"ജി.യു.പി.എസ് മുഴക്കുന്ന്/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.യു.പി.എസ് മുഴക്കുന്ന്/സൗകര്യങ്ങൾ (മൂലരൂപം കാണുക)
18:28, 14 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 14 മാർച്ച് 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
|||
വരി 1: | വരി 1: | ||
{{PSchoolFrame/Pages}}പൊതുസമൂഹത്തിന് മുൻപിൽ വളരെ പെട്ടെന്ന് ശ്രദ്ധയിൽ പെടുന്ന ഒരു സാഹചര്യമാണ് ഒരു സ്ഥാപനത്തിന്റെ ഭൗതികസാഹചര്യം. പ്രത്യേകിച്ചും കുട്ടികളുടെ വിദ്യാഭ്യാസത്തിനു മുഖ്യ ഘടകമായി വർത്തിക്കുന്നതാണ് അവർ പഠിക്കുന്ന സ്കൂളിലെ ഭൗതിക സാഹചര്യം. വൃത്തിയുള്ളതും, എളുപ്പം എത്തിപ്പെടാൻ പറ്റുന്നതും, ആകർഷകവും, ആവശ്യമായ ഫർണിച്ചറുകൾ ഉള്ളതും, സുരക്ഷിതത്വം ഉള്ളതുമായ വിദ്യാലയ കെട്ടിടങ്ങൾ ഒരു മികച്ച വിദ്യാഭ്യാസ സമ്പ്രദായത്തിൽ മുതൽക്കൂട്ടാണ്.. അതോടൊപ്പം തന്നെ വിശാലമായ കളിസ്ഥലവും, വൃത്തിയുള്ള പരിസരവും, ഹരിതാഭമായ ചുറ്റുപാടുകളും , ഹ്രസ്വ വീക്ഷണത്തിൽ കണ്ണിൽപ്പെടുന്ന ക്ലാസ് മുറികളുമൊക്ക മികച്ച ഒരു വിദ്യാലയത്തിലെ ഭൗതിക സാഹചര്യങ്ങളിൽ ഉൾപ്പെടുത്താവുന്നവയാണ്. | {{PSchoolFrame/Pages}} | ||
പൊതുസമൂഹത്തിന് മുൻപിൽ വളരെ പെട്ടെന്ന് ശ്രദ്ധയിൽ പെടുന്ന ഒരു സാഹചര്യമാണ് ഒരു സ്ഥാപനത്തിന്റെ ഭൗതികസാഹചര്യം. പ്രത്യേകിച്ചും കുട്ടികളുടെ വിദ്യാഭ്യാസത്തിനു മുഖ്യ ഘടകമായി വർത്തിക്കുന്നതാണ് അവർ പഠിക്കുന്ന സ്കൂളിലെ ഭൗതിക സാഹചര്യം. വൃത്തിയുള്ളതും, എളുപ്പം എത്തിപ്പെടാൻ പറ്റുന്നതും, ആകർഷകവും, ആവശ്യമായ ഫർണിച്ചറുകൾ ഉള്ളതും, സുരക്ഷിതത്വം ഉള്ളതുമായ വിദ്യാലയ കെട്ടിടങ്ങൾ ഒരു മികച്ച വിദ്യാഭ്യാസ സമ്പ്രദായത്തിൽ മുതൽക്കൂട്ടാണ്.. <gallery widths="200" heights="200"> | |||
പ്രമാണം:14871 2022 Physical environment 4.jpeg | |||
പ്രമാണം:14871 2022 physicalenvironment 11.jpeg | |||
പ്രമാണം:14871 2022 Physical environment 6.jpeg | |||
പ്രമാണം:14871 2022 Physical environment 8.jpeg | |||
പ്രമാണം:14871 2022 Physical environment 3.jpeg | |||
പ്രമാണം:14871 2022 physicalenvironment 10.jpeg | |||
പ്രമാണം:14871 2022 physicalenvironment 9.jpeg | |||
പ്രമാണം:14871 2022 bhouthika .jpeg | |||
പ്രമാണം:14871 2021 old school.jpeg|റോഡിന് സമീപത്തുണ്ടായിരുന്ന ആദ്യകാല കെട്ടിടം | |||
</gallery><big> | |||
അതോടൊപ്പം തന്നെ വിശാലമായ കളിസ്ഥലവും, വൃത്തിയുള്ള പരിസരവും, ഹരിതാഭമായ ചുറ്റുപാടുകളും , ഹ്രസ്വ വീക്ഷണത്തിൽ കണ്ണിൽപ്പെടുന്ന ക്ലാസ് മുറികളുമൊക്ക മികച്ച ഒരു വിദ്യാലയത്തിലെ ഭൗതിക സാഹചര്യങ്ങളിൽ ഉൾപ്പെടുത്താവുന്നവയാണ്. | |||
പൊതുസമൂഹത്തിന് മുൻപിൽ വളരെ പെട്ടെന്ന് ശ്രദ്ധയിൽ പെടുന്ന ഒരു സാഹചര്യമാണ് ഒരു സ്ഥാപനത്തിന്റെ ഭൗതികസാഹചര്യം. പ്രത്യേകിച്ചും കുട്ടികളുടെ വിദ്യാഭ്യാസത്തിനു മുഖ്യ ഘടകമായി വർത്തിക്കുന്നതാണ് അവർ പഠിക്കുന്ന സ്കൂളിലെ ഭൗതിക സാഹചര്യം. വൃത്തിയുള്ളതും, എളുപ്പം എത്തിപ്പെടാൻ പറ്റുന്നതും, ആകർഷകവും, ആവശ്യമായ ഫർണിച്ചറുകൾ ഉള്ളതും, സുരക്ഷിതത്വം ഉള്ളതുമായ വിദ്യാലയ കെട്ടിടങ്ങൾ ഒരു മികച്ച വിദ്യാഭ്യാസ സമ്പ്രദായത്തിൽ മുതൽക്കൂട്ടാണ്.. അതോടൊപ്പം തന്നെ വിശാലമായ കളിസ്ഥലവും, വൃത്തിയുള്ള പരിസരവും, ഹരിതാഭമായ ചുറ്റുപാടുകളും , ഹ്രസ്വ വീക്ഷണത്തിൽ കണ്ണിൽപ്പെടുന്ന ക്ലാസ് മുറികളുമൊക്ക മികച്ച ഒരു വിദ്യാലയത്തിലെ ഭൗതിക സാഹചര്യങ്ങളിൽ ഉൾപ്പെടുത്താവുന്നവയാണ്. | |||
[[പ്രമാണം:14871 2022-praveshanothsavam 2.jpeg|ഇടത്ത്|267x267px|പകരം=|ചട്ടരഹിതം]] ഒരു സ്ഥാപനത്തിന്റെ പാതിയിൽ അധികം വിജയം അടങ്ങിയിരിക്കുന്നത് പ്രസ്തുത വിദ്യാലയത്തിലെ ഭൗതിക സാഹചര്യങ്ങളുടെ ക്രമീകരണത്തിലാണ്.കാലത്തിനനുസരിച്ചുള്ള സൗകര്യങ്ങളും, അതോടൊപ്പം അവയുടെ സമയബന്ധിതമായ പരിപാലനവും കുട്ടികളുടെയും അധ്യാപകരുടെയും, അതുവഴി ഒരു ചെറിയ സമൂഹത്തിന്റേയും ജീവിത വിജയങ്ങളിൽ സവിശേഷമായ പ്രാധാന്യം അർഹിക്കുന്നവയാണ്. | [[പ്രമാണം:14871 2022-praveshanothsavam 2.jpeg|ഇടത്ത്|267x267px|പകരം=|ചട്ടരഹിതം]] ഒരു സ്ഥാപനത്തിന്റെ പാതിയിൽ അധികം വിജയം അടങ്ങിയിരിക്കുന്നത് പ്രസ്തുത വിദ്യാലയത്തിലെ ഭൗതിക സാഹചര്യങ്ങളുടെ ക്രമീകരണത്തിലാണ്.കാലത്തിനനുസരിച്ചുള്ള സൗകര്യങ്ങളും, അതോടൊപ്പം അവയുടെ സമയബന്ധിതമായ പരിപാലനവും കുട്ടികളുടെയും അധ്യാപകരുടെയും, അതുവഴി ഒരു ചെറിയ സമൂഹത്തിന്റേയും ജീവിത വിജയങ്ങളിൽ സവിശേഷമായ പ്രാധാന്യം അർഹിക്കുന്നവയാണ്. |