"ജി.എൽ.പി.എസ്. എളമ്പുലാശ്ശേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എൽ.പി.എസ്. എളമ്പുലാശ്ശേരി (മൂലരൂപം കാണുക)
22:13, 13 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 13 മാർച്ച് 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 93: | വരി 93: | ||
പ്രമാണം:20307-school profile.jpg | പ്രമാണം:20307-school profile.jpg | ||
പ്രമാണം:Furneetures.jpg | പ്രമാണം:Furneetures.jpg | ||
</gallery>[[പ്രമാണം:It class.jpg|പകരം=|ലഘുചിത്രം| | പ്രമാണം:It class.jpg | ||
</gallery>[[പ്രമാണം:It class.jpg|പകരം=|ലഘുചിത്രം|21x21ബിന്ദു]] | |||
വരി 116: | വരി 117: | ||
=== '''<big>കലാമേള</big>''' === | === '''<big>കലാമേള</big>''' === | ||
'''കായികമേള പ്രവൃത്തിപരിചയമേള ശാസ്ത്രമേള തുടങ്ങി എല്ലാ സബ്ജില്ലാ മേളകളിലും സജീവമായി പങ്കെടുക്കാറുണ്ട് കലാമേളയിലെ എല്ലാ ഇനങ്ങളിലും പ്രത്യേക പരിശീലനം നൽകി കുട്ടികളെ പങ്കെടുപ്പിച്ച് മികച്ച ഗ്രേഡ് സ്ഥാനവും കരസ്ഥമാക്കാൻ നമുക്ക് കഴിയാറുണ്ട് അതുപോലെ സ്കൂളിലെ കായികമേളകൾ നടത്തി അതിൽ നിന്നും മികച്ച വരെ കണ്ടെത്തി പരിശീലനം നൽകി സബ് ജില്ലാതല മത്സരത്തിൽ എല്ലാ ഇനങ്ങളിലും മുടങ്ങാതെ പങ്കെടുക്കുകയും സമ്മാനങ്ങൾ വാങ്ങി കൊടുക്കുകയും ചെയ്യാറുണ്ട് പ്രവർത്തിപരിചയമേള യിലെ നമ്മുടെ സ്കൂളിന്റെ സ്ഥാനം എടുത്തു പറയേണ്ട ഒന്നാണ്'''[[പ്രമാണം: | '''കായികമേള പ്രവൃത്തിപരിചയമേള ശാസ്ത്രമേള തുടങ്ങി എല്ലാ സബ്ജില്ലാ മേളകളിലും സജീവമായി പങ്കെടുക്കാറുണ്ട് കലാമേളയിലെ എല്ലാ ഇനങ്ങളിലും പ്രത്യേക പരിശീലനം നൽകി കുട്ടികളെ പങ്കെടുപ്പിച്ച് മികച്ച ഗ്രേഡ് സ്ഥാനവും കരസ്ഥമാക്കാൻ നമുക്ക് കഴിയാറുണ്ട് അതുപോലെ സ്കൂളിലെ കായികമേളകൾ നടത്തി അതിൽ നിന്നും മികച്ച വരെ കണ്ടെത്തി പരിശീലനം നൽകി സബ് ജില്ലാതല മത്സരത്തിൽ എല്ലാ ഇനങ്ങളിലും മുടങ്ങാതെ പങ്കെടുക്കുകയും സമ്മാനങ്ങൾ വാങ്ങി കൊടുക്കുകയും ചെയ്യാറുണ്ട് പ്രവർത്തിപരിചയമേള യിലെ നമ്മുടെ സ്കൂളിന്റെ സ്ഥാനം എടുത്തു പറയേണ്ട ഒന്നാണ്''' | ||
