"മാതാ എച്ച് എസ് മണ്ണംപേട്ട/പ്രവർത്തനങ്ങൾ/REPORT 2014-15" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
മാതാ എച്ച് എസ് മണ്ണംപേട്ട/പ്രവർത്തനങ്ങൾ/REPORT 2014-15 (മൂലരൂപം കാണുക)
10:28, 20 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 20 ജനുവരി 2022→ഒാണാഘോഷം ക്രിസ്തുമസ്
(ചെ.) (Vijayanrajapuram എന്ന ഉപയോക്താവ് മാതാ എച്ച് എസ് മണ്ണംപേട്ട/Activities/REPORT 2014-15 എന്ന താൾ മാതാ എച്ച് എസ് മണ്ണംപേട്ട/പ്രവർത്തനങ്ങൾ/REPORT 2014-15 എന്നാക്കി മാറ്റിയിരിക്കുന്നു: പുതിയ താളിലേക്ക് വിവരങ്ങൾ മാറ്റുന്നതിന്) |
|||
വരി 1: | വരി 1: | ||
{{PHSchoolFrame/Pages}} | |||
==പി.ടി.എ== | ==പി.ടി.എ== | ||
'''2014-2015''' അധ്യയനവർഷം, കുരുന്ന് മക്കളുടെ പ്രവേശനോത്സവത്തോടെ ആരംഭിച്ചു. 10-7-2014ന് നടത്തിയ സ്ക്കൂൾ പി.ടി.എ ജനറൽ ബോഡിയിൽ ശ്രീ. സി.പി. ഡേവീസിനെ പ്രസിഡന്റായും ശ്രീമതി. രാജി രാജനെ എം.പി ടി.എ പ്രസിഡന്റായും തിരഞ്ഞെടുത്തു. ഈ വർഷത്തെ സ്ക്കൂൾ പാർലമെന്റ് തിരഞ്ഞെടുപ്പിൽ സ്ക്കൂൾ ലീഡറായി ഗോഡ്വിൻ സി ബൈജുവിനേയും ചെയർപേഴ്സൺ ആയി ദീപശ്രീ ശശിയേയും തിരഞ്ഞടുത്തു | '''2014-2015''' അധ്യയനവർഷം, കുരുന്ന് മക്കളുടെ പ്രവേശനോത്സവത്തോടെ ആരംഭിച്ചു. 10-7-2014ന് നടത്തിയ സ്ക്കൂൾ പി.ടി.എ ജനറൽ ബോഡിയിൽ ശ്രീ. സി.പി. ഡേവീസിനെ പ്രസിഡന്റായും ശ്രീമതി. രാജി രാജനെ എം.പി ടി.എ പ്രസിഡന്റായും തിരഞ്ഞെടുത്തു. ഈ വർഷത്തെ സ്ക്കൂൾ പാർലമെന്റ് തിരഞ്ഞെടുപ്പിൽ സ്ക്കൂൾ ലീഡറായി ഗോഡ്വിൻ സി ബൈജുവിനേയും ചെയർപേഴ്സൺ ആയി ദീപശ്രീ ശശിയേയും തിരഞ്ഞടുത്തു | ||
വരി 14: | വരി 14: | ||
==വിവിധ മേളകൾ== | ==വിവിധ മേളകൾ== | ||
