Jump to content
സഹായം

"ഗവ ഹൈസ്കൂൾ ഉളിയനാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,100 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  14 മാർച്ച് 2022
വരി 108: വരി 108:
ഒന്ന് മുതൽ പത്തുവരെ ക്ലാസ്സിലെ പാഠപുസ്തകങ്ങൾ കൃത്യതയോടെ തന്നെ സ്കൂളിലെത്തിക്കുന്നതിനും വിതരണം ചെയ്യുന്നതിനും സ്കൂൾ സൊസൈറ്റി ചാർജ് വഹിക്കുന്ന പ്രസീത ടീച്ചർ എല്ലാവർക്കും സഹായം നൽകുന്നു.   
ഒന്ന് മുതൽ പത്തുവരെ ക്ലാസ്സിലെ പാഠപുസ്തകങ്ങൾ കൃത്യതയോടെ തന്നെ സ്കൂളിലെത്തിക്കുന്നതിനും വിതരണം ചെയ്യുന്നതിനും സ്കൂൾ സൊസൈറ്റി ചാർജ് വഹിക്കുന്ന പ്രസീത ടീച്ചർ എല്ലാവർക്കും സഹായം നൽകുന്നു.   

==== <u>6. സ്കോളർഷിപ്പുകൾ</u> - ====
സ്കോളർഷിപ്പുകൾ, സ്റ്റൈപെൻഡുകൾ, ഗ്രാന്റുകൾ എന്നിവ കൃത്യതയോടെ ക്ലാസ് ഗ്രൂപ്പുകളിൽ അറിയിക്കുന്നതിനും അപേക്ഷകൾ സമർപ്പിക്കുന്നതിനും സീനിയർ അസിസ്റ്റന്റ്  കൂടിയായ എസ് ഐ ടി സി ബീന ഭാസ്‌ക്കർ ടീച്ചർ കാര്യക്ഷമമായിത്തന്നെ പ്രവർത്തിക്കുന്നു. എൽ എസ് എസ്, യു  എസ് എസ് പരീക്ഷകൾക്കും എൻ എം എം എസ് പരീക്ഷകൾക്കുമുള്ള പരിശീലനം നൽകുന്നതിന് കോവിഡ് കാലത്തും അതത് വിഭാഗം അധ്യാപകർ പൂർണ ശ്രദ്ധ ചെലുത്തി.

378

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1779474" എന്ന താളിൽനിന്ന് ശേഖരിച്ചത്