[[പ്രമാണം:Evdt day.jpg|പകരം=|ലഘുചിത്രം|300x300ബിന്ദു]] | |||
'''ഓൻ -ദ -സ്പോട് വിഭാഗത്തിൽ 10 ഇനങ്ങളിലും വിദ്യാത്ഥികളെ പങ്കെടുപ്പിച്ച് എല്ലാ ഇനത്തിലും സ്ഥാനങ്ങൾ നേടാൻ നമുക്ക് കഴിയാറുണ്ട്. വർഷങ്ങളോളമായി പ്രവർത്തിപരിചയമേളയിൽ സബ്ജില്ലാതലത്തിൽ ഒന്നാം സ്ഥാനം നമ്മുടെ സ്കൂളിന് തന്നെയാണ് പലതവണയായി ജില്ലാതലത്തിൽ കൂടി ആധിപത്യം സ്ഥാപിക്കാൻ നമുക്കായിട്ടുണ്ട്. കലാമേളയിൽ കലാപ്രതിഭാപ്പട്ടം, കായികമേളയിൽ സബ്ജില്ലാ ചാമ്പ്യൻഷിപ്പ് എന്നിവയും ചില വർഷങ്ങളിൽ നമുക്ക് നേടാനായത് നമ്മുടെ കുട്ടികളുടെ കഴിവുകൾ വ്യക്തമാക്കുന്നു.''' | '''ഓൻ -ദ -സ്പോട് വിഭാഗത്തിൽ 10 ഇനങ്ങളിലും വിദ്യാത്ഥികളെ പങ്കെടുപ്പിച്ച് എല്ലാ ഇനത്തിലും സ്ഥാനങ്ങൾ നേടാൻ നമുക്ക് കഴിയാറുണ്ട്. വർഷങ്ങളോളമായി പ്രവർത്തിപരിചയമേളയിൽ സബ്ജില്ലാതലത്തിൽ ഒന്നാം സ്ഥാനം നമ്മുടെ സ്കൂളിന് തന്നെയാണ് പലതവണയായി ജില്ലാതലത്തിൽ കൂടി ആധിപത്യം സ്ഥാപിക്കാൻ നമുക്കായിട്ടുണ്ട്. കലാമേളയിൽ കലാപ്രതിഭാപ്പട്ടം, കായികമേളയിൽ സബ്ജില്ലാ ചാമ്പ്യൻഷിപ്പ് എന്നിവയും ചില വർഷങ്ങളിൽ നമുക്ക് നേടാനായത് നമ്മുടെ കുട്ടികളുടെ കഴിവുകൾ വ്യക്തമാക്കുന്നു.''' | ||
വരി 126: | വരി 128: | ||
=== '''<big>മാസികകൾ</big>''' === | === '''<big>മാസികകൾ</big>''' === | ||
'''കുട്ടികളുടെ മികച്ച രചനകൾ ഉൾക്കൊള്ളിച്ച് ചുമർ പത്രികകൾ , കൈയ്യെഴുത്തു മാസികകൾ , പത്രം, മാഗസിൻസ് എന്നിവ ഇറക്കാറുണ്ട്. മലയാളം, ഇംഗ്ലീഷ് , അറബി തുടങ്ങിയവയ്ക്ക് ഒക്കെ പ്രാധാന്യം കൊടുത്ത് പ്രത്യേക മാസികകൾക്കും രൂപം നൽകിയിട്ടുണ്ട്.''' | '''കുട്ടികളുടെ മികച്ച രചനകൾ ഉൾക്കൊള്ളിച്ച് ചുമർ പത്രികകൾ , കൈയ്യെഴുത്തു മാസികകൾ , പത്രം, മാഗസിൻസ് എന്നിവ ഇറക്കാറുണ്ട്. മലയാളം, ഇംഗ്ലീഷ് , അറബി തുടങ്ങിയവയ്ക്ക് ഒക്കെ പ്രാധാന്യം കൊടുത്ത് പ്രത്യേക മാസികകൾക്കും രൂപം നൽകിയിട്ടുണ്ട്.'''<gallery> | ||
പ്രമാണം:Masika.dew.jpg | |||
പ്രമാണം:Vayanavasantham inau.jpg | |||
</gallery> | |||
