Jump to content
സഹായം

"എസ്.എസ്.പി.ബി.എച്ച്.എസ്.എസ്. കടയ്ക്കാവൂർ/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
വരി 83: വരി 83:


== ഒരുവട്ടം കൂടി......പൂർവ്വ വിദ്യാർത്ഥി സംഗമം ==
== ഒരുവട്ടം കൂടി......പൂർവ്വ വിദ്യാർത്ഥി സംഗമം ==
എസ് എസ് പി ബി എച്ച് എസ് എസ് അതിന്റെ നൂറാം വർഷത്തിലേക്ക് കടക്കുന്നു. ഈ വിദ്യാ മാതാവിൻ്റെ മടിത്തട്ടിൽ നിന്നും നാവിലും മനസിലും അക്ഷരം ഏറ്റുവാങ്ങിയ ഒരുപാടൊരുപാട് വിദ്യാസമ്പന്നരും സമൂഹത്തിലും ജീവിതത്തിലും ഉന്നതിനേടിയവരും കലയവാനികയ്ക്കുള്ളിൽ മറഞ്ഞവരുടെ തലമുറകളും ഈ ലോകത്തിന്റെ മുക്കിലും മൂലയിലും ജീവിച്ചുവരുന്നു. വിദ്യാഭ്യസസംരക്ഷണയജ്ഞത്തിന്റെ ഭാഗമായി  സ്കൂളുകളിൽ പൂർവ്വവിദ്യാർത്ഥി സംഗമം ചേർന്ന് സ്കൂൾ ഓർമ്മകൾ പങ്കുവെക്കുകയും പരാധീനതകൾക്ക് പരിഹാരംകാണുന്നതിനുമായി പൂർവ്വവിദ്യാർഥികൾ ഒന്നിച്ചു ചേർന്ന് ഒരുവട്ടം കൂടി.... എന്ന സംഗമം 2017 ഒക്ടോബർ 14,15 ദിവസങ്ങളിൽ അതി ഗംഭീരമായി നടന്നു.
എസ് എസ് പി ബി എച്ച് എസ് എസ് അതിൻ്റെ നൂറാം വർഷത്തിലേക്ക് കടക്കുന്നു. ഈ വിദ്യാ മാതാവിൻ്റെ മടിത്തട്ടിൽ നിന്നും നാവിലും മനസിലും അക്ഷരം ഏറ്റുവാങ്ങിയ ഒരുപാടൊരുപാട് വിദ്യാസമ്പന്നരും സമൂഹത്തിലും ജീവിതത്തിലും ഉന്നതിനേടിയവരും കലയവനികയ്ക്കുള്ളിൽ മറഞ്ഞവരുടെ തലമുറകളും ഈ ലോകത്തിൻ്റെ മുക്കിലും മൂലയിലും ജീവിച്ചു വരുന്നു. വിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിൻ്റെ ഭാഗമായി സ്കൂളുകളിൽ പൂർവ്വ വിദ്യാർത്ഥി സംഗമം ചേർന്ന് സ്കൂൾ ഓർമ്മകൾ പങ്കുവെക്കുകയും പരാധീനതകൾക്ക് പരിഹാരംകാണുന്നതിനുമായി പൂർവ്വവിദ്യാർഥികൾ ഒന്നിച്ചു ചേർന്ന് ഒരുവട്ടം കൂടി....എന്ന സംഗമം 2017 ഒക്ടോബർ 14,15 ദിവസങ്ങളിൽ അതി ഗംഭീരമായി നടന്നു.


