Jump to content
സഹായം

"ജി.എൽ.പി.എസ്. എളമ്പുലാശ്ശേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 337: വരി 337:

== ആഘോഷങ്ങൾ ==
== ആഘോഷങ്ങൾ ==
[[പ്രമാണം:Pravesano.jpg|ലഘുചിത്രം]]

=== '''<big>പ്രവേശനോത്സവം.</big>''' ===
=== '''<big>പ്രവേശനോത്സവം.</big>''' ===
വരി 393: വരി 394:
'''കോവിഡ് കാലത്ത് കുട്ടികൾക്കായുള്ള ഭക്ഷ്യക്കിറ്റ് വിതരണം ഒക്ടോബർ മാസത്തിൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീമതി ടീച്ചർ വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ചെയർമാനും സ്കൂൾ പിടിഎ എക്സിക്യൂട്ടീവ് അംഗവുമായ ശ്രീ ഷൗക്കത്തിന് കിറ്റ് നൽകിക്കൊണ്ട് ഉദ്ഘാടനം ചെയ്തു.'''  

'''2021 നവംബർ മാസത്തിലെ കിറ്റ് വിതരണം ഉദ്ഘാടനം നൂൺ മീൽ ഓഫീസർ ഉണ്ണികൃഷ്ണൻ സാർ ഉദ്ഘാടനം ചെയ്തു.'''
'''2021 നവംബർ മാസത്തിലെ കിറ്റ് വിതരണം ഉദ്ഘാടനം നൂൺ മീൽ ഓഫീസർ ഉണ്ണികൃഷ്ണൻ സാർ ഉദ്ഘാടനം ചെയ്തു.'''<gallery>
പ്രമാണം:Ari vitharanam.jpg
</gallery>

== '''പ്രവേശനോത്സവം 2021- 22''' ==
== '''പ്രവേശനോത്സവം 2021- 22''' ==
വരി 417: വരി 420:
=== '''പ്രീപ്രൈമറി പ്രവേശനോത്സവം''' ===
=== '''പ്രീപ്രൈമറി പ്രവേശനോത്സവം''' ===
'''2021- 22 ലെ പ്രീപ്രൈമറി പ്രവേശനോത്സവം 23 ..2 .2022 ബുധനാഴ്ച പിടിഎ. പ്രസിഡണ്ട് ശ്രീ ഷൗക്കത്തലി ഉദ്ഘാടനം ചെയ്തു. ആദ്യമായി സ്കൂളിൽ എത്തുന്ന കുഞ്ഞു മക്കൾക്ക് നിറപ്പകിട്ടാർന്ന ബലൂണുകളും ക്രയോൺസും നൽകി ആദ്യദിവസം ഉത്സവമാക്കി മാറ്റി.'''

[[പ്രമാണം:Special care cntre.jpg|പകരം=|ലഘുചിത്രം|203x203ബിന്ദു]]

== ''' സ്പെഷ്യൽ കെയർ സെന്റർ''' ==
== ''' സ്പെഷ്യൽ കെയർ സെന്റർ''' ==
[[പ്രമാണം:Special care cntre.jpg|പകരം=|ലഘുചിത്രം|203x203ബിന്ദു]]
'''കേരള സർക്കാരിന്റെ പൊതുവിദ്യാഭ്യാസ വകുപ്പ് നടപ്പാക്കുന്ന പ്രത്യേക പരിപാടിയായ സ്പെഷ്യൽ കെയർ സെന്റർ  സമഗ്ര ശിക്ഷാ കേരളം ബി. ആർ.''' '''ചെർപ്പുളശ്ശേരി യുടെ സ്പെഷ്യൽ കെയർ സെന്റർ ആയി ജി. എൽ. പി. എസ്. എളമ്പുലാശ്ശേരി. '''

'''പ്രത്യേക പരിഗണന അർഹിക്കുന്ന'''
'''പ്രത്യേക പരിഗണന അർഹിക്കുന്നഈ പ്രദേശത്തെകുട്ടികളെ സ്കൂളിൽ വരുത്തിക്കൊണ്ട് അവർക്ക് പ്രത്യേക പഠനസാമഗ്രികൾ ഉപയോഗിച്ചുള്ള പഠനം സാധ്യമാക്കുക എന്ന ലക്ഷ്യത്തോടുകൂടിയാണ് ഈ സെന്റർ ഇവിടെ ആരംഭിച്ചിട്ടുള്ളത്. ആഴ്ചയിൽ ഒരു ദിവസം ഇത്തരം  കുട്ടികളെ സ്കൂളിലേക്ക് വരുത്തുകയും സ്പെഷ്യൽ ടീച്ചർ അവർക്ക് ക്ലാസ് എടുക്കുകയും ചെയ്യുന്നു.<br />'''
 
'''ഈ പ്രദേശത്തെ'''
 
'''കുട്ടികളെ സ്കൂളിൽ വരുത്തിക്കൊണ്ട് അവർക്ക് പ്രത്യേക പഠനസാമഗ്രികൾ ഉപയോഗിച്ചുള്ള പഠനം സാധ്യമാക്കുക എന്ന ലക്ഷ്യത്തോടുകൂടിയാണ് ഈ സെന്റർ ഇവിടെ ആരംഭിച്ചിട്ടുള്ളത്. ആഴ്ചയിൽ ഒരു ദിവസം ഇത്തരം  കുട്ടികളെ സ്കൂളിലേക്ക് വരുത്തുകയും സ്പെഷ്യൽ ടീച്ചർ അവർക്ക് ക്ലാസ് എടുക്കുകയും ചെയ്യുന്നു.<br />'''
#
#
#
#
151

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1760025" എന്ന താളിൽനിന്ന് ശേഖരിച്ചത്