=== '''<big>കൗൺസിലിംഗ് ക്ലാസ്സുകൾ</big>''' === | === '''<big>കൗൺസിലിംഗ് ക്ലാസ്സുകൾ</big>''' === | ||
വരി 374: | വരി 379: | ||
'''<br />''' | '''<br />''' | ||
[[പ്രമാണം:Poshaka class.jpg|ലഘുചിത്രം]] | [[പ്രമാണം:Poshaka class.jpg|ലഘുചിത്രം|257x257ബിന്ദു]] | ||
'''കോവിഡ് ക്കാല ഓൺലൈൻ പഠനം വളരെ നല്ല രീതിയിൽ തന്നെ നടന്നു ഗൂഗിൾ ക്ലാസുകൾ വാട്സപ്പ് വീഡിയോകൾ എന്നീ നൂതന സാങ്കേതികവിദ്യകൾ ഉപയോഗിച്ച് അധ്യാപകർ വിക്ടേഴ്സ് ക്ലാസ് നൊപ്പം പഠനാന്തരീക്ഷം കൂടുതൽ സജീവമാക്കി. രക്ഷിതാക്കളുമായി നിരന്തരം സമ്പർക്കം പുലർത്തൽ മാസത്തിലൊരിക്കൽ നോട്ട് കറക്ഷൻ, പഠനത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികളുടെ വീടുകൾ സന്ദർശിച്ചു വേണ്ട പിന്തുണ നൽകൽ എന്നീ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരുന്നു. ഓൺലൈൻ ഗൂഗിൾ മീറ്റ് വഴി രക്ഷാ കർതൃ സമിതി യോഗം കുട്ടികളുടെ പഠന മെച്ചപ്പെടുത്താനുള്ള ചർച്ചകൾ എന്നിവ നടത്തി.''' | '''കോവിഡ് ക്കാല ഓൺലൈൻ പഠനം വളരെ നല്ല രീതിയിൽ തന്നെ നടന്നു ഗൂഗിൾ ക്ലാസുകൾ വാട്സപ്പ് വീഡിയോകൾ എന്നീ നൂതന സാങ്കേതികവിദ്യകൾ ഉപയോഗിച്ച് അധ്യാപകർ വിക്ടേഴ്സ് ക്ലാസ് നൊപ്പം പഠനാന്തരീക്ഷം കൂടുതൽ സജീവമാക്കി. രക്ഷിതാക്കളുമായി നിരന്തരം സമ്പർക്കം പുലർത്തൽ മാസത്തിലൊരിക്കൽ നോട്ട് കറക്ഷൻ, പഠനത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികളുടെ വീടുകൾ സന്ദർശിച്ചു വേണ്ട പിന്തുണ നൽകൽ എന്നീ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരുന്നു. ഓൺലൈൻ ഗൂഗിൾ മീറ്റ് വഴി രക്ഷാ കർതൃ സമിതി യോഗം കുട്ടികളുടെ പഠന മെച്ചപ്പെടുത്താനുള്ള ചർച്ചകൾ എന്നിവ നടത്തി.''' | ||
'''വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനം നടത്തി കൊണ്ടുള്ള ഗൂഗിൾ മീറ്റ് ക്ലാസുകളും നടന്നിരുന്നു.''' | '''വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനം നടത്തി കൊണ്ടുള്ള ഗൂഗിൾ മീറ്റ് ക്ലാസുകളും നടന്നിരുന്നു.'''<gallery> | ||
പ്രമാണം:English clubinau.jpg | |||
