"ജി. എൽ. പി. എസ്. അമ്മാടം/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി. എൽ. പി. എസ്. അമ്മാടം/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
00:19, 15 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 15 മാർച്ച് 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 77: | വരി 77: | ||
രക്ത സാക്ഷി ദിനത്തോട് അനുബന്ധിച്ച് ഗാന്ധി സ്മരണ , ജീവചരിത്ര വായന , ക്വിസ് മൽസരം എന്നിവ നടത്തി. | രക്ത സാക്ഷി ദിനത്തോട് അനുബന്ധിച്ച് ഗാന്ധി സ്മരണ , ജീവചരിത്ര വായന , ക്വിസ് മൽസരം എന്നിവ നടത്തി. | ||
== '''ഫെബ്രുവരി 2021-2022''' == | |||
* '''പ്രീപ്രൈമറി പ്രവേശനോൽസവം( 2022 ഫെബ്രുവരി 14)''' | |||
കോവിഡ്നെ തുടർന്ന് അടഞ്ഞുകിടന്ന പ്രീ പ്രൈമറി വീണ്ടും അധ്യയനം ആരംഭിച്ചു. പഞ്ചായത്ത് പറസിഡെന്റ് ശ്രീ. മിനി വിജയൻ ഉത്ഘാടനം നടത്തി. | |||
വിദ്യാഭ്യാസ സ്റ്റാൻ ഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി വിദ്യാനന്ദനൻ എം.പി. ടി. എ പ്രസിഡണ്ട് സുമിത സുമേഷ് എന്നിവർ ആശംസകൾ അർപ്പിച്ചു. പ്രീപ്രൈമറി അധ്യാപിക ഷീബ ടീച്ചർ രക്ഷിതാക്കൾക്ക് നിർദ്ദേശം നൽകി. കുട്ടികൾക്ക് വർണ ബലൂണുകളും അക്ഷര കാർഡുകളും നൽകി. |