"എസ്.എസ്.പി.ബി.എച്ച്.എസ്.എസ്. കടയ്ക്കാവൂർ/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എസ്.എസ്.പി.ബി.എച്ച്.എസ്.എസ്. കടയ്ക്കാവൂർ/ചരിത്രം (മൂലരൂപം കാണുക)
21:20, 14 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 14 മാർച്ച് 2022→ഒരുവട്ടം കൂടി......പൂർവ്വ വിദ്യാർത്ഥീ സംഗമം
(ചെ.) (→കനക ജൂബിലി) |
|||
വരി 82: | വരി 82: | ||
</gallery> | </gallery> | ||
== ഒരുവട്ടം കൂടി......പൂർവ്വ | == ഒരുവട്ടം കൂടി......പൂർവ്വ വിദ്യാർത്ഥി സംഗമം == | ||
എസ് എസ് പി ബി എച്ച് എസ് എസ് അതിന്റെ നൂറാം വർഷത്തിലേക്ക് കടക്കുന്നു. ഈ | എസ് എസ് പി ബി എച്ച് എസ് എസ് അതിന്റെ നൂറാം വർഷത്തിലേക്ക് കടക്കുന്നു. ഈ വിദ്യാ മാതാവിൻ്റെ മടിത്തട്ടിൽ നിന്നും നാവിലും മനസിലും അക്ഷരം ഏറ്റുവാങ്ങിയ ഒരുപാടൊരുപാട് വിദ്യാസമ്പന്നരും സമൂഹത്തിലും ജീവിതത്തിലും ഉന്നതിനേടിയവരും കലയവാനികയ്ക്കുള്ളിൽ മറഞ്ഞവരുടെ തലമുറകളും ഈ ലോകത്തിന്റെ മുക്കിലും മൂലയിലും ജീവിച്ചുവരുന്നു. വിദ്യാഭ്യസസംരക്ഷണയജ്ഞത്തിന്റെ ഭാഗമായി സ്കൂളുകളിൽ പൂർവ്വവിദ്യാർത്ഥി സംഗമം ചേർന്ന് സ്കൂൾ ഓർമ്മകൾ പങ്കുവെക്കുകയും പരാധീനതകൾക്ക് പരിഹാരംകാണുന്നതിനുമായി പൂർവ്വവിദ്യാർഥികൾ ഒന്നിച്ചു ചേർന്ന് ഒരുവട്ടം കൂടി.... എന്ന സംഗമം 2017 ഒക്ടോബർ 14,15 ദിവസങ്ങളിൽ അതി ഗംഭീരമായി നടന്നു. | ||
'''14.10.2017 3:30 (വൈകുന്നേരം)''' | '''14.10.2017 3:30 (വൈകുന്നേരം)''' |