"ഗവ ഹൈസ്കൂൾ ഉളിയനാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ ഹൈസ്കൂൾ ഉളിയനാട് (മൂലരൂപം കാണുക)
22:52, 14 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 14 മാർച്ച് 2022→പ്രധാന പ്രവർത്തനങ്ങൾ
വരി 103: | വരി 103: | ||
==== <u>4. പ്രധാന ദിനാചരണങ്ങൾ -</u> ==== | ==== <u>4. പ്രധാന ദിനാചരണങ്ങൾ -</u> ==== | ||
പരിസ്ഥിതി ദിനം, വായനാദിനം, ബഷീർ ദിനം, ലഹരി വിരുദ്ധ ദിനം, ഹിരോഷിമ - നാഗസാക്കി ദിനം എന്നിങ്ങനെ ദിനാചരണങ്ങളെ സബ്ജെക്ട് കൗൺസിലേഴ്‌സ് ഏറ്റവും പ്രാധാന്യത്തോടെ തന്നെ ആചരിച്ചു. ഓൺലൈൻ പഠനത്തിന്റെ സാദ്ധ്യതകൾ കുട്ടികൾ ഫലപ്രദമായി ഉപയോഗിക്കുന്നതിനുള്ള ദിശാബോധം അധ്യാപകർ നൽകി. കുട്ടികളുടെ കഴിവുകൾ പൂർണമായും ഉൾക്കൊള്ളാനും ആവേശം പകരാനുമായി എൽ പി വിഭാഗം അധ്യാപകൻ അനു സർ നിർമ്മിച്ച ഹ്രസ്വചിത്രങ്ങൾ വളരെ ശ്രദ്ധേയമായി. ഓരോ ദിനാചരണവും അനു സർ കൃത്യതയോടെ ഡോക്യുമെന്റ് ചെയ്യുന്നു. | പരിസ്ഥിതി ദിനം, വായനാദിനം, ബഷീർ ദിനം, ലഹരി വിരുദ്ധ ദിനം, ഹിരോഷിമ - നാഗസാക്കി ദിനം എന്നിങ്ങനെ ദിനാചരണങ്ങളെ സബ്ജെക്ട് കൗൺസിലേഴ്‌സ് ഏറ്റവും പ്രാധാന്യത്തോടെ തന്നെ ആചരിച്ചു. ഓൺലൈൻ പഠനത്തിന്റെ സാദ്ധ്യതകൾ കുട്ടികൾ ഫലപ്രദമായി ഉപയോഗിക്കുന്നതിനുള്ള ദിശാബോധം അധ്യാപകർ നൽകി. കുട്ടികളുടെ കഴിവുകൾ പൂർണമായും ഉൾക്കൊള്ളാനും ആവേശം പകരാനുമായി എൽ പി വിഭാഗം അധ്യാപകൻ അനു സർ നിർമ്മിച്ച ഹ്രസ്വചിത്രങ്ങൾ വളരെ ശ്രദ്ധേയമായി. ഓരോ ദിനാചരണവും അനു സർ കൃത്യതയോടെ ഡോക്യുമെന്റ് ചെയ്യുന്നു. | ||
'''<u>5. പാഠപുസ്തകവിതരണം -</u>''' | |||
ഒന്ന് മുതൽ പത്തുവരെ ക്ലാസ്സിലെ പാഠപുസ്തകങ്ങൾ കൃത്യതയോടെ തന്നെ സ്കൂളിലെത്തിക്കുന്നതിനും വിതരണം ചെയ്യുന്നതിനും സ്കൂൾ സൊസൈറ്റി ചാർജ് വഹിക്കുന്ന പ്രസീത ടീച്ചർ എല്ലാവർക്കും സഹായം നൽകുന്നു. | |||