'''പോഷകാഹാരം കുട്ടികളിൽ എന്ന വിഷയവുമായി ബന്ധപ്പെട്ട് രക്ഷാകർതൃ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. noon meal ഓഫീസർ ചെർപ്പുളശ്ശേരി ശ്രീ ഉണ്ണികൃഷ്ണൻ ഉദ്ഘാടനം ചെയ്തു എളമ്പുലാശ്ശേരി പി എച്ച് എസ് എസിലെ സിസ്റ്റർ ആൻസി ആന്റണി രക്ഷിതാക്കളോട് സംസാരിച്ചു. കുട്ടികളിലെ പോഷകാഹാര കുറവ് നികത്താൻ വേണ്ട നിർദ്ദേശങ്ങൾ നൽകി ക്ലാസെടുത്തു.''' | പ്രമാണം:Republic day ce 2022.jpg | ||
പ്രമാണം:Vayanavasantham inau.jpg | |||
</gallery>'''പോഷകാഹാരം കുട്ടികളിൽ എന്ന വിഷയവുമായി ബന്ധപ്പെട്ട് രക്ഷാകർതൃ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. noon meal ഓഫീസർ ചെർപ്പുളശ്ശേരി ശ്രീ ഉണ്ണികൃഷ്ണൻ ഉദ്ഘാടനം ചെയ്തു എളമ്പുലാശ്ശേരി പി എച്ച് എസ് എസിലെ സിസ്റ്റർ ആൻസി ആന്റണി രക്ഷിതാക്കളോട് സംസാരിച്ചു. കുട്ടികളിലെ പോഷകാഹാര കുറവ് നികത്താൻ വേണ്ട നിർദ്ദേശങ്ങൾ നൽകി ക്ലാസെടുത്തു.''' | |||
'''വീട്ടിലിരുന്ന് ഓൺലൈൻ പഠനം നടത്തുന്ന സമയങ്ങളിലും വിവിധ ദിനാചരണങ്ങൾ ഓൺലൈനായി ഗൂഗിൾ മീറ്റ് ആയി സംഘടിപ്പിച്ചു.എല്ലാ കുട്ടികളുടെയും പങ്കാളിത്തം ഉറപ്പു വരുത്തി. കുട്ടികളുടെ കഴിവുകൾ തെളിയിക്കാനായി വിവിധ അവസരങ്ങൾ നൽകുകയും ചെയ്തു.''' | '''വീട്ടിലിരുന്ന് ഓൺലൈൻ പഠനം നടത്തുന്ന സമയങ്ങളിലും വിവിധ ദിനാചരണങ്ങൾ ഓൺലൈനായി ഗൂഗിൾ മീറ്റ് ആയി സംഘടിപ്പിച്ചു.എല്ലാ കുട്ടികളുടെയും പങ്കാളിത്തം ഉറപ്പു വരുത്തി. കുട്ടികളുടെ കഴിവുകൾ തെളിയിക്കാനായി വിവിധ അവസരങ്ങൾ നൽകുകയും ചെയ്തു.''' | ||
വരി 407: | വരി 414: | ||
=== '''പ്രീപ്രൈമറി പ്രവേശനോത്സവം''' === | === '''പ്രീപ്രൈമറി പ്രവേശനോത്സവം''' === | ||
വരി 414: | വരി 419: | ||
== ''' സ്പെഷ്യൽ കെയർ സെന്റർ''' == | == ''' സ്പെഷ്യൽ കെയർ സെന്റർ''' == | ||
'''കേരള സർക്കാരിന്റെ പൊതുവിദ്യാഭ്യാസ വകുപ്പ് നടപ്പാക്കുന്ന പ്രത്യേക പരിപാടിയായ സ്പെഷ്യൽ കെയർ സെന്റർ സമഗ്ര ശിക്ഷാ കേരളം ബി. ആർ.''' | [[പ്രമാണം:Special care cntre.jpg|പകരം=|ലഘുചിത്രം|203x203ബിന്ദു]] | ||
