Jump to content
സഹായം

"ഗവ ഹൈസ്കൂൾ ഉളിയനാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,329 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  14 മാർച്ച് 2022
വരി 100: വരി 100:
==== <u>3. CSWN കുട്ടികളുടെ പഠനപിന്തുണ -</u> ====
==== <u>3. CSWN കുട്ടികളുടെ പഠനപിന്തുണ -</u> ====
സവിശേഷ സഹായം ആവശ്യമുള്ള വിദ്യാർത്ഥികൾക്കായി പഠനോപകരണങ്ങൾ നൽകുകയും ഗൃഹസന്ദർശനം നടത്തുകയും ചെയ്തു. ബി ആർ സി അധ്യാപകൻ സഗീഷ് സർ ഏറ്റവും മാതൃകാപരമായി കുട്ടികൾക്ക് പിന്തുണ നൽകുന്നു.  
സവിശേഷ സഹായം ആവശ്യമുള്ള വിദ്യാർത്ഥികൾക്കായി പഠനോപകരണങ്ങൾ നൽകുകയും ഗൃഹസന്ദർശനം നടത്തുകയും ചെയ്തു. ബി ആർ സി അധ്യാപകൻ സഗീഷ് സർ ഏറ്റവും മാതൃകാപരമായി കുട്ടികൾക്ക് പിന്തുണ നൽകുന്നു.  
==== <u>4. പ്രധാന ദിനാചരണങ്ങൾ -</u> ====
പരിസ്ഥിതി ദിനം, വായനാദിനം, ബഷീർ ദിനം, ലഹരി വിരുദ്ധ ദിനം, ഹിരോഷിമ - നാഗസാക്കി ദിനം എന്നിങ്ങനെ ദിനാചരണങ്ങളെ സബ്ജെക്ട് കൗൺസിലേഴ്‌സ് ഏറ്റവും പ്രാധാന്യത്തോടെ തന്നെ ആചരിച്ചു. ഓൺലൈൻ പഠനത്തിന്റെ സാദ്ധ്യതകൾ കുട്ടികൾ ഫലപ്രദമായി ഉപയോഗിക്കുന്നതിനുള്ള ദിശാബോധം അധ്യാപകർ  നൽകി. കുട്ടികളുടെ കഴിവുകൾ പൂർണമായും ഉൾക്കൊള്ളാനും ആവേശം പകരാനുമായി എൽ പി വിഭാഗം അധ്യാപകൻ അനു സർ നിർമ്മിച്ച ഹ്രസ്വചിത്രങ്ങൾ വളരെ ശ്രദ്ധേയമായി. ഓരോ ദിനാചരണവും അനു സർ കൃത്യതയോടെ ഡോക്യുമെന്റ് ചെയ്യുന്നു.

378

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1779196" എന്ന താളിൽനിന്ന് ശേഖരിച്ചത്