Jump to content
സഹായം

"മുള്ളൂൽ എൽ പി സ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,144 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  14 മാർച്ച് 2022
വരി 101: വരി 101:


=== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ===
=== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ===
1) കോത്തില അപ്പ എഴുത്തഛൻ.
ജ്യോതിഷം, നാട്ടുവൈദ്യം, തച്ചുശാസ്ത്രം എന്നിവയിൽ നല്ല പാണ്ഡിത്യം .
പൂരക്കളി ഗ്രന്ഥം രചിച്ചു.
വിവിധ നാടുകളിൽ നിന്ന് അദ്ദേഹത്തെ സന്ദർശിക്കുവാനും മറ്റും ധാരാളം ആൾക്കാർ വരാറുണ്ടായിരുന്നു.
2) സി.എച്ച്.കുഞ്ഞിരാമൻ മാസ്റ്റർ.
ആധുനിക മുള്ളൂലിന്റെ സൃഷ്ടാവ്. അറിയപ്പെടുന്ന രാഷ്ട്രീയ പ്രവർത്തകൻ.
3) കുഞ്ഞിരാമൻ മാസ്റ്റർ.
താമസം മുള്ളൂലി ലല്ലെങ്കിലും
ഈ നാട്ടിലെ ജനങ്ങൾ ആദരവോടെ ഹൃദയത്തിൽ കൊണ്ടു നടന്ന അധ്യാപകൻ


==വഴികാട്ടി.  ==
==വഴികാട്ടി.  ==
247

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1763804" എന്ന താളിൽനിന്ന് ശേഖരിച്ചത്