'''14.10.2017 3:30 (വൈകുന്നേരം)'''
'''14.10.2017 3:30 (വൈകുന്നേരം)'''
വരി 89: വരി 89:
'''വിളംബരജാഥ'''
'''വിളംബരജാഥ'''


ഒക്ടോബർ 14 ശനിയാഴ്ച വൈകുന്നേരം 3.30 ന് ചെക്കാലവിളാകം ജംഗ്ഷനിൽ നിന്ന് '''വിളംബര''' ഘോഷയാത്ര (വിവിധ കലാരൂപങ്ങൾ ), എസ് പി സി, ജെ ആർ സി, ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ അദ്ധ്യാപകർ, പി റ്റി എ ഭാരവാഹികൾ, ജനപ്രധിനിധികൾ തുടങ്ങിയവർ പങ്കെടുത്തു. ഘോഷയാത്ര സ്കൂളിൽ എത്തിച്ചേരുമ്പോൾ സ്കൂളിലെ മുതിർന്ന പൂർവ്വ വിദ്യാർത്ഥിയും മുൻ ലെഫ്.ഗവർണറുമായ ശ്രീ. വക്കം ബി പുരുഷോത്തമൻ പതാക ഉയർത്തി ഈ മഹാസംഗമത്തിന് ആരംഭം കുറിച്ചു.
ഒക്ടോബർ 14 ശനിയാഴ്ച വൈകുന്നേരം 3.30 ന് ചെക്കാലവിളാകം ജംഗ്ഷനിൽ നിന്ന് '''വിളംബര''' ഘോഷയാത്ര വിവിധ കലാരൂപങ്ങൾ , എസ് പി സി, ജെ ആർ സി, ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ അദ്ധ്യാപകർ, പി റ്റി എ ഭാരവാഹികൾ, ജനപ്രധിനിധികൾ തുടങ്ങിയവർ പങ്കെടുത്തു. ഘോഷയാത്ര സ്കൂളിൽ എത്തിച്ചേരുമ്പോൾ സ്കൂളിലെ മുതിർന്ന പൂർവ്വ വിദ്യാർത്ഥിയും മുൻ ലെഫ്.ഗവർണറുമായ ശ്രീ. വക്കം ബി പുരുഷോത്തമൻ പതാക ഉയർത്തി ഈ മഹാസംഗമത്തിന് ആരംഭം കുറിച്ചു.


'''15.10.2017 09.30 (രാവിലെ)'''
'''15.10.2017 09.30 (രാവിലെ)'''


'''ഉദ്ഘാടനം സമ്മേളനം'''
'''ഉദ്ഘാടന സമ്മേളനം'''


