"ഗവ. യു.പി.എസ്സ് വെള്ളൂപ്പാറ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ. യു.പി.എസ്സ് വെള്ളൂപ്പാറ/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
21:16, 14 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 14 മാർച്ച് 2022→അരങ്ങ്
(→അരങ്ങ്) |
|||
വരി 4: | വരി 4: | ||
ഓരോ കേരളീയന്റേയും സ്വകാര്യ അഭിമാനങ്ങളിൽ ഒന്നായ കഥകളി എന്ന കലാരൂപം ഇത്തരത്തിൽ കുട്ടികൾക്ക് മുൻപിൽ അരങ്ങേറി . കലാമണ്ഡലം ശ്രീ രാജീവൻ നമ്പൂതിരി കഥകളി ആസ്വാദന പഠന ക്ലാസ് നയിച്ചു . കഥകളി വേഷങ്ങൾ ,ആടയാഭരണങ്ങൾ ,കിരീടം , മുടി ,മനയോല ചാർത്തൽ ,ചുണ്ടക്ക കൊണ്ട് കണ്ണ് ചുവപ്പിക്കൽ എന്നിങ്ങനെ അണിയറയിലെ ഓരോ ചലനങ്ങളും കുട്ടികൾ നേരിട്ട് അറിഞ്ഞു . തുടർന്ന് "കിരാതം " വേദിയിൽ അവതരിപ്പിക്കുകകൂടി ചെയ്തപ്പോൾ കുട്ടികൾക്ക് അത് ഉള്ളു തൊടുന്ന നേർ അനുഭവങ്ങളുടെ നേർക്കാഴ്ചകളായി മാറി . | ഓരോ കേരളീയന്റേയും സ്വകാര്യ അഭിമാനങ്ങളിൽ ഒന്നായ കഥകളി എന്ന കലാരൂപം ഇത്തരത്തിൽ കുട്ടികൾക്ക് മുൻപിൽ അരങ്ങേറി . കലാമണ്ഡലം ശ്രീ രാജീവൻ നമ്പൂതിരി കഥകളി ആസ്വാദന പഠന ക്ലാസ് നയിച്ചു . കഥകളി വേഷങ്ങൾ ,ആടയാഭരണങ്ങൾ ,കിരീടം , മുടി ,മനയോല ചാർത്തൽ ,ചുണ്ടക്ക കൊണ്ട് കണ്ണ് ചുവപ്പിക്കൽ എന്നിങ്ങനെ അണിയറയിലെ ഓരോ ചലനങ്ങളും കുട്ടികൾ നേരിട്ട് അറിഞ്ഞു . തുടർന്ന് "കിരാതം " വേദിയിൽ അവതരിപ്പിക്കുകകൂടി ചെയ്തപ്പോൾ കുട്ടികൾക്ക് അത് ഉള്ളു തൊടുന്ന നേർ അനുഭവങ്ങളുടെ നേർക്കാഴ്ചകളായി മാറി . | ||
== '''ഇംഗ്ലീഷ് മാഗസിൻ''' == | |||
പഠനം പലപ്പോഴും പാഠപുസ്തകത്തിന്റെ അതിർവരമ്പുകൾ ഭേദിക്കുന്നതും ആസ്വാദനത്തിൻറെയും അനുഭവങ്ങളുടെയും ആവിഷ്കാരങ്ങളുടെയും പുതിയ തലങ്ങളിലേക്ക് കുട്ടികളെ നയിക്കുന്നതുമാണ് .ഏഴാം ക്ലാസ്സിലെ ഇംഗ്ലീഷ് ഭാഷ പഠനവുമായി ബന്ധപ്പെട്ടു ഇത്തരത്തിൽ നടത്തിയ ഒരു പ്രവർത്തനം ആയിരുന്നു ഇംഗ്ലീഷ് മാഗസിൻ നിർമ്മാണം . |