"ഗവ. യു.പി.എസ്സ് വെള്ളൂപ്പാറ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ. യു.പി.എസ്സ് വെള്ളൂപ്പാറ/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
21:28, 14 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 14 മാർച്ച് 2022→ഇംഗ്ലീഷ് മാഗസിൻ
(→അരങ്ങ്) |
|||
വരി 6: | വരി 6: | ||
== '''ഇംഗ്ലീഷ് മാഗസിൻ''' == | == '''ഇംഗ്ലീഷ് മാഗസിൻ''' == | ||
പഠനം പലപ്പോഴും പാഠപുസ്തകത്തിന്റെ അതിർവരമ്പുകൾ ഭേദിക്കുന്നതും ആസ്വാദനത്തിൻറെയും അനുഭവങ്ങളുടെയും ആവിഷ്കാരങ്ങളുടെയും പുതിയ തലങ്ങളിലേക്ക് കുട്ടികളെ നയിക്കുന്നതുമാണ് .ഏഴാം ക്ലാസ്സിലെ ഇംഗ്ലീഷ് ഭാഷ പഠനവുമായി ബന്ധപ്പെട്ടു ഇത്തരത്തിൽ നടത്തിയ ഒരു പ്രവർത്തനം ആയിരുന്നു ഇംഗ്ലീഷ് മാഗസിൻ നിർമ്മാണം . | പഠനം പലപ്പോഴും പാഠപുസ്തകത്തിന്റെ അതിർവരമ്പുകൾ ഭേദിക്കുന്നതും ആസ്വാദനത്തിൻറെയും അനുഭവങ്ങളുടെയും ആവിഷ്കാരങ്ങളുടെയും പുതിയ തലങ്ങളിലേക്ക് കുട്ടികളെ നയിക്കുന്നതുമാണ് .ഏഴാം ക്ലാസ്സിലെ ഇംഗ്ലീഷ് ഭാഷ പഠനവുമായി ബന്ധപ്പെട്ടു ഇത്തരത്തിൽ നടത്തിയ ഒരു പ്രവർത്തനം ആയിരുന്നു ഇംഗ്ലീഷ് മാഗസിൻ നിർമ്മാണം .വ്യത്യസ്തങ്ങളായ മാഗസിനുകൾ പരിശോധിചു അതിലെ കഥകളും കവിതകളും പോസ്റ്ററുകളും പരസ്യങ്ങളും എല്ലാം ഉൾകൊള്ളുന്ന ഭാഷാവ്യവഹാര രൂപങ്ങൾ പരിചയപ്പെടുകയും അതിലൂടെ ഒരു മാഗസിനിൽ എന്തെല്ലാം ഉൾകൊള്ളുന്നു എന്ന ധാരണ നേടുകയുമായിരുന്നു ഈ പ്രവർത്തനത്തിന്റെ ആദ്യഘട്ടം .അടുത്ത ഘട്ടത്തിൽകുട്ടികൾ തങ്ങൾ ശേഖരിച്ചതോ സ്വന്തമായി എഴുതിയതോ ആയ രചനകൾ ഉൾപ്പെടുത്തിക്കൊണ്ട് മാഗസിനുകൾ നിർമ്മിക്കുന്നു .മാഗസീനിന്റെ കവർ പേജുകൾ ഡിസൈൻ ചെയ്യുന്നതിനും ചിത്രങ്ങളും കാർട്ടൂണുകളും എല്ലാം വരച്ചുചേർക്കുന്നതിനുമുള്ള അവസരം ഈ ഘട്ടത്തിൽ കുട്ടികൾക്ക് ലഭിക്കുന്നു .അടുത്ത ഘട്ടം മാഗസിനുകളുടെ പ്രകാശനവും പ്രദര്ശനവും അവയുടെ അവതരണവുമാണ് . |