"ഗവൺമെന്റ് എച്ച്. എസ്. എസ്. ഇളമ്പ/നേർക്കാഴ്ച" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവൺമെന്റ് എച്ച്. എസ്. എസ്. ഇളമ്പ/നേർക്കാഴ്ച (മൂലരൂപം കാണുക)
14:46, 14 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 14 മാർച്ച് 2022തിരുത്തലിനു സംഗ്രഹമില്ല
(ചെ.) (PRIYA എന്ന ഉപയോക്താവ് ഗവൺമെൻറ് . എച്ച്.എസ്. എസ്.ഇളമ്പ/നേർക്കാഴ്ച എന്ന താൾ ഗവൺമെന്റ് എച്ച്. എസ്. എസ്. ഇളമ്പ/നേർക്കാഴ്ച എന്നാക്കി മാറ്റിയിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
==സ്വന്തം സൃഷ്ടികൾ == | |||
{| align="centre" border="1" | |||
|അതിജീവനം | |||
അതിജീവനത്തിന്റെ കഥപറയാം നമുക്ക- | |||
തിജീവനത്തിന്റെ കഥ പറയാം. | |||
പ്രളയവും നിപ്പയും നേർക്കുനേർ വന്നിട്ടും | |||
പതറാതെ പൊഴിയാതെ നിന്നു നമ്മൾ. | |||
അതിജീവനത്തിന്റെ വിത്തുപാകി നമ്മൾ | |||
അതിരറ്റ കരുതൽ പറിച്ചുനട്ടു. | |||
ജാതിമതകുലവർഗ്ഗ മഹിമകൾ ഒക്കെയും | |||
മാറ്റിനിർത്തി നാം കരുക്കൾ നീക്കി | |||
കരുതലിൻ കാതലായി പടയൊരുക്കി നമ്മൾ | |||
പതറാതെ തളരാതെ പടപൊരുതി. | |||
കേരളനാടിന്റെ പൈങ്കിളി പാടിയ | |||
പാട്ടിതുമാലോകരേറ്റുപാടി. | |||
പൈതൃകത്തിന്റെ പൊരുൾ പാടിയൂട്ടി നാം | |||
തിരക്കഥ നെയ്തു പദങ്ങളാടി | |||
ഇമ്മഹാമാരി കവർന്നെടുത്തെത്രയോ | |||
കഥയിലെ പാത്രത്തെ കൊണ്ടുപോയി. | |||
മണ്ണിലേക്കുയിരറ്റു പോയൊരാ കേരള | |||
മക്കൾതൻ ഓർമ്മകൾ ബാക്കി നിൽക്കേ | |||
നമ്മളീ നാടിന്റെ കാവലാളായെന്നും | |||
അതിജീവനത്തിന്റെ പാട്ടുപാടും | |||
നമ്മൾ അതിജീവനത്തിന്റെ പാട്ടുപാടും | |||
ഈ മഹാമാരിയിൽ തീരുന്നതല്ലയീ | |||
കേരള നാടിന്റെ വിജയഗാഥ! | |||
അതിജീവനത്തിന്റെ വീരഗാഥ! | |||
| | |||
|} | |||
=== യു.പി. എച്ച്.എസ് വിഭാഗം === | === യു.പി. എച്ച്.എസ് വിഭാഗം === | ||
<gallery mode="packed"> | <gallery mode="packed"> |