വിദ്യാർത്ഥികളുടെ ഈശ്വര പ്രാർത്ഥനയോടെ ആരംഭിച്ചു. സ്കൂൾ വിദ്യാർത്ഥികൾ സ്വാഗത നൃത്തം ദൃശ്യാവിഷ്കാരത്തോട് കൂടി അവതരിപ്പിച്ചു. സ്വാഗതം ശ്രീ.കെ.സുഭാഷ് (സ്വാഗത സംഘം ചെയർമാൻ) അധ്യക്ഷൻ ശ്രീ. വി.ശശി (ഡെപ്യൂട്ടി സ്പീക്കർ കേരള നിയമസഭ ) റിപ്പോർട്ട് അവതരണം ശ്രീമതി .ജി.സിന്ധു (ഹെഡ്മിസ്ട്രസ് / കൺവീനർ സ്വാഗത സംഘം) നിർവ്വഹിച്ചു. പരിപാടിയുടെ ഔപചാരികമായ ഉദ്ഘാടനം ശ്രീ .കടകംപള്ളി സുരേന്ദ്രൻ (ബഹു. സഹകരണ ദേവസ്വം വകുപ്പ് മന്ത്രി) ഭദ്രദീപം കൊളുത്തി നിർവ്വഹിച്ചു. 1995 ബാച്ചിലെ അജീഷ് മാധവൻ നല്കിയ സ്കൂൾ വെബ് സൈറ്റ് ഉദ്ഘാടനം അഡ്വ. വി. ജോയ് എം.എൽ.എ ലോഗിൻ ചെയ്തു. അതോടൊപ്പം സ്കൂൾ മാനേജർ ശ്രീ.ശശിധരൻ നയർ സ്കൂൾ വെബ്സൈറ്റിന്റെ മുന്നോട്ടുള്ള പ്രവർത്തനത്തിന് എല്ലാ പിന്തുണയും നല്കി. മുഖ്യ പ്രഭാഷകരായി ശ്രീ. റ്റി. ശരത്ചന്ദ്രപ്രസാദ് എക്സ് എം എൽ എ യും ആശംസകൾ ഡോ. എം. ജയപ്രകാശ് (ഡയറക്ടർ കോളേജ് ഡവലപ്മെൻ്റ് കൗൺസിൽ കേരള സർവ്വകലാശാല) ശ്രീ.അശോക് കുമാർ ഐ പി എസ് (ജില്ലാ പോലീസ് മേധാവി തിരു. റൂറൽ) ശ്രീമതി. വിലാസിനി ( പ്രസിഡൻ്റ് കടയ്ക്കാവൂർ ഗ്രാമപഞ്ചായത്ത്) ശ്രീ. ശശിധരൻ നായർ ( സ്കൂൾ മാനേജർ) കൃതജ്ഞത ശ്രീ.വി.സുനിൽ (പി റ്റി എ പ്രസിഡൻ്റ്) നിർവ്വഹിച്ചു.  
വിദ്യാർത്ഥികളുടെ ഈശ്വര പ്രാർത്ഥനയോടെ ആരംഭിച്ചു. സ്കൂൾ വിദ്യാർത്ഥികൾ സ്വാഗത നൃത്തം ദൃശ്യാവിഷ്കാരത്തോട് കൂടി അവതരിപ്പിച്ചു. സ്വാഗതം ശ്രീ.കെ.സുഭാഷ് (സ്വാഗത സംഘം ചെയർമാൻ) അധ്യക്ഷൻ ശ്രീ. വി.ശശി (മുൻ ഡെപ്യൂട്ടി സ്പീക്കർ കേരള നിയമസഭ ) റിപ്പോർട്ട് അവതരണം ശ്രീമതി .ജി.സിന്ധു (മുൻ ഹെഡ്മിസ്ട്രസ് / കൺവീനർ സ്വാഗത സംഘം) നിർവ്വഹിച്ചു. പരിപാടിയുടെ ഔപചാരികമായ ഉദ്ഘാടനം ശ്രീ .കടകംപള്ളി സുരേന്ദ്രൻ (ബഹു. മുൻ സഹകരണ ദേവസ്വം വകുപ്പ് മന്ത്രി) ഭദ്രദീപം കൊളുത്തി നിർവ്വഹിച്ചു. 1995 ബാച്ചിലെ അജീഷ് മാധവൻ നല്കിയ സ്കൂൾ വെബ് സൈറ്റ് ഉദ്ഘാടനം അഡ്വ. വി. ജോയ് എം.എൽ.എ ലോഗിൻ ചെയ്തു. അതോടൊപ്പം സ്കൂൾ മാനേജർ ശ്രീ.ശശിധരൻ നായർ സ്കൂൾ വെബ്സൈറ്റിൻ്റെ മുന്നോട്ടുള്ള പ്രവർത്തനത്തിന് എല്ലാ പിന്തുണയും നല്കി. മുഖ്യ പ്രഭാഷകരായി ശ്രീ. റ്റി. ശരത്ചന്ദ്രപ്രസാദ് എക്സ് എം എൽ എ യും ആശംസകൾ ഡോ. എം. ജയപ്രകാശ് (ഡയറക്ടർ കോളേജ് ഡവലപ്മെൻ്റ് കൗൺസിൽ കേരള സർവ്വകലാശാല) ശ്രീ.അശോക് കുമാർ ഐ പി എസ് (ജില്ലാ പോലീസ് മേധാവി തിരു. റൂറൽ) ശ്രീമതി. വിലാസിനി ( മുൻ പ്രസിഡൻ്റ് കടയ്ക്കാവൂർ ഗ്രാമപഞ്ചായത്ത്) ശ്രീ. ശശിധരൻ നായർ ( സ്കൂൾ മാനേജർ) കൃതജ്ഞത ശ്രീ.വി.സുനിൽ (പി റ്റി എ പ്രസിഡൻ്റ്) നിർവ്വഹിച്ചു.  


