"ജി എൽ പി എസ് പാക്കം/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി എൽ പി എസ് പാക്കം/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
10:58, 14 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 14 മാർച്ച് 2022നാട് വിദ്യാലയത്തിലേക്ക്
(പ്രളയകാലത്തെ അഭയകേന്ദ്രം) |
(നാട് വിദ്യാലയത്തിലേക്ക്) |
||
വരി 64: | വരി 64: | ||
കഴിഞ്ഞകാലങ്ങളിലുണ്ടായിരുന്ന അതിരൂക്ഷമായ പ്രളയത്തിൽ കബനീനദിക്കരയിലെ നിരവധി കുടുംബങ്ങൾക്കു ദിവസങ്ങളോളം അഭയകേന്ദ്രമായത് പാക്കം സ്കൂളിൽ ആരംഭിച്ച ക്യാമ്പുകളാണ്.സ്കൂൾ പി ടി എ, അധ്യാപകർ, പഞ്ചായത്ത്, റെവന്യൂ ,ആരോഗ്യവകുപ്പ് എന്നിവരുടെ നേതൃത്വത്തിൽ ചേർന്നൊരുക്കിയ ദുരിതാശ്വാസക്യാമ്പ് ഏവരുടെയും പ്രശംസക്ക് കാരണമായി.പ്രളയത്തിൽ സർവ്വതും നഷ്ടപെട്ട കുടുംബങ്ങളെ പുനരധിവസിപ്പിക്കുന്നതിനു വിദ്യാർത്ഥികളെ പ്രത്യേകം സഹായിക്കുന്നതിന് സ്കൂൾ മുൻകൈയ്യെടുത്തു പ്രവർത്തിച്ചു. | കഴിഞ്ഞകാലങ്ങളിലുണ്ടായിരുന്ന അതിരൂക്ഷമായ പ്രളയത്തിൽ കബനീനദിക്കരയിലെ നിരവധി കുടുംബങ്ങൾക്കു ദിവസങ്ങളോളം അഭയകേന്ദ്രമായത് പാക്കം സ്കൂളിൽ ആരംഭിച്ച ക്യാമ്പുകളാണ്.സ്കൂൾ പി ടി എ, അധ്യാപകർ, പഞ്ചായത്ത്, റെവന്യൂ ,ആരോഗ്യവകുപ്പ് എന്നിവരുടെ നേതൃത്വത്തിൽ ചേർന്നൊരുക്കിയ ദുരിതാശ്വാസക്യാമ്പ് ഏവരുടെയും പ്രശംസക്ക് കാരണമായി.പ്രളയത്തിൽ സർവ്വതും നഷ്ടപെട്ട കുടുംബങ്ങളെ പുനരധിവസിപ്പിക്കുന്നതിനു വിദ്യാർത്ഥികളെ പ്രത്യേകം സഹായിക്കുന്നതിന് സ്കൂൾ മുൻകൈയ്യെടുത്തു പ്രവർത്തിച്ചു. | ||
'''<big><u>നാട് വിദ്യാലയത്തിലേക്ക്</u></big>''' | |||
1992 വരെ സ്കൂളിലേക്ക് റോഡോ സ്കൂളിന് നിരപ്പായ സ്കൂളിന് നിരപ്പായ കളിസ്ഥലമോ ഉണ്ടായിരുന്നില്ല വയൽ വരമ്പിലൂടെ വേണമായിരുന്നു സ്കൂളിലേക്കെത്താൻ 1992 ൽ നടന്ന ജനകീയ ശ്രമദാന പരിപാടിയുടെ ഭാഗമായി നാട്ടിലെ ജനങ്ങൾ സംഘടിച്ചു സ്കൂളിലെ ഗ്രൗണ്ട് നിരത്തൽ ആരംഭിച്ചു.ഒരാഴ്ച കൊണ്ട് ഏകദേശം ആയിരത്തോളം ആളുകൾ പങ്കെടുത്ത മഹായജ്ഞത്തിൽ സ്കൂളിന് ഗ്രൗണ്ടും പ്രധാനറോഡിൽ നിന്നും നടപ്പാതയും ഒരുങ്ങി.പിന്നീട് വിവിധഏജൻസികളുടെ സഹായത്തോടെ മൈതാനം നിരപ്പാക്കി ചുറ്റുമതിൽ കെട്ടുകയും സ്കൂളിന്റെ പ്രവേശന കവാടം വരെ ടാറിങ് റോഡ് ഉണ്ടാവുകയും ചെയ്തു.നാട്ടിലെ ജനങ്ങൾ അത്രയേറെ ഈ വിദ്യാലയത്തെ സ്നേഹിച്ചിരുന്നു.അവരുടെ പ്രാഥമിക വിദ്യാഭ്യാസത്തിന്റെ തുടക്കം ഈ വിദ്യാലയത്തിൽ നിന്നായിരുന്നു. |