Jump to content
സഹായം

"ജി എൽ പി എസ് പാക്കം/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പ്രളയകാലത്തെ അഭയകേന്ദ്രം
No edit summary
(പ്രളയകാലത്തെ അഭയകേന്ദ്രം)
വരി 61: വരി 61:
</gallery><gallery>
</gallery><gallery>
പ്രമാണം:15320 200.jpg
പ്രമാണം:15320 200.jpg
</gallery>
</gallery>'''<big><u>പ്രളയകാലത്തെ അഭയകേന്ദ്രം</u></big>'''
 
കഴിഞ്ഞകാലങ്ങളിലുണ്ടായിരുന്ന അതിരൂക്ഷമായ പ്രളയത്തിൽ കബനീനദിക്കരയിലെ നിരവധി കുടുംബങ്ങൾക്കു ദിവസങ്ങളോളം അഭയകേന്ദ്രമായത് പാക്കം സ്കൂളിൽ ആരംഭിച്ച ക്യാമ്പുകളാണ്.സ്കൂൾ പി ടി എ, അധ്യാപകർ, പഞ്ചായത്ത്, റെവന്യൂ ,ആരോഗ്യവകുപ്പ് എന്നിവരുടെ നേതൃത്വത്തിൽ ചേർന്നൊരുക്കിയ ദുരിതാശ്വാസക്യാമ്പ് ഏവരുടെയും പ്രശംസക്ക് കാരണമായി.പ്രളയത്തിൽ സർവ്വതും നഷ്ടപെട്ട കുടുംബങ്ങളെ പുനരധിവസിപ്പിക്കുന്നതിനു വിദ്യാർത്ഥികളെ പ്രത്യേകം സഹായിക്കുന്നതിന് സ്കൂൾ മുൻകൈയ്യെടുത്തു പ്രവർത്തിച്ചു.
121

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1764310" എന്ന താളിൽനിന്ന് ശേഖരിച്ചത്