Jump to content
സഹായം

Login (English) float Help

"ജി.എൽ.പി.എസ്. എളമ്പുലാശ്ശേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 112: വരി 112:
[[പ്രമാണം:Padanolsavam1.jpg|പകരം=|ലഘുചിത്രം]]
[[പ്രമാണം:Padanolsavam1.jpg|പകരം=|ലഘുചിത്രം]]
'''പാഠ്യ പ്രവർത്തനങ്ങളോടൊപ്പം തന്നെ പാഠ്യേതര പ്രവർത്തനങ്ങളിലും എളമ്പുലാശ്ശേരി ജി.എൽ.പി. സ്കൂൾ വളരെ മാതൃകാപരമായ പ്രവർത്തനങ്ങളാണ് കാഴ്ചവെക്കുന്നത്. വൈവിധ്യമാർന്ന രീതിയിൽ എല്ലാ കുട്ടികൾക്കും അതിന്റെ പ്രയോജനം ലഭിക്കും വിധം ആസൂത്രണംചെയ്ത് നടപ്പിലാക്കാറുണ്ട്.'''

=== <big>അറബി ഭാഷ</big> ===
ഈ വിദ്യാലയത്തിൽ നൂറോളം കുട്ടികൾ അറബി പഠിക്കുന്നു. മികച്ച രീതിയിൽ, ന്യൂതന ശൈലിയിൽ അറബി പഠനം നടക്കുന്നു. ദിനാചരണവുമായി ബന്ധപ്പെട്ട എല്ലാ പരിപാടികളിലും അറബി പ്രവർത്തനങ്ങളും ഉൾക്കൊള്ളിക്കുന്നു.  ഡിസംബർ 18 അന്താരാഷ്ട്ര അറബി ഭാഷാ ദിനമാണ്. ഓരോ വർഷവും ഈ ദിനം  കുട്ടികളുടെ വ്യത്യസ്തമായ അറബി കലാപരിപാടികളോടെ സമുചിതമായി കൊണ്ടാടുന്നു. ഇടക്കിടക്ക് അറബി അസംബ്ലികൾ നടത്തുന്നു. അറബി പഠിക്കുന്ന വിദ്യാർത്ഥികൾക്കായി " അലിഫ് അറബി ക്ലബ്ബ്" രൂപീകരിച്ചിട്ടുണ്ട്.. അറബി കലോത്സവങ്ങളിലും, അറബി ക്വിസ് മത്സരങ്ങളിലും കുട്ടികൾ സജീവമായി പങ്കെടുക്കുന്നു. സമ്മാനങ്ങൾ നേടുന്നു.

=== '''<big>ക്ലബ്ബ് പ്രവർത്തനങ്ങൾ</big>''' ===
=== '''<big>ക്ലബ്ബ് പ്രവർത്തനങ്ങൾ</big>''' ===
വരി 154: വരി 157:
=== '''<big>വായനാ വസന്തം</big>''' ===
=== '''<big>വായനാ വസന്തം</big>''' ===
'''കുട്ടികളുടെ വായനയെ പരിപോഷിപ്പിക്കുന്നതിനായി 'വായനാ വസന്തം' എന്ന പരിപാടി ഏറ്റെടുത്തു വിപുലമായി നടത്തുന്നു. അതിന്റെ ആദ്യ ഘട്ടമായി എല്ലാ കുട്ടികളുടേയും വീട്ടിൽ ഒരു ലൈബ്രറി സജ്ജീകരിക്കാനുള്ള ക്രമീകരണങ്ങൾ നടത്തി. എല്ലാ കുട്ടികളും പുസ്തകങ്ങളുടെ എണ്ണം കൂട്ടി ലൈബ്രറി വികസിപ്പിച്ചു തുടങ്ങിയിട്ടുണ്ട്. കുറച്ചു പേർക്ക് പുസ്തകങ്ങൾ സ്കൂളിൽ നിന്നും നൽകി. 3, 4 ക്ലാസ്സുകളിലെ കുട്ടികൾക്ക് ഒരു രചന ശില്ല ശാല നടത്തി. കഥ, കവിതാ രചനകളിലേക്ക് ചെറിയ കുട്ടികളെ എങ്ങനെ എത്തിക്കാം എന്ന തരത്തിലുള്ള ക്ലാസ്സ് കുട്ടികൾക്ക് സഹായകമായി. ആ ശില്ല ശാലയിൽ നിന്നും കുട്ടികൾ രൂപം കൊടുത്ത സൃഷ്ടികൾ മാസികാ രൂപത്തിൽ ആക്കാനുള്ള ശ്രമങ്ങൾ നടന്നു വരുന്നു. വായനാ ചങ്ങാത്തത്തിന്റെ ഭാഗമായി കുട്ടികൾക്ക് പുസ്തകങ്ങൾ വായിക്കുന്നതിന് താൽപര്യം ഉണ്ടാക്കാനുള്ള പലവിധ പ്രവർത്തനങ്ങൾ നടപ്പിലാക്കി വരുന്നു.'''