'''15.10.2017 11.30 (രാവിലെ)'''
'''15.10.2017 11.30 (രാവിലെ)'''
വരി 101: വരി 101:
'''ഗുരു വന്ദനം'''  
'''ഗുരു വന്ദനം'''  


ഈ പരിപാടിയുടെ അകക്കാമ്പ് എന്ന് വിശേഷിപ്പിക്കാവുന്നതാണ് ഗുരു വന്ദനം അഥവാ പൂർവ്വ വിദ്യാർത്ഥി അധ്യാപക സംഗമം. തങ്ങൾക്ക് അക്ഷരവും അറിവും പകർന്നു തന്ന അധ്യാപകരെ കാണാൻ വിദ്യാർത്ഥി പ്രവാഹം എന്നു തന്നെ പറയാവുന്ന ആ കാഴ്ച നമ്മുടെ  ഇപ്പോഴത്തെ വിദ്യാർത്ഥികൾക്ക് ഏറെ ആനന്ദം നൽകി. ഗുരു വന്ദനം ഉദ്ഘാടനം ജസ്റ്റിസ് ഡി ശ്രീദേവി, സ്വാഗതം ശ്രീ എ ആർ  വിജയകുമാർ (കൺവീനർ പ്രോഗ്രാം കമ്മിറ്റി ), ഈ പരിപാടിയുടെ അധ്യക്ഷൻ ഡോ.പി ചന്ദ്രമോഹൻ (മുൻ വൈസ് ചാൻസലർ കണ്ണൂർ സർവ്വകലാശാല), മുഖ്യ പ്രഭാഷണം ഡോ.ജോർജ്ജ് ഓണക്കൂർ. ആദരിക്കൽ ചടങ്ങിന്റെ ഉദ്ഘാടനം ശ്രീ. എ അജിത് കുമാർ ഐ എ എസ്, അനുമോദന പ്രസംഗം ശ്രീമതി. പി പി. പൂജ (സബ് ജഡ്ജ് ചെങ്ങന്നൂർ) ഡോ സുജാത (ആർ സി സി തിരുവനന്തപുരം) അഡ്വ. ഷൈലജ ബീഗം ( ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ്) ശ്രീ. അബ്ദുൾ സലാം (റിട്ട. തഹസിൽദാർ ) ശ്രീ. ബി. സർജ്ജു പ്രസാദ് (അസി. കമ്മീഷണർ ഓഫ് പോലീസ് ) ശ്രീമതി. ധന്യ ആർ. കുമാർ (ജില്ലാ വിദ്യാഭ്യാസ ഓഫീസർ) ശ്രീ.വിജി തമ്പി (ചലച്ചിത്ര സംവിധായകൻ) ശ്രീമതി. ഷമാം ബീഗം (ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ്) ശ്രീമതി. എസ്. കെ ശോഭ (ഡെപ്യുട്ടി ഹെഡ്മിസ്ട്രസ് ) കൃതജ്ഞത ഷിബു കടയ്ക്കാവൂരും നിർവ്വഹിച്ചു.  
ഈ പരിപാടിയുടെ അകക്കാമ്പ് എന്ന് വിശേഷിപ്പിക്കാവുന്നതാണ് ഗുരു വന്ദനം അഥവാ പൂർവ്വ വിദ്യാർത്ഥി അധ്യാപക സംഗമം. തങ്ങൾക്ക് അക്ഷരവും അറിവും പകർന്നു തന്ന അധ്യാപകരെ കാണാൻ വിദ്യാർത്ഥി പ്രവാഹം എന്നു തന്നെ പറയാവുന്ന ആ കാഴ്ച നമ്മുടെ  ഇപ്പോഴത്തെ വിദ്യാർത്ഥികൾക്ക് ഏറെ ആനന്ദം നൽകി. ഗുരു വന്ദനം ഉദ്ഘാടനം ജസ്റ്റിസ് ഡി ശ്രീദേവി, സ്വാഗതം  ശ്രീ.എ.ആർ  വിജയകുമാർ (കൺവീനർ പ്രോഗ്രാം കമ്മിറ്റി ), ഈ പരിപാടിയുടെ അധ്യക്ഷൻ ഡോ.പി ചന്ദ്രമോഹൻ (മുൻ വൈസ് ചാൻസലർ കണ്ണൂർ സർവ്വകലാശാല), മുഖ്യ പ്രഭാഷണം ഡോ.ജോർജ്ജ് ഓണക്കൂർ. ആദരിക്കൽ ചടങ്ങിന്റെ ഉദ്ഘാടനം ശ്രീ. എ അജിത് കുമാർ ഐ എ എസ്, അനുമോദന പ്രസംഗം ശ്രീമതി. പി പി. പൂജ (സബ് ജഡ്ജ് ചെങ്ങന്നൂർ) ഡോ സുജാത (ആർ സി സി തിരുവനന്തപുരം) അഡ്വ. ഷൈലജ ബീഗം ( ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ്) ശ്രീ. അബ്ദുൾ സലാം (റിട്ട. തഹസിൽദാർ ) ശ്രീ. ബി. സർജ്ജു പ്രസാദ് (അസി. കമ്മീഷണർ ഓഫ് പോലീസ് ) ശ്രീമതി. ധന്യ ആർ. കുമാർ (മുൻ  ജില്ലാ വിദ്യാഭ്യാസ ഓഫീസർ) ശ്രീ.വിജി തമ്പി (ചലച്ചിത്ര സംവിധായകൻ) ശ്രീമതി. ഷമാം ബീഗം (ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ്) ശ്രീമതി. എസ്. കെ ശോഭ (ഡെപ്യുട്ടി ഹെഡ്മിസ്ട്രസ് ) കൃതജ്ഞത ഷിബു കടയ്ക്കാവൂരും നിർവ്വഹിച്ചു.  


