Jump to content
സഹായം

ഹെൽപ്ഡെസ്ക്ക്float പരിശീലനം float മാതൃകാപേജ് float

>

"മാതാ എച്ച് എസ് മണ്ണംപേട്ട/പ്രവർത്തനങ്ങൾ/REPORT 2014-15" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 1: വരി 1:
{{PHSchoolFrame/Pages}}  
{{PHSchoolFrame/Pages}}  
==പി.ടി.എ==
==പി.ടി.എ==
'''2014-2015''' അധ്യയനവർഷം, കുരുന്ന് മക്കളുടെ പ്രവേശനോത്സവത്തോടെ ആരംഭിച്ചു. 10-7-2014ന് നടത്തിയ സ്ക്കൂൾ പി.ടി.എ ജനറൽ ബോഡിയിൽ ശ്രീ. സി.പി. ഡേവീസിനെ പ്രസിഡന്റായും ശ്രീമതി. രാജി രാജനെ എം.പി ടി.എ പ്രസിഡന്റായും തിരഞ്ഞെടുത്തു. ഈ വർഷത്തെ സ്ക്കൂൾ പാർലമെന്റ് തിരഞ്ഞെടുപ്പിൽ സ്ക്കൂൾ ലീഡറായി ഗോഡ്വിൻ സി ബൈജുവിനേയും ചെയർപേഴ്സൺ ആയി ദീപശ്രീ ശശിയേയും തിരഞ്ഞടുത്തു
'''2014-2015''' അധ്യയനവർഷം, കുരുന്ന് മക്കളുടെ പ്രവേശനോത്സവത്തോടെ ആരംഭിച്ചു. 10-7-2014ന് നടത്തിയ സ്ക്കൂൾ പി.ടി.എ ജനറൽ ബോഡിയിൽ ശ്രീ. സി.പി. ഡേവീസിനെ പ്രസിഡന്റായും ശ്രീമതി. രാജി രാജനെ എം.പി ടി.എ പ്രസിഡന്റായും തിരഞ്ഞെടുത്തു. ഈ വർഷത്തെ സ്ക്കൂൾ പാർലമെന്റ് തിരഞ്ഞെടുപ്പിൽ സ്ക്കൂൾ ലീഡറായി ഗോഡ് വിൻ സി ബൈജുവിനേയും ചെയർപേഴ്സൺ ആയി ദീപശ്രീ ശശിയേയും തിരഞ്ഞടുത്തു
 
==സ്മാർട്ട് ക്ലാസ്സ് റൂം==
==സ്മാർട്ട് ക്ലാസ്സ് റൂം==
ഈ വർഷത്തെ നമുക്ക് ലഭിച്ച ഏറ്റവും വലിയ നേട്ടം ഇവിടെ ഒരുക്കിയിരിക്കുന്ന സ്മാർട്ട് ക്ലാസ്സ് റൂമുകളാണ്. ഏറ്റവും മനോഹരമായും അത്യാധുനിക സാങ്കേതികവിദ്യയും ഉൾപ്പെടുത്തി ഇത്രയും നല്ല രീതിയിൽ സജ്ജീകരിക്കാൻ കഴി‍ഞ്ഞത് പുതുക്കാട് എം.എൽ.എ പ്രൊ . സി രവീന്ദ്രനാഥിന്റേയും മാനേജ്മെന്റിന്റേയും വലിയ താൽപര്യവും സഹായവും ശ്രദ്ധേയമാണ്.  

3,786

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1769041" എന്ന താളിൽനിന്ന് ശേഖരിച്ചത്