"ഗവൺമെന്റ് എച്ച്. എസ്. എസ്. ഇളമ്പ/നേർക്കാഴ്ച" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവൺമെന്റ് എച്ച്. എസ്. എസ്. ഇളമ്പ/നേർക്കാഴ്ച (മൂലരൂപം കാണുക)
14:50, 14 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 14 മാർച്ച് 2022→സ്വന്തം സൃഷ്ടികൾ
No edit summary |
|||
വരി 4: | വരി 4: | ||
അതിജീവനത്തിന്റെ കഥപറയാം നമുക്ക- | അതിജീവനത്തിന്റെ കഥപറയാം നമുക്ക- | ||
തിജീവനത്തിന്റെ കഥ പറയാം. | തിജീവനത്തിന്റെ കഥ പറയാം. | ||
പ്രളയവും നിപ്പയും നേർക്കുനേർ വന്നിട്ടും | പ്രളയവും നിപ്പയും നേർക്കുനേർ വന്നിട്ടും | ||
പതറാതെ പൊഴിയാതെ നിന്നു നമ്മൾ. | പതറാതെ പൊഴിയാതെ നിന്നു നമ്മൾ. | ||
അതിജീവനത്തിന്റെ വിത്തുപാകി നമ്മൾ | അതിജീവനത്തിന്റെ വിത്തുപാകി നമ്മൾ | ||
അതിരറ്റ കരുതൽ പറിച്ചുനട്ടു. | അതിരറ്റ കരുതൽ പറിച്ചുനട്ടു. | ||
ജാതിമതകുലവർഗ്ഗ മഹിമകൾ ഒക്കെയും | ജാതിമതകുലവർഗ്ഗ മഹിമകൾ ഒക്കെയും | ||
മാറ്റിനിർത്തി നാം കരുക്കൾ നീക്കി | മാറ്റിനിർത്തി നാം കരുക്കൾ നീക്കി | ||
കരുതലിൻ കാതലായി പടയൊരുക്കി നമ്മൾ | കരുതലിൻ കാതലായി പടയൊരുക്കി നമ്മൾ | ||
പതറാതെ തളരാതെ പടപൊരുതി. | പതറാതെ തളരാതെ പടപൊരുതി. | ||
കേരളനാടിന്റെ പൈങ്കിളി പാടിയ | കേരളനാടിന്റെ പൈങ്കിളി പാടിയ | ||
പാട്ടിതുമാലോകരേറ്റുപാടി. | പാട്ടിതുമാലോകരേറ്റുപാടി. | ||
പൈതൃകത്തിന്റെ പൊരുൾ പാടിയൂട്ടി നാം | പൈതൃകത്തിന്റെ പൊരുൾ പാടിയൂട്ടി നാം | ||
തിരക്കഥ നെയ്തു പദങ്ങളാടി | തിരക്കഥ നെയ്തു പദങ്ങളാടി | ||
ഇമ്മഹാമാരി കവർന്നെടുത്തെത്രയോ | ഇമ്മഹാമാരി കവർന്നെടുത്തെത്രയോ | ||
കഥയിലെ പാത്രത്തെ കൊണ്ടുപോയി. | കഥയിലെ പാത്രത്തെ കൊണ്ടുപോയി. | ||
മണ്ണിലേക്കുയിരറ്റു പോയൊരാ കേരള | മണ്ണിലേക്കുയിരറ്റു പോയൊരാ കേരള | ||
മക്കൾതൻ ഓർമ്മകൾ ബാക്കി നിൽക്കേ | മക്കൾതൻ ഓർമ്മകൾ ബാക്കി നിൽക്കേ | ||
നമ്മളീ നാടിന്റെ കാവലാളായെന്നും | നമ്മളീ നാടിന്റെ കാവലാളായെന്നും | ||
അതിജീവനത്തിന്റെ പാട്ടുപാടും | അതിജീവനത്തിന്റെ പാട്ടുപാടും | ||
നമ്മൾ അതിജീവനത്തിന്റെ പാട്ടുപാടും | നമ്മൾ അതിജീവനത്തിന്റെ പാട്ടുപാടും | ||
ഈ മഹാമാരിയിൽ തീരുന്നതല്ലയീ | ഈ മഹാമാരിയിൽ തീരുന്നതല്ലയീ | ||
കേരള നാടിന്റെ വിജയഗാഥ! | |||
അതിജീവനത്തിന്റെ വീരഗാഥ! | അതിജീവനത്തിന്റെ വീരഗാഥ! | ||
|വേർപാട് | |വേർപാട് |