=== <big>സ്കൂൾ പത്രം</big> ===
'''സ്കൂൾ വാർഷികത്തോടനുബന്ധിച്ച് മിക്ക വർഷങ്ങളിലും സ്കൂൾ പത്രം ഇറക്കാറുണ്ട്. കുട്ടികളുടെ രചനകളും ചിത്രങ്ങളും സാഹിത്യസൃഷ്ടികളും എല്ലാം ഇതിൽ ഉൾപ്പെടുത്താറുണ്ട്. ഒരു അധ്യയന വർഷത്തിൽ സ്കൂളിൽ നടന്ന എല്ലാ പ്രവർത്തനങ്ങളും പത്രത്തിൽ വാർത്തയായി പ്രസിദ്ധീകരിക്കാറുണ്ട്.'''

== മുൻ സാരഥികൾ (1952 മുതൽ........) ==
== മുൻ സാരഥികൾ (1952 മുതൽ........) ==
വരി 279: വരി 285:

[[പ്രമാണം:Work exp kireedam.jpg|ലഘുചിത്രം|311x311ബിന്ദു]]
[[പ്രമാണം:Work exp kireedam.jpg|ലഘുചിത്രം|311x311ബിന്ദു]]
[[പ്രമാണം:W.e kireedam.jpg|ലഘുചിത്രം|335x335ബിന്ദു]]
[[പ്രമാണം:W.e kireedam.jpg|ലഘുചിത്രം|259x259px]]
'''           '''
'''           '''
        
വരി 299: വരി 305:
   
=== '''<big>പാഠ്യ പ്രവർത്തനങ്ങൾ</big>''' ===

=== '''<big>പാഠ്യ പ്രവർത്തനങ്ങൾ</big>''' ===
'''     എൽ. എസ്. എസ്.  പരീക്ഷകളിൽ തുടർച്ചയായി എല്ലാവർഷവും നമ്മുടെ കുട്ടികൾ മികച്ച രീതിയിൽ തന്നെ വിജയം കരസ്ഥമാക്കാറുണ്ട്. 2020-ൽ 4 വിദ്യാർത്ഥികൾക്ക്    എൽ. എസ്. എസ്.  ലഭിച്ചിട്ടുണ്ട്.     SSA യുടെ പരിപാടികളായ മലയാളത്തിളക്കം, Hello English ഇവ നല്ല രീതിയിൽ സംഘടിപ്പിക്കാറുണ്ട്.'''