'''കേരള സർക്കാരിന്റെ പൊതുവിദ്യാഭ്യാസ വകുപ്പ് നടപ്പാക്കുന്ന പ്രത്യേക പരിപാടിയായ സ്പെഷ്യൽ കെയർ സെന്റർ സമഗ്ര ശിക്ഷാ കേരളം ബി. ആർ.''' '''ചെർപ്പുളശ്ശേരി യുടെ സ്പെഷ്യൽ കെയർ സെന്റർ ആയി ജി. എൽ. പി. എസ്. എളമ്പുലാശ്ശേരി. ''' | |||
''' | |||
'''പ്രത്യേക പരിഗണന അർഹിക്കുന്ന''' | |||
'''ഈ പ്രദേശത്തെ''' | |||
'''കുട്ടികളെ സ്കൂളിൽ വരുത്തിക്കൊണ്ട് അവർക്ക് പ്രത്യേക പഠനസാമഗ്രികൾ ഉപയോഗിച്ചുള്ള പഠനം സാധ്യമാക്കുക എന്ന ലക്ഷ്യത്തോടുകൂടിയാണ് ഈ സെന്റർ ഇവിടെ ആരംഭിച്ചിട്ടുള്ളത്. ആഴ്ചയിൽ ഒരു ദിവസം ഇത്തരം കുട്ടികളെ സ്കൂളിലേക്ക് വരുത്തുകയും സ്പെഷ്യൽ ടീച്ചർ അവർക്ക് ക്ലാസ് എടുക്കുകയും ചെയ്യുന്നു.<br />''' | '''കുട്ടികളെ സ്കൂളിൽ വരുത്തിക്കൊണ്ട് അവർക്ക് പ്രത്യേക പഠനസാമഗ്രികൾ ഉപയോഗിച്ചുള്ള പഠനം സാധ്യമാക്കുക എന്ന ലക്ഷ്യത്തോടുകൂടിയാണ് ഈ സെന്റർ ഇവിടെ ആരംഭിച്ചിട്ടുള്ളത്. ആഴ്ചയിൽ ഒരു ദിവസം ഇത്തരം കുട്ടികളെ സ്കൂളിലേക്ക് വരുത്തുകയും സ്പെഷ്യൽ ടീച്ചർ അവർക്ക് ക്ലാസ് എടുക്കുകയും ചെയ്യുന്നു.<br />''' | ||
വരി 428: | വരി 436: | ||
*മാതൃക-1 NH 213 ലെ ആര്യമ്പാവുനിന്നും 6 കി.മിറ്ററും SH-45ൽ തിരുവാഴിയോടുനിന്നു് 7കി.മീറ്ററും അകലത്തായി ഒറ്റപ്പാലം-മണ്ണാർക്കാട് റോഡിൽ സ്ഥിതിചെയ്യുന്നു. | *മാതൃക-1 NH 213 ലെ ആര്യമ്പാവുനിന്നും 6 കി.മിറ്ററും SH-45ൽ തിരുവാഴിയോടുനിന്നു് 7കി.മീറ്ററും അകലത്തായി ഒറ്റപ്പാലം-മണ്ണാർക്കാട് റോഡിൽ സ്ഥിതിചെയ്യുന്നു. | ||
*മാതൃക 2 മണ്ണാർക്കാട് ടൗണിൽ നിന്ന് 14 കി.മി. അകലം* NH 213 ലെ ആര്യമ്പാവുനിന്നും 6 കി.മിറ്ററും SH-45ൽ തിരുവാഴിയോടുനിന്നു് 7കി.മീറ്ററും അകലത്തായി ഒറ്റപ്പാലം-മണ്ണാർക്കാട് റോഡിൽ സ്ഥിതിചെയ്യുന്നു. | *മാതൃക 2 മണ്ണാർക്കാട് ടൗണിൽ നിന്ന് 14 കി.മി. അകലം* NH 213 ലെ ആര്യമ്പാവുനിന്നും 6 കി.മിറ്ററും SH-45ൽ തിരുവാഴിയോടുനിന്നു് 7കി.മീറ്ററും അകലത്തായി ഒറ്റപ്പാലം-മണ്ണാർക്കാട് റോഡിൽ സ്ഥിതിചെയ്യുന്നു. | ||
<!--visbot verified-chils->--> | <!--visbot verified-chils->--> |