'''15.10.2017 3 (വൈകുന്നേരം)'''
'''15.10.2017 3 (വൈകുന്നേരം)'''
വരി 109: വരി 109:
'''കലാവിരുന്ന്''' ഉദ്ഘാടനം ശ്രീ. അൻവർ അലി (കവി, തിരക്കഥാകൃത്ത്, പരിഭാഷകൻ),സ്വാഗതം ശ്രീ. ആർ. പ്രദീപ്. (ചെയർമാൻ പബ്ലിസിറ്റി കമ്മിറ്റി )
'''കലാവിരുന്ന്''' ഉദ്ഘാടനം ശ്രീ. അൻവർ അലി (കവി, തിരക്കഥാകൃത്ത്, പരിഭാഷകൻ),സ്വാഗതം ശ്രീ. ആർ. പ്രദീപ്. (ചെയർമാൻ പബ്ലിസിറ്റി കമ്മിറ്റി )


പൂർവ്വ വിദ്യാർത്ഥികൾ ഈ പ്രോഗ്രാമിൽ അണി നിരന്നു. കൃതജ്ഞത ശ്രീ. സുക്കുട്ടൻ (ചെയർമാൻ , ഫുഡ് കമ്മിറ്റി )
പൂർവ്വ വിദ്യാർത്ഥികൾ ഈ പ്രോഗ്രാമിൽ അണി നിരന്നു. കൃതജ്ഞത ശ്രീ.സുക്കുട്ടൻ (ചെയർമാൻ , ഫുഡ് കമ്മിറ്റി )


'''15.10.2017 5 (വൈകുന്നേരം)'''
'''15.10.2017 5 (വൈകുന്നേരം)'''
വരി 115: വരി 115:
'''സമാപന സമ്മേളനം'''
'''സമാപന സമ്മേളനം'''


ഉദ്ഘാടനം: വർക്കല കഹാർ (Ex MLA )
ഉദ്ഘാടനം: വർക്കല കഹാർ (മുൻ എം എൽ എ )


സ്വാഗതം : Adv. A റസൂൽ ഷാൻ (പ്രോഗ്രാം കമ്മിറ്റി ചെയർമാൻ)
സ്വാഗതം : അഡ്വ .എ  റസൂൽ ഷാൻ (പ്രോഗ്രാം കമ്മിറ്റി ചെയർമാൻ)


അദ്ധ്യക്ഷൻ: ശ്രീ.ആർ സുഭാഷ് (ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ്)
അദ്ധ്യക്ഷൻ: ശ്രീ.ആർ സുഭാഷ് (ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ്)
805

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1776859" എന്ന താളിൽനിന്ന് ശേഖരിച്ചത്