'''S S A പഠനോത്സവം പരിപാടി വിപുലമായി നടത്താറുണ്ട്. 2019 -20 ലെ സബ് ജില്ലയിലെ പഠനോത്സവ പരിപാടി സംഘടിപ്പിച്ചതിൽ ഒന്നാം സ്ഥാനം ഈ വിദ്യാലയത്തിനാണ്.  വിദ്യാർത്ഥികളുടെ പാഠ്യപാഠ്യേതര പ്രവർത്തനങ്ങൾ മികവുറ്റത്താക്കാൻ നല്ല രീതിയിൽ പ്രവർത്തിക്കുന്ന സയൻസ് ക്ലബ്ബ്, ഗണിത ക്ലബ്ബ്, ലൈബ്രറി, ഗണിത ക്ലബ്, English ക്ലബ്ബ്, വിദ്യാരംഗം സാഹിത്യ വേദി, അലിഫ് അറബി ക്ലബ്ബ്, പരിസ്ഥിതി പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന ഹരിത ക്ലബ്ബ് എന്നിവ പ്രവർത്തിച്ചു വരുന്നു.'''
'''    LSS പരീക്ഷകളിൽ തുടർച്ചയായി എല്ലാവർഷവും നമ്മുടെ കുട്ടികൾ മികച്ച രീതിയിൽ തന്നെ വിജയം കരസ്ഥമാക്കാറുണ്ട്. 2020-ൽ 4 വിദ്യാർത്ഥികൾക്ക് LSS ലഭിച്ചിട്ടുണ്ട്.     SSA യുടെ പരിപാടികളായ മലയാളത്തിളക്കം, Hello English ഇവ നല്ല രീതിയിൽ സംഘടിപ്പിക്കാറുണ്ട്.'''
 
'''SS Aപഠനോത്സവം പരിപാടി വിപുലമായി നടത്താറുണ്ട്. 2019 -20 ലെ സബ് ജില്ലയിലെ പഠനോത്സവ പരിപാടി സംഘടിപ്പിച്ചതിൽ ഒന്നാം സ്ഥാനം ഈ വിദ്യാലയത്തിനാണ്.  വിദ്യാർത്ഥികളുടെ പാഠ്യപാഠ്യേതര പ്രവർത്തനങ്ങൾ മികവുറ്റത്താക്കാൻ നല്ല രീതിയിൽ പ്രവർത്തിക്കുന്ന സയൻസ് ക്ലബ്ബ്, ഗണിത ക്ലബ്ബ്, ലൈബ്രറി, ഗണിത ക്ലബ്, English ക്ലബ്ബ്, വിദ്യാരംഗം സാഹിത്യ വേദി, അലിഫ് അറബി ക്ലബ്ബ്, പരിസ്ഥിതി പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന ഹരിത ക്ലബ്ബ് എന്നിവ പ്രവർത്തിച്ചു വരുന്നു.'''

=== '''<big>അധ്യാപക രക്ഷാകർതൃ സമിതി</big>''' ===
=== '''<big>അധ്യാപക രക്ഷാകർതൃ സമിതി</big>''' ===
'''വളരെ സജീവമായി പ്രവർത്തിക്കുന്ന PTA യേയും, MPT A യും SMC യും SRG യും ഈ വിദ്യാലയത്തിനുണ്ട്.     2018 - 19 വിദ്യാലയത്തിൽ ശ്രീമതി വിജയലക്ഷ്മി ടീച്ചർ (Hm) ശ്രീമതി ലീല ടീച്ചറുടേയും യാത്രയയപ്പിനോടനുബന്ധിച്ച് നടത്തിയ പൂർവ്വവിദ്യാർത്ഥി-അധ്യാപക സംഗമവും, വാർഷികവും അവിസ്മരണീയ സംഭവമാണ്. ഇതിനോട നുബന്ധിച്ച് സ്ക്കൂൾ വികസനത്തിന് പൂർവ വിദ്യാർത്ഥികളും അധ്യാപകരും വിലയേറിയ സംഭാവനകൾ നൽകുകയുണ്ടായി. അതിന്റെ ഭാഗമായി 8 class മുറികളും വരാന്തകളും - മുറ്റവും ടൈൽ പതിച്ച് മനോഹരമാക്കാൻ സാധിച്ചു.'''
'''വളരെ സജീവമായി പ്രവർത്തിക്കുന്ന PTA യേയും, M .P.T. A യും S.M.C യും S.R.G യും ഈ വിദ്യാലയത്തിനുണ്ട്.     2018 - 19 വിദ്യാലയത്തിൽ ശ്രീമതി വിജയലക്ഷ്മി ടീച്ചർ (Hm) ശ്രീമതി ലീല ടീച്ചറുടേയും യാത്രയയപ്പിനോടനുബന്ധിച്ച് നടത്തിയ പൂർവ്വവിദ്യാർത്ഥി-അധ്യാപക സംഗമവും, വാർഷികവും അവിസ്മരണീയ സംഭവമാണ്. ഇതിനോട നുബന്ധിച്ച് സ്ക്കൂൾ വികസനത്തിന് പൂർവ വിദ്യാർത്ഥികളും അധ്യാപകരും വിലയേറിയ സംഭാവനകൾ നൽകുകയുണ്ടായി. അതിന്റെ ഭാഗമായി 8 class മുറികളും വരാന്തകളും - മുറ്റവും ടൈൽ പതിച്ച് മനോഹരമാക്കാൻ സാധിച്ചു.'''

