"ഗവൺമെന്റ് എച്ച്. എസ്. എസ്. ഇളമ്പ/നേർക്കാഴ്ച" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവൺമെന്റ് എച്ച്. എസ്. എസ്. ഇളമ്പ/നേർക്കാഴ്ച (മൂലരൂപം കാണുക)
14:55, 14 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 14 മാർച്ച് 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
|||
വരി 1: | വരി 1: | ||
==സ്വന്തം സൃഷ്ടികൾ == | ==സ്വന്തം സൃഷ്ടികൾ == | ||
{| align="centre" border="1" | {| align="centre" border="1" | ||
|അതിജീവനം | |'''അതിജീവനം''' | ||
അതിജീവനത്തിന്റെ കഥപറയാം നമുക്ക- | അതിജീവനത്തിന്റെ കഥപറയാം നമുക്ക- | ||
വരി 50: | വരി 50: | ||
അതിജീവനത്തിന്റെ വീരഗാഥ! | അതിജീവനത്തിന്റെ വീരഗാഥ! | ||
|വേർപാട് | അഷ്ടമി എ. | ||
എച്ച്.എസ്. വിഭാഗം | |||
ഗവ. എച്ച്. എസ്. എസ്. ഇളമ്പ | |||
|'''വേർപാട്''' | |||
സ്വപ്നങ്ങൾ,ചിറകുള്ള സ്വപ്നങ്ങള-തിൽ പാറിപ്പറന്നു ഞാൻ പൂമ്പാറ്റയായ്. | സ്വപ്നങ്ങൾ,ചിറകുള്ള സ്വപ്നങ്ങള- | ||
പൂക്കളുടെ പുഞ്ചിരി നുകർന്നടുത്തു പിന്നെ പൂക്കളുടെ മധുരം നുകർന്നു പാറി | തിൽ പാറിപ്പറന്നു ഞാൻ പൂമ്പാറ്റയായ്. | ||
പൂക്കളുടെ പുഞ്ചിരി നുകർന്നടുത്തു പിന്നെ | |||
പൂക്കളുടെ മധുരം നുകർന്നു പാറി | |||
പല വർണ്ണരാജികളായിമാറി | പല വർണ്ണരാജികളായിമാറി | ||
പ്രകൃതിയുടെ പാട്ടു ഞാനേറ്റുപാടി | പ്രകൃതിയുടെ പാട്ടു ഞാനേറ്റുപാടി | ||
അറിയാതെയെന്നിലെ പൂക്കളാം സ്വപ്‌നങ്ങൾ ഇതളു കൊഴിഞ്ഞിന്നു താഴെവീണു | അറിയാതെയെന്നിലെ പൂക്കളാം സ്വപ്‌നങ്ങൾ | ||
ഇതളു കൊഴിഞ്ഞിന്നു താഴെവീണു | |||
ചിറകുള്ള സ്വപ്നങ്ങൾ പോലെയെൻ | ചിറകുള്ള സ്വപ്നങ്ങൾ പോലെയെൻ | ||
രസമുള്ള വിദ്യാലയ മിന്നകലെയായി. | രസമുള്ള വിദ്യാലയ മിന്നകലെയായി. | ||
എവിടെയോ മാറിമറഞ്ഞു വെന്നുള്ളിലെ പൂമ്പാറ്റയായുള്ള ചങ്ങാതിമാർ. വേനലവധിക്കു പിരിയുന്ന ഞങ്ങളിന്ന- കലുന്നു കലിപൂണ്ട കാലകേളി. | എവിടെയോ മാറിമറഞ്ഞു വെന്നുള്ളിലെ | ||
പൂമ്പാറ്റയായുള്ള ചങ്ങാതിമാർ. | |||
വേർപാടറിയുന്നു വേദന നാം. അറിയുന്നു ഞാനെന്റെ വേദികൾ കൈവിട്ടു- | വേനലവധിക്കു പിരിയുന്ന ഞങ്ങളിന്ന- | ||
കലുന്നു കലിപൂണ്ട കാലകേളി. | |||
വർഷങ്ങളോളം സഹിക്കേണ്ടതു ണ്ടോയീ - | |||
വേർപാടറിയുന്നു വേദന നാം. | |||
അറിയുന്നു ഞാനെന്റെ വേദികൾ കൈവിട്ടു- | |||
പോവതും വലിയൊരു നഷ്ടം തന്നെ. | പോവതും വലിയൊരു നഷ്ടം തന്നെ. | ||
എന്നിൽ നിറയുന്നു നൊമ്പര- | എന്നിൽ നിറയുന്നു നൊമ്പര- | ||
മുറിവിന്റെ ജ്വാലയായെന്നിൽ പടർന്ന ഗുരു. | |||
ആ പ്രിയ ഗുരുനാഥരെ വിടെയെന്ന- | |||
റിയാതെയെന്നിൽ നിറയുന്നു ജീവഭീതി. | |||
ഇതൊരു വേർപാട് മാത്രമോ? ഇതുവെറുമൊരു വേർപാട് മാത്രമോ? | ഓർമ്മകളകലുന്ന, സ്വപ്നങ്ങൾ പൊലിയുന്ന, | ||
അനിക. ബി. ജി | വേർപാട്, അതിലൂടെ എന്നിലെ നൊമ്പര- | ||
യു. പി. വിഭാഗം | മശ്രുക്കളായ്പ്പൊഴിയുന്നു. | ||
ഗവ. എച്ച്. എസ്. എസ്. ഇളമ്പ | ഇതൊരു വേർപാട് മാത്രമോ? | ||
ഇതുവെറുമൊരു വേർപാട് മാത്രമോ? | |||
അനിക. ബി. ജി | |||
യു. പി. വിഭാഗം | |||
ഗവ. എച്ച്. എസ്. എസ്. ഇളമ്പ | |||
|} | |} | ||
=== യു.പി. എച്ച്.എസ് വിഭാഗം === | === യു.പി. എച്ച്.എസ് വിഭാഗം === |