"മുള്ളൂൽ എൽ പി സ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
മുള്ളൂൽ എൽ പി സ്കൂൾ (മൂലരൂപം കാണുക)
09:38, 14 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 14 മാർച്ച് 2022→പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വരി 101: | വരി 101: | ||
=== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ === | === പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ === | ||
1) കോത്തില അപ്പ എഴുത്തഛൻ. | |||
ജ്യോതിഷം, നാട്ടുവൈദ്യം, തച്ചുശാസ്ത്രം എന്നിവയിൽ നല്ല പാണ്ഡിത്യം . | |||
പൂരക്കളി ഗ്രന്ഥം രചിച്ചു. | |||
വിവിധ നാടുകളിൽ നിന്ന് അദ്ദേഹത്തെ സന്ദർശിക്കുവാനും മറ്റും ധാരാളം ആൾക്കാർ വരാറുണ്ടായിരുന്നു. | |||
2) സി.എച്ച്.കുഞ്ഞിരാമൻ മാസ്റ്റർ. | |||
ആധുനിക മുള്ളൂലിന്റെ സൃഷ്ടാവ്. അറിയപ്പെടുന്ന രാഷ്ട്രീയ പ്രവർത്തകൻ. | |||
3) കുഞ്ഞിരാമൻ മാസ്റ്റർ. | |||
താമസം മുള്ളൂലി ലല്ലെങ്കിലും | |||
ഈ നാട്ടിലെ ജനങ്ങൾ ആദരവോടെ ഹൃദയത്തിൽ കൊണ്ടു നടന്ന അധ്യാപകൻ | |||
==വഴികാട്ടി. == | ==വഴികാട്ടി. == |