'''ഉച്ചഭക്ഷണം പാകം ചെയ്യുന്നതിന് നല്ല സൗകര്യമുള്ള അടുക്കള നമ്മുക്കുണ്ട്. വിദ്യാർത്ഥികൾക്ക് സ്വാദിഷ്ഠവും, പോഷക സമൃദ്ധവുമായ ഉച്ചഭക്ഷണം നൽകി വരുന്നു കഴിഞ്ഞ 37 വർഷമായി. ഉച്ച ഭക്ഷണം പാകം ചെയ്തു വരുന്ന ശ്രീമതി സരോജിനി അമ്മയുടെ കൈപ്പുണ്യവും . സേവന സന്നദ്ധതയും എടുത്തു പറയേണ്ട ഒന്നു തന്നെയാണ്.'''  

വരി 328: വരി 332:
'''നൂറ്റാണ്ടിന്റെ പാരമ്പര്യമുള്ള ഈ വിദ്യാലയത്തിൽ നിന്നും പഠിച്ചുപോയ നിരവധിപേർ ഇന്ന് കല,സാഹിത്യം, അധ്യാപനം എന്നീ മേഖലകളിൽ തിളങ്ങി നിൽക്കുന്നു'''.
'''നൂറ്റാണ്ടിന്റെ പാരമ്പര്യമുള്ള ഈ വിദ്യാലയത്തിൽ നിന്നും പഠിച്ചുപോയ നിരവധിപേർ ഇന്ന് കല,സാഹിത്യം, അധ്യാപനം എന്നീ മേഖലകളിൽ തിളങ്ങി നിൽക്കുന്നു'''.

'''1  .  P. ഹരിഗോവിന്ദൻ (AITPF ദേശീയ  ട്രെഷറർ ,    KPSTA മുൻ സംസ്ഥാന പ്രസിഡന്റ്‌ )'''
'''1  .  P. ഹരിഗോവിന്ദൻ (A.I.T.P.F ദേശീയ  ട്രെഷറർ ,    K.P.S.T.A മുൻ സംസ്ഥാന പ്രസിഡന്റ്‌ )'''

'''2 .  M.P.ഭാസ്കരൻ നായർ (റിട്ടയേർഡ് ADM)'''
'''2 .  M.P.ഭാസ്കരൻ നായർ (റിട്ടയേർഡ് ADM)'''
വരി 397: വരി 401:
പ്രമാണം:Ari vitharanam.jpg
പ്രമാണം:Ari vitharanam.jpg
</gallery>
</gallery>
=== <big>അറബി ഭാഷ '''ദിനാചരണം .'''</big> ===
<big>2'''019 -20 അധ്യയനവർഷത്തിൽ വിപുലമായ പരിപാടികളോടെ അറബി ഭാഷാ ദിനാചരണം നടത്തി കുട്ടികളുടെ വിവിധ പരിപാടികൾക്ക് ആമിന ടീച്ചർ നേതൃത്വം നൽകി. കോവിഡ് കാല ഓൺലൈൻ പഠനം നടന്നിരുന്ന കാലത്തും അറബി ഭാഷാ ദിനാചരണം ഓൺലൈൻ ഗൂഗിൾ മീറ്റ് വഴി സംഘടിപ്പിച്ചു.'''</big>

