Jump to content
സഹായം

Login (English) float Help

"ജി.എൽ.പി.എസ്. എളമ്പുലാശ്ശേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 381: വരി 381:
'''പോഷകാഹാരം കുട്ടികളിൽ എന്ന വിഷയവുമായി ബന്ധപ്പെട്ട് രക്ഷാകർതൃ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. noon meal ഓഫീസർ ചെർപ്പുളശ്ശേരി ശ്രീ ഉണ്ണികൃഷ്ണൻ ഉദ്ഘാടനം ചെയ്തു എളമ്പുലാശ്ശേരി പി എച്ച് എസ് എസിലെ സിസ്റ്റർ ആൻസി ആന്റണി രക്ഷിതാക്കളോട് സംസാരിച്ചു. കുട്ടികളിലെ പോഷകാഹാര കുറവ് നികത്താൻ വേണ്ട നിർദ്ദേശങ്ങൾ നൽകി ക്ലാസെടുത്തു.'''

'''വീട്ടിലിരുന്ന് ഓൺലൈൻ പഠനം നടത്തുന്ന സമയങ്ങളിലും വിവിധ ദിനാചരണങ്ങൾ ഓൺലൈനായി ഗൂഗിൾ മീറ്റ് ആയി സംഘടിപ്പിച്ചു എല്ലാ കുട്ടികളുടെയും പങ്കാളിത്തം ഉറപ്പു വരുത്തി. കുട്ടികളുടെ കഴിവുകൾ തെളിയിക്കാനായി വിവിധ അവസരങ്ങൾ നൽകുകയും ചെയ്തു.'''
'''വീട്ടിലിരുന്ന് ഓൺലൈൻ പഠനം നടത്തുന്ന സമയങ്ങളിലും വിവിധ ദിനാചരണങ്ങൾ ഓൺലൈനായി ഗൂഗിൾ മീറ്റ് ആയി സംഘടിപ്പിച്ചു.എല്ലാ കുട്ടികളുടെയും പങ്കാളിത്തം ഉറപ്പു വരുത്തി. കുട്ടികളുടെ കഴിവുകൾ തെളിയിക്കാനായി വിവിധ അവസരങ്ങൾ നൽകുകയും ചെയ്തു.'''

=== '''ഭക്ഷ്യക്കിറ്റ് വിതരണം''' ===
=== '''ഭക്ഷ്യക്കിറ്റ് വിതരണം''' ===
വരി 393: വരി 393:
[[പ്രമാണം:Pravesanol.2022.jpg|ലഘുചിത്രം|213x213ബിന്ദു]]
[[പ്രമാണം:Pravesanol.2022.jpg|ലഘുചിത്രം|213x213ബിന്ദു]]
'''കോവിഡാനന്തര ഓൺലൈൻ പഠനത്തