"ജി.യു.പി.എസ് മുഴക്കുന്ന്/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
  {{PSchoolFrame/Pages}}
  {{PSchoolFrame/Pages}}
പൊതുസമൂഹത്തിന് മുൻപിൽ വളരെ പെട്ടെന്ന് ശ്രദ്ധയിൽ പെടുന്ന ഒരു സാഹചര്യമാണ് ഒരു സ്ഥാപനത്തിന്റെ  ഭൗതികസാഹചര്യം. പ്രത്യേകിച്ചും കുട്ടികളുടെ വിദ്യാഭ്യാസത്തിനു മുഖ്യ ഘടകമായി വർത്തിക്കുന്നതാണ് അവർ പഠിക്കുന്ന സ്കൂളിലെ ഭൗതിക സാഹചര്യം. വൃത്തിയുള്ളതും, എളുപ്പം എത്തിപ്പെടാൻ പറ്റുന്നതും, ആകർഷകവും, ആവശ്യമായ ഫർണിച്ചറുകൾ ഉള്ളതും, സുരക്ഷിതത്വം ഉള്ളതുമായ വിദ്യാലയ കെട്ടിടങ്ങൾ ഒരു മികച്ച വിദ്യാഭ്യാസ സമ്പ്രദായത്തിൽ മുതൽക്കൂട്ടാണ്.. <gallery widths="200" heights="200">

പ്രമാണം:14871 2022 Physical environment 4.jpeg
പ്രമാണം:14871 2022 Physical environment 4.jpeg| പുതിയ കെട്ടിടം
പ്രമാണം:14871 2022 physicalenvironment 11.jpeg
പ്രമാണം:14871 2022 physicalenvironment 11.jpeg| പുതിയ കെട്ടിടം
പ്രമാണം:14871 2022 Physical environment 6.jpeg
പ്രമാണം:14871 2022 Physical environment 6.jpeg| പഴയ കെട്ടിടം
പ്രമാണം:14871 2022 Physical environment 8.jpeg
പ്രമാണം:14871 2022 Physical environment 8.jpeg| പഴയ കെട്ടിടം
പ്രമാണം:14871 2022 Physical environment 3.jpeg

പ്രമാണം:14871 2022 physicalenvironment 10.jpeg

വരി 46: വരി 46:
പ്രമാണം:14871 2022 Library 4.jpeg|സ്കൂൾ ലൈബ്രറിയിലേക്ക് പുസ്തകങ്ങൾ ഡി സി ബുക്സിൽ നിന്നും

</gallery>          ഏകദേശം ഏഴായിരത്തിലധികം പുസ്തകങ്ങൾ വിവിധ വിഭാഗങ്ങളിലായി സ്കൂൾ ലൈബ്രറിയിൽ സജ്ജീകരിച്ചിട്ടുണ്ട്. കഥകൾ ,കവിതകൾ നോവലുകൾ, ജീവചരിത്രം തുടങ്ങി വിവിധ  മേഖലകളിൽ രചിക്കപ്പെട്ട ധാരാളം പുസ്തകങ്ങൾ സ്കൂൾ ലൈബ്രറിയിൽ ഉണ്ട്.. പ്രസ്തുത വിഭാഗങ്ങളിലായി തരം തിരിക്കുവാൻ ഉള്ള സ്ഥലപരിമിതി കാരണം വേർ തിരിച്ചുള്ള ഒരു ഡിസ്പ്ലേ ലൈബ്രറി പുസ്തകങ്ങളുടെ കാര്യത്തിൽ സാധ്യമായിട്ടില്ല എന്നത് സങ്കടത്തോടെ പറയട്ടെ. ഇതിനായുള്ള ശ്രമങ്ങൾ നടത്തിയിരുന്നു എങ്കിലും പുതിയ സ്കൂൾ കെട്ടിട നിർമ്മാണം വന്നപ്പോൾ ചെറിയ സ്ഥലപരിമിതി യിൽ സ്കൂൾ ലൈബ്രറിയുടെ സ്ഥാനം ഒതുങ്ങേണ്ടി വന്നു എന്നത് സങ്കടകരമായ കാര്യമാണ്..  

       എങ്കിലും തൽപരരായ എല്ലാ കുട്ടികൾക്കും എല്ലാ ആഴ്ചയിലും അവർ ആഗ്രഹിക്കുന്ന പുസ്തകങ്ങൾ കൊടുക്കുവാൻ ബന്ധപ്പെട്ട അധ്യാപകർ ശ്രദ്ധിച്ചുവരുന്നു.. പ്രധാന ലൈബ്രറിയിൽ നിന്നും കൊടുക്കുന്ന പുസ്തകങ്ങൾ കൂടാതെ എല്ലാ ക്ലാസ് റൂമുകളിലും പ്രത്യേകമായി ക്ലാസ് ലൈബ്രറി റാക്കുകൾ സജ്ജീകരിച്ചിട്ടുണ്ട്. കുട്ടികൾ വായിച്ച് തീരുന്നതിന് അനുസരിച്ച് പഴയ പുസ്തകങ്ങൾ മാറ്റി പുതിയ വിതരണം ചെയ്യുവാൻ ബന്ധപ്പെട്ട ക്ലാസ് അധ്യാപകർ ശ്രദ്ധിച്ചു വരുന്നു..

1,478

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1773705" എന്ന താളിൽനിന്ന് ശേഖരിച്ചത്