡണ്ട് സുമിത സുമേഷ്  എന്നിവർ ആശംസകൾ അർപ്പിച്ചു. പ്രീപ്രൈമറി അധ്യാപിക ഷീബ ടീച്ചർ രക്ഷിതാക്കൾക്ക് നിർദ്ദേശം നൽകി. കുട്ടികൾക്ക് വർണ ബലൂണുകളും അക്ഷര കാർഡുകളും നൽകി.
* '''ലോകതണ്ണീർതടദിനം ( 2022 ഫെബ്രുവരി 02 )''' 
 
തണ്ണീർത്തടങ്ങളുടെപ്രാധാന്യത്തെ കുറിച്ച് കുട്ടികൾക്ക് ക്ലാസ്സ്തല ഓൺലൈൻ ബോധവൽക്കരണം നടത്തി. ചിത്രരചന,പോസ്റ്റർ എന്നിവ കുട്ടികൾ തയ്യാറാക്കി.
341

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1781794" എന്ന താളിൽനിന്ന് ശേഖരിച്ചത്