"ജി എൽ പി എസ് പാക്കം/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി എൽ പി എസ് പാക്കം/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
12:37, 14 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 14 മാർച്ച് 2022കൊറോണകാലത്തെ പ്രവർത്തനങ്ങൾ
(വിത്തും കൈക്കോട്ടും) |
(കൊറോണകാലത്തെ പ്രവർത്തനങ്ങൾ) |
||
വരി 67: | വരി 67: | ||
'''<big><u>നാട് വിദ്യാലയത്തിലേക്ക്</u></big>''' | '''<big><u>നാട് വിദ്യാലയത്തിലേക്ക്</u></big>''' | ||
1992 വരെ സ്കൂളിലേക്ക് റോഡോ സ്കൂളിന് നിരപ്പായ സ്കൂളിന് നിരപ്പായ കളിസ്ഥലമോ ഉണ്ടായിരുന്നില്ല വയൽ വരമ്പിലൂടെ വേണമായിരുന്നു സ്കൂളിലേക്കെത്താൻ 1992 ൽ നടന്ന ജനകീയ ശ്രമദാന പരിപാടിയുടെ ഭാഗമായി നാട്ടിലെ ജനങ്ങൾ സംഘടിച്ചു സ്കൂളിലെ ഗ്രൗണ്ട് നിരത്തൽ ആരംഭിച്ചു.ഒരാഴ്ച കൊണ്ട് ഏകദേശം ആയിരത്തോളം ആളുകൾ പങ്കെടുത്ത മഹായജ്ഞത്തിൽ സ്കൂളിന് ഗ്രൗണ്ടും പ്രധാനറോഡിൽ നിന്നും നടപ്പാതയും ഒരുങ്ങി.പിന്നീട് വിവിധഏജൻസികളുടെ സഹായത്തോടെ മൈതാനം നിരപ്പാക്കി ചുറ്റുമതിൽ കെട്ടുകയും സ്കൂളിന്റെ പ്രവേശന കവാടം വരെ ടാറിങ് റോഡ് ഉണ്ടാവുകയും ചെയ്തു.നാട്ടിലെ ജനങ്ങൾ അത്രയേറെ ഈ വിദ്യാലയത്തെ സ്നേഹിച്ചിരുന്നു.അവരുടെ പ്രാഥമിക വിദ്യാഭ്യാസത്തിന്റെ തുടക്കം ഈ വിദ്യാലയത്തിൽ നിന്നായിരുന്നു. | 1992 വരെ സ്കൂളിലേക്ക് റോഡോ സ്കൂളിന് നിരപ്പായ സ്കൂളിന് നിരപ്പായ കളിസ്ഥലമോ ഉണ്ടായിരുന്നില്ല വയൽ വരമ്പിലൂടെ വേണമായിരുന്നു സ്കൂളിലേക്കെത്താൻ 1992 ൽ നടന്ന ജനകീയ ശ്രമദാന പരിപാടിയുടെ ഭാഗമായി നാട്ടിലെ ജനങ്ങൾ സംഘടിച്ചു സ്കൂളിലെ ഗ്രൗണ്ട് നിരത്തൽ ആരംഭിച്ചു.ഒരാഴ്ച കൊണ്ട് ഏകദേശം ആയിരത്തോളം ആളുകൾ പങ്കെടുത്ത മഹായജ്ഞത്തിൽ സ്കൂളിന് ഗ്രൗണ്ടും പ്രധാനറോഡിൽ നിന്നും നടപ്പാതയും ഒരുങ്ങി.പിന്നീട് വിവിധഏജൻസികളുടെ സഹായത്തോടെ മൈതാനം നിരപ്പാക്കി ചുറ്റുമതിൽ കെട്ടുകയും സ്കൂളിന്റെ പ്രവേശന കവാടം വരെ ടാറിങ് റോഡ് ഉണ്ടാവുകയും ചെയ്തു.നാട്ടിലെ ജനങ്ങൾ അത്രയേറെ ഈ വിദ്യാലയത്തെ സ്നേഹിച്ചിരുന്നു.അവരുടെ പ്രാഥമിക വിദ്യാഭ്യാസത്തിന്റെ തുടക്കം ഈ വിദ്യാലയത്തിൽ നിന്നായിരുന്നു. '''<u><big>കൊറോണകാലത്തെ പ്രവർത്തനങ്ങൾ</big></u>''' | ||
2020 ജനുവരി മുതൽ കൊറോണ സംബന്ധമായാ വാർത്തകൾ മീഡിയകളിൽ വന്നു തുടങ്ങുമ്പോൾ തന്നെ കുട്ടികൾക്കായി പ്രത്യേക ബോധവൽക്കരണ ക്‌ളാസ്സുകൾ തുടങ്ങിയിരുന്നു.മാർച്ച് മാസം വിദ്യാലയങ്ങൾക്ക് അവധി പ്രഖ്യാപിച്ചപ്പോൾ മുതൽ ഈ വിദ്യാലയത്തിലെ അധ്യാപകർ വിവിധ വകുപ്പുകൾ സംയോജിച്ച് നടത്തിയ പ്രതിരോധപ്രവർത്തനങ്ങളിൽ പങ്കാളികളായി. | |||
കോളനികൾ സന്ദർശിക്കുകയും അവർക്കു ബോധവൽക്കരണ ക്ലാസുകൾ കൊടുക്കുകയും ചെയ്തു.വാക്സിനേഷൻ ക്യാമ്പയ്നുകളിൽ ജീവനക്കാരെല്ലാം സജീവമായി ഡ്യൂട്ടി ചെയ്തു.വിവിധ വാർഡുകളിലെ ആർ ആർ ടി പ്രവർത്തനങ്ങളിൽ എല്ലാവരും സജീവമായി പ്രവർത്തിച്ചു. | |||
ഓൺലൈൻ ക്ലാസുകൾ കാണാൻ കഴിയാത്തവർക്ക് ലാപ്‌ടോപ്പിൽ ഡൌൺലോഡ് ചെയ്‌ത് ക്ലാസുകൾ കാണിക്കുകയും ഓൺലൈൻ പഠനകേന്ദ്രങ്ങളിൽ വിവിധസംഘടനകളുടെ സഹായത്തോടെ ടെലിവിഷൻ സംഘടിപ്പിച്ചു നൽകി. | |||
ബാലസുരക്ഷ കിറ്റ് എല്ലാ വിദ്യാർത്ഥികൾക്ക് ലഭ്യമാക്കുകയും പ്രതിരോധമാർഗ്ഗങ്ങളെ കുറിച്ച് കുട്ടികൾക്ക് അവബോധം ഉണ്ടാക്കുകയും ചെയ്തു. | |||
'''<u><big>വിത്തും കൈക്കോട്ടും</big></u>''' | '''<u><big>വിത്തും കൈക്കോട്ടും</big></u>''' |