== '''പ്രവേശനോത്സവം 2021- 22''' ==
== '''പ്രവേശനോത്സവം 2021- 22''' ==
വരി 408: വരി 415:

'''രണ്ടാം ബാച്ചിനെ പ്രവേശനോത്സവം കരിമ്പുഴ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീമതി ടീച്ചർ നിർവ്വഹിച്ചു. ചെർപ്പുളശ്ശേരി ബി പി സി പ്രിയേഷ് മാസ്റ്റർ മുഖ്യപ്രഭാഷണം നടത്തി. കരിമ്പുഴ ഗ്രാമപഞ്ചായത്ത് വക ഓട്ടോമാറ്റിക് സാനിറ്റൈസർ മെഷീൻ ഉദ്ഘാടനം പിടിഎ. പ്രസിഡന്റ് ഷൗക്കത്തലി നിർവഹിച്ചു.'''
'''രണ്ടാം ബാച്ചിനെ പ്രവേശനോത്സവം കരിമ്പുഴ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീമതി ടീച്ചർ നിർവ്വഹിച്ചു. ചെർപ്പുളശ്ശേരി ബി .പി .സി .പ്രിയേഷ് മാസ്റ്റർ മുഖ്യപ്രഭാഷണം നടത്തി. കരിമ്പുഴ ഗ്രാമപഞ്ചായത്ത് വക ഓട്ടോമാറ്റിക് സാനിറ്റൈസർ മെഷീൻ ഉദ്ഘാടനം പിടിഎ. പ്രസിഡന്റ് ഷൗക്കത്തലി നിർവഹിച്ചു.'''

=== '''പച്ചത്തുരുത്ത്''' ===
=== '''പച്ചത്തുരുത്ത്''' ===
വരി 414: വരി 421:
'''കരിമ്പുഴ ഗ്രാമപഞ്ചായത്ത് ഫലവൃക്ഷ ഔഷധത്തോട്ട പദ്ധതിയുടെ ഉദ്ഘാടനം ജി എൽ പി എസ് എ മുല്ലശ്ശേരിയിൽ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ ഉമ്മർ കുന്നത്ത് ഫലവൃക്ഷ തൈകൾ നട്ടു കൊണ്ട്  നിർവഹിച്ചു.'''
'''കരിമ്പുഴ ഗ്രാമപഞ്ചായത്ത് ഫലവൃക്ഷ ഔഷധത്തോട്ട പദ്ധതിയുടെ ഉദ്ഘാടനം ജി എൽ പി എസ് എ മുല്ലശ്ശേരിയിൽ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ ഉമ്മർ കുന്നത്ത് ഫലവൃക്ഷ തൈകൾ നട്ടു കൊണ്ട്  നിർവഹിച്ചു.'''

'''2019 20 അധ്യയനവർഷത്തിൽ വിപുലമായ പരിപാടികളോടെ അറബി ഭാഷാ ദിനാചരണം നടത്തി കുട്ടികളുടെ വിവിധ പരിപാടികൾക്ക് ആമിന ടീച്ചർ നേതൃത്വം നൽകി. കോവിഡ് കാല ഓൺലൈൻ പഠനം നടന്നിരുന്ന കാലത്തും അറബി ഭാഷാ ദിനാചരണം ഓൺലൈൻ ഗൂഗിൾ മീറ്റ് വഴി സംഘടിപ്പിച്ചു.'''

151

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1766882" എന്ന താളിൽനിന്ന് ശേഖരിച്ചത്