"ഗവൺമെന്റ് എച്ച്. എസ്. എസ്. ഇളമ്പ/നേർക്കാഴ്ച" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവൺമെന്റ് എച്ച്. എസ്. എസ്. ഇളമ്പ/നേർക്കാഴ്ച (മൂലരൂപം കാണുക)
14:47, 14 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 14 മാർച്ച് 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 31: | വരി 31: | ||
കേരള നാടിന്റെ വിജയഗാഥ! | കേരള നാടിന്റെ വിജയഗാഥ! | ||
അതിജീവനത്തിന്റെ വീരഗാഥ! | അതിജീവനത്തിന്റെ വീരഗാഥ! | ||
| | |വേർപാട് | ||
സ്വപ്നങ്ങൾ,ചിറകുള്ള സ്വപ്നങ്ങള-തിൽ പാറിപ്പറന്നു ഞാൻ പൂമ്പാറ്റയായ്. | |||
പൂക്കളുടെ പുഞ്ചിരി നുകർന്നടുത്തു പിന്നെ പൂക്കളുടെ മധുരം നുകർന്നു പാറി | |||
പല വർണ്ണരാജികളായിമാറി | |||
പ്രകൃതിയുടെ പാട്ടു ഞാനേറ്റുപാടി | |||
അറിയാതെയെന്നിലെ പൂക്കളാം സ്വപ്‌നങ്ങൾ ഇതളു കൊഴിഞ്ഞിന്നു താഴെവീണു | |||
ചിറകുള്ള സ്വപ്നങ്ങൾ പോലെയെൻ | |||
രസമുള്ള വിദ്യാലയ മിന്നകലെയായി. | |||
എവിടെയോ മാറിമറഞ്ഞു വെന്നുള്ളിലെ പൂമ്പാറ്റയായുള്ള ചങ്ങാതിമാർ. വേനലവധിക്കു പിരിയുന്ന ഞങ്ങളിന്ന- കലുന്നു കലിപൂണ്ട കാലകേളി. | |||
വർഷങ്ങളോളം സഹിക്കേണ്ടതു ണ്ടോയീ - | |||
വേർപാടറിയുന്നു വേദന നാം. അറിയുന്നു ഞാനെന്റെ വേദികൾ കൈവിട്ടു- | |||
പോവതും വലിയൊരു നഷ്ടം തന്നെ. | |||
എന്നിൽ നിറയുന്നു നൊമ്പര- മറിവിന്റെ ജ്വാലയായെ ന്നിൽ പടർന്ന ഗുരു. | |||
ആ പ്രിയ ഗുരുനാഥരെ വിടെയെന്ന- റിയാതെയെന്നിൽ നിറയുന്നു ജീവഭീതി. | |||
ഓർമ്മകളകലുന്ന, സ്വപ്നങ്ങൾ പൊലിയുന്ന, | |||
വേർപാട്, അതിലൂടെ എന്നിലെ നൊമ്പര- മശ്രുക്കളായ്പ്പൊ ഴിയുന്നു. | |||
ഇതൊരു വേർപാട് മാത്രമോ? ഇതുവെറുമൊരു വേർപാട് മാത്രമോ? | |||
അനിക. ബി. ജി | |||
യു. പി. വിഭാഗം | |||
ഗവ. എച്ച്. എസ്. എസ്. ഇളമ്പ | |||
|} | |} | ||
=== യു.പി. എച്ച്.എസ് വിഭാഗം === | === യു.പി. എച്ച്.എസ് വിഭാഗം === |