'''ഉപജില്ല സാമൂഹ്യശാസ്ത്രമേളയിൽ എൽ.പി വിഭാഗം സ്റ്റിൽ മോഡലിന് ഭഗത് എം സനിലും, ആരോമൽ സി. ആറും ഒന്നാം സ്ഥാനം കരസ്ഥമാക്കി.''' എച്ച്.എസ് വിഭാഗം സോഷ്യൽ സയൻസ് ക്വിസ് മത്സരത്തിൽ വിഷ്ണു കെ ഒന്നാംസ്ഥാനം നേടി. ശാസ്ത്രമേളയിൽ സയൻസ് ക്വിസ്, സയൻസ് ടാലന്റ് സേർച്ച് എക്സാം എന്നിവയിൽ വിഷ്ണു കെ എന്ന വിദ്യാർത്ഥിക്ക് എ.ഗ്രേഡോടെഒന്നാം സ്ഥാനം ലഭിച്ചു. സയൻസ് ഇപ്രൊവൈസ്ഡ് എക്സ്പിരിമെൻറിൽ ക്ലിൻസ് ചാക്കോ, ആൽഫിൻ ആന്റോ എന്നീ വിദ്യാർത്ഥികൾ രണ്ടാംസ്ഥാനം നേടി. ''' ടീച്ചിങ്ങ് എയിഡ് മത്സരത്തിൽ നമ്മുടെ സ്ക്കൂളിലെ കെമിസ്ട്രി അധ്യാപിക എം.കെ ലൂസി എ.ഗ്രേഡോടെഒന്നാം സ്ഥാനം കരസ്ഥമാക്കി. ഐ.ടിഉപജില്ലാമേളയിൽ എച്ച്.എസ് വിഭാഗത്തിൽ ഓവറോൾ പോയിന്റിൽ നമ്മുടെ സ്ക്കൂൾ രണ്ടാം സ്ഥാനം നേടിയിട്ടുണ്ട്. | '''ഉപജില്ല സാമൂഹ്യശാസ്ത്രമേളയിൽ എൽ.പി വിഭാഗം സ്റ്റിൽ മോഡലിന് ഭഗത് എം സനിലും, ആരോമൽ സി. ആറും ഒന്നാം സ്ഥാനം കരസ്ഥമാക്കി.''' എച്ച്.എസ് വിഭാഗം സോഷ്യൽ സയൻസ് ക്വിസ് മത്സരത്തിൽ വിഷ്ണു കെ ഒന്നാംസ്ഥാനം നേടി. ശാസ്ത്രമേളയിൽ സയൻസ് ക്വിസ്, സയൻസ് ടാലന്റ് സേർച്ച് എക്സാം എന്നിവയിൽ വിഷ്ണു കെ എന്ന വിദ്യാർത്ഥിക്ക് എ.ഗ്രേഡോടെഒന്നാം സ്ഥാനം ലഭിച്ചു. സയൻസ് ഇപ്രൊവൈസ്ഡ് എക്സ്പിരിമെൻറിൽ ക്ലിൻസ് ചാക്കോ, ആൽഫിൻ ആന്റോ എന്നീ വിദ്യാർത്ഥികൾ രണ്ടാംസ്ഥാനം നേടി. ''' ടീച്ചിങ്ങ് എയിഡ് മത്സരത്തിൽ നമ്മുടെ സ്ക്കൂളിലെ കെമിസ്ട്രി അധ്യാപിക എം.കെ ലൂസി എ.ഗ്രേഡോടെഒന്നാം സ്ഥാനം കരസ്ഥമാക്കി. ഐ.ടിഉപജില്ലാമേളയിൽ എച്ച്.എസ് വിഭാഗത്തിൽ ഓവറോൾ പോയിന്റിൽ നമ്മുടെ സ്ക്കൂൾ രണ്ടാം സ്ഥാനം നേടിയിട്ടുണ്ട്. | ||
== | ==ഓണാഘോഷം ക്രിസ്തുമസ് == | ||
ഈ വർഷത്തെ ഒാണാഘോഷം ഏറ്റവും കേമമായിത്തന്നെ സ്ക്കൂളിൽ നടത്തി. വിവിധയിനം മത്സരങ്ങൾ സംഘടിപ്പിക്കുകയും പി.ടി.എ യുടെ നേതൃത്വത്തിൽ പായസവിതരണം നടത്തുകയും ചെയ്തു. ക്രിസ്തുമസ് ആഘോഷവും | ഈ വർഷത്തെ ഒാണാഘോഷം ഏറ്റവും കേമമായിത്തന്നെ സ്ക്കൂളിൽ നടത്തി. വിവിധയിനം മത്സരങ്ങൾ സംഘടിപ്പിക്കുകയും പി.ടി.എ യുടെ നേതൃത്വത്തിൽ പായസവിതരണം നടത്തുകയും ചെയ്തു. ക്രിസ്തുമസ് ആഘോഷവും | ||
പി.ടി.എ യുടെ നേതൃത്വത്തിലുള്ള കേക്ക് വിതരണവും സമുചിതമായി കൊണ്ടാടി. | പി.ടി.എ യുടെ നേതൃത്വത്തിലുള്ള കേക്ക് വിതരണവും സമുചിതമായി കൊണ്ടാടി. |