"ജി എൽ പി എസ് പാക്കം/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി എൽ പി എസ് പാക്കം/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
12:12, 14 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 14 മാർച്ച് 2022വിത്തും കൈക്കോട്ടും
(നാട് വിദ്യാലയത്തിലേക്ക്) |
(വിത്തും കൈക്കോട്ടും) |
||
വരി 68: | വരി 68: | ||
1992 വരെ സ്കൂളിലേക്ക് റോഡോ സ്കൂളിന് നിരപ്പായ സ്കൂളിന് നിരപ്പായ കളിസ്ഥലമോ ഉണ്ടായിരുന്നില്ല വയൽ വരമ്പിലൂടെ വേണമായിരുന്നു സ്കൂളിലേക്കെത്താൻ 1992 ൽ നടന്ന ജനകീയ ശ്രമദാന പരിപാടിയുടെ ഭാഗമായി നാട്ടിലെ ജനങ്ങൾ സംഘടിച്ചു സ്കൂളിലെ ഗ്രൗണ്ട് നിരത്തൽ ആരംഭിച്ചു.ഒരാഴ്ച കൊണ്ട് ഏകദേശം ആയിരത്തോളം ആളുകൾ പങ്കെടുത്ത മഹായജ്ഞത്തിൽ സ്കൂളിന് ഗ്രൗണ്ടും പ്രധാനറോഡിൽ നിന്നും നടപ്പാതയും ഒരുങ്ങി.പിന്നീട് വിവിധഏജൻസികളുടെ സഹായത്തോടെ മൈതാനം നിരപ്പാക്കി ചുറ്റുമതിൽ കെട്ടുകയും സ്കൂളിന്റെ പ്രവേശന കവാടം വരെ ടാറിങ് റോഡ് ഉണ്ടാവുകയും ചെയ്തു.നാട്ടിലെ ജനങ്ങൾ അത്രയേറെ ഈ വിദ്യാലയത്തെ സ്നേഹിച്ചിരുന്നു.അവരുടെ പ്രാഥമിക വിദ്യാഭ്യാസത്തിന്റെ തുടക്കം ഈ വിദ്യാലയത്തിൽ നിന്നായിരുന്നു. | 1992 വരെ സ്കൂളിലേക്ക് റോഡോ സ്കൂളിന് നിരപ്പായ സ്കൂളിന് നിരപ്പായ കളിസ്ഥലമോ ഉണ്ടായിരുന്നില്ല വയൽ വരമ്പിലൂടെ വേണമായിരുന്നു സ്കൂളിലേക്കെത്താൻ 1992 ൽ നടന്ന ജനകീയ ശ്രമദാന പരിപാടിയുടെ ഭാഗമായി നാട്ടിലെ ജനങ്ങൾ സംഘടിച്ചു സ്കൂളിലെ ഗ്രൗണ്ട് നിരത്തൽ ആരംഭിച്ചു.ഒരാഴ്ച കൊണ്ട് ഏകദേശം ആയിരത്തോളം ആളുകൾ പങ്കെടുത്ത മഹായജ്ഞത്തിൽ സ്കൂളിന് ഗ്രൗണ്ടും പ്രധാനറോഡിൽ നിന്നും നടപ്പാതയും ഒരുങ്ങി.പിന്നീട് വിവിധഏജൻസികളുടെ സഹായത്തോടെ മൈതാനം നിരപ്പാക്കി ചുറ്റുമതിൽ കെട്ടുകയും സ്കൂളിന്റെ പ്രവേശന കവാടം വരെ ടാറിങ് റോഡ് ഉണ്ടാവുകയും ചെയ്തു.നാട്ടിലെ ജനങ്ങൾ അത്രയേറെ ഈ വിദ്യാലയത്തെ സ്നേഹിച്ചിരുന്നു.അവരുടെ പ്രാഥമിക വിദ്യാഭ്യാസത്തിന്റെ തുടക്കം ഈ വിദ്യാലയത്തിൽ നിന്നായിരുന്നു. | ||
'''<u><big>വിത്തും കൈക്കോട്ടും</big></u>''' | |||
2021/ 22 അധ്യയനവർഷം സ്കൂൾ ഏറ്റെടുത്തതും വിജയിച്ചതുമായ ഒരു പദ്ധതിയാണ് "വിത്തും കൈക്കോട്ടും" വിദ്യാർത്ഥികളിൽ കൃഷിയെക്കുറിച്ചു അവബോധം സൃഷ്ടിക്കുന്നതിനും കൃഷിപരിപാലനത്തിലൂടെ മൂല്യങ്ങളും സംഘവാസനയും പരിപോഷിപ്പിക്കുന്നതിനുമാണ് ഈ പദ്ധതി വിഭാവനം ചെയ്തത്.എല്ലാ ക്ലാസ്സുകളിളെയും പഠനപ്രവർത്തനങ്ങളുമായി ബന്ധിപ്പിച്ചുകൊണ്ടാണ് ഈ പ്രവർത്തനങ്ങൾ നടത്തിയത്.നിലമൊരുക്കൽ മുതൽ വിളവെടുപ്പുവരെയുള്ള ഓരോ പ്രവർത്തനത്തിലും കുട്ടികളുടെ സജീവ പങ്കാളിത്തം ഉറപ്പാക്കിയിരുന്നു. | |||
'''ഭാഷാപഠനവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ''' | |||
നാമഫലകം സ്ഥാപിക്കൽ,ചിത്രംവര,പതിപ്പുനിർമ്മാണം,വിവരണം,കഥാരചന,കവിതാരചന,സംഭാഷണം | |||
'''ഗണിതവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ''' | |||
സംഖ്യാബോധം,ചതുഷ്‌ക്രിയകൾ,അളവുകൾ,തൂക്കങ്ങൾ | |||
'''പരിസരപഠനവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ''' | |||
ബീജാങ്കുരണം,സസ്യ വളർച്ച.കൃഷിയുടെ വിവിധഘട്ടങ്ങൾ,പരിപാലനം,സസ്യവർഗീകരണം,വിത്തുവിതരണം | |||
'''ഇംഗ്ലീഷ്മായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ''' | |||
നെയിം ബോർഡ് സ്ഥാപിക്കൽ,ഡിസ്ക്രിപ്ഷൻ,കോൺവെർസേഷൻ,പാട്ടുകൾ. | |||
പദ്ധതിയിലുടനീളം പി ടി എ യുടെ സഹായസഹകരണങ്ങൾ ഉണ്ടായിരുന്നു .ഈ പ്രവർത്തനങ്ങൾ പഠനപ്രവർത്തനങ്ങളെ സഹായിക്കുക മാത്രമല്ല കുട്ടികൾക്ക് സ്കൂളിൽ വരാനുള്ള താല്പര്യം വർധിപ്പിക്കുകയും വിഷരഹിത പച്ചക്കറികൾ കുട്ടികൾക്ക് ഉച്ചഭക്ഷണത്തോടൊപ്പം കൊടുക്കാൻ കഴിയുകയും ചെയ്തു |