"മാതാ എച്ച് എസ് മണ്ണംപേട്ട/പ്രവർത്തനങ്ങൾ/REPORT 2014-15" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
മാതാ എച്ച് എസ് മണ്ണംപേട്ട/പ്രവർത്തനങ്ങൾ/REPORT 2014-15 (മൂലരൂപം കാണുക)
14:32, 14 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 14 മാർച്ച് 2022→ഓണാഘോഷം ക്രിസ്തുമസ്
വരി 16: | വരി 16: | ||
'''ഉപജില്ല സാമൂഹ്യശാസ്ത്രമേളയിൽ എൽ.പി വിഭാഗം സ്റ്റിൽ മോഡലിന് ഭഗത് എം സനിലും, ആരോമൽ സി. ആറും ഒന്നാം സ്ഥാനം കരസ്ഥമാക്കി.''' എച്ച്.എസ് വിഭാഗം സോഷ്യൽ സയൻസ് ക്വിസ് മത്സരത്തിൽ വിഷ്ണു കെ ഒന്നാംസ്ഥാനം നേടി. ശാസ്ത്രമേളയിൽ സയൻസ് ക്വിസ്, സയൻസ് ടാലന്റ് സേർച്ച് എക്സാം എന്നിവയിൽ വിഷ്ണു കെ എന്ന വിദ്യാർത്ഥിക്ക് എ.ഗ്രേഡോടെഒന്നാം സ്ഥാനം ലഭിച്ചു. സയൻസ് ഇപ്രൊവൈസ്ഡ് എക്സ്പിരിമെൻറിൽ ക്ലിൻസ് ചാക്കോ, ആൽഫിൻ ആന്റോ എന്നീ വിദ്യാർത്ഥികൾ രണ്ടാംസ്ഥാനം നേടി. ''' ടീച്ചിങ്ങ് എയിഡ് മത്സരത്തിൽ നമ്മുടെ സ്ക്കൂളിലെ കെമിസ്ട്രി അധ്യാപിക എം.കെ ലൂസി എ.ഗ്രേഡോടെഒന്നാം സ്ഥാനം കരസ്ഥമാക്കി. ഐ.ടിഉപജില്ലാമേളയിൽ എച്ച്.എസ് വിഭാഗത്തിൽ ഓവറോൾ പോയിന്റിൽ നമ്മുടെ സ്ക്കൂൾ രണ്ടാം സ്ഥാനം നേടിയിട്ടുണ്ട്. | '''ഉപജില്ല സാമൂഹ്യശാസ്ത്രമേളയിൽ എൽ.പി വിഭാഗം സ്റ്റിൽ മോഡലിന് ഭഗത് എം സനിലും, ആരോമൽ സി. ആറും ഒന്നാം സ്ഥാനം കരസ്ഥമാക്കി.''' എച്ച്.എസ് വിഭാഗം സോഷ്യൽ സയൻസ് ക്വിസ് മത്സരത്തിൽ വിഷ്ണു കെ ഒന്നാംസ്ഥാനം നേടി. ശാസ്ത്രമേളയിൽ സയൻസ് ക്വിസ്, സയൻസ് ടാലന്റ് സേർച്ച് എക്സാം എന്നിവയിൽ വിഷ്ണു കെ എന്ന വിദ്യാർത്ഥിക്ക് എ.ഗ്രേഡോടെഒന്നാം സ്ഥാനം ലഭിച്ചു. സയൻസ് ഇപ്രൊവൈസ്ഡ് എക്സ്പിരിമെൻറിൽ ക്ലിൻസ് ചാക്കോ, ആൽഫിൻ ആന്റോ എന്നീ വിദ്യാർത്ഥികൾ രണ്ടാംസ്ഥാനം നേടി. ''' ടീച്ചിങ്ങ് എയിഡ് മത്സരത്തിൽ നമ്മുടെ സ്ക്കൂളിലെ കെമിസ്ട്രി അധ്യാപിക എം.കെ ലൂസി എ.ഗ്രേഡോടെഒന്നാം സ്ഥാനം കരസ്ഥമാക്കി. ഐ.ടിഉപജില്ലാമേളയിൽ എച്ച്.എസ് വിഭാഗത്തിൽ ഓവറോൾ പോയിന്റിൽ നമ്മുടെ സ്ക്കൂൾ രണ്ടാം സ്ഥാനം നേടിയിട്ടുണ്ട്. | ||
==ഓണാഘോഷം ക്രിസ്തുമസ് == | ==ഓണാഘോഷം ക്രിസ്തുമസ് == | ||
ഈ വർഷത്തെ | ഈ വർഷത്തെ ഓണാഘോഷം ഏറ്റവും കേമമായിത്തന്നെ സ്ക്കൂളിൽ നടത്തി. വിവിധയിനം മത്സരങ്ങൾ സംഘടിപ്പിക്കുകയും പി.ടി.എ യുടെ നേതൃത്വത്തിൽ പായസവിതരണം നടത്തുകയും ചെയ്തു. ക്രിസ്തുമസ് ആഘോഷവും | ||
പി.ടി.എ യുടെ നേതൃത്വത്തിലുള്ള കേക്ക് വിതരണവും സമുചിതമായി കൊണ്ടാടി. | പി.ടി.എ യുടെ നേതൃത്വത്തിലുള്ള കേക്ക് വിതരണവും സമുചിതമായി കൊണ്ടാടി. | ||
==ലൈബ്രററി== | ==ലൈബ്രററി== | ||
എടുത്തു സൂചിപ്പിക്കേണ്ട മറ്റൊന്ന് സ്ക്കൂൾ ലൈബ്രററി വിപുലീകരിക്കാൻ മുപ്പതിനായിരം രൂപയോളം നൽകിയ സുഭാഷ് ഏറാടത്തിന്റെ സന്മനസ്സിനെയാണ്. | എടുത്തു സൂചിപ്പിക്കേണ്ട മറ്റൊന്ന് സ്ക്കൂൾ ലൈബ്രററി വിപുലീകരിക്കാൻ മുപ്പതിനായിരം രൂപയോളം നൽകിയ സുഭാഷ് ഏറാടത്തിന്റെ സന്മനസ്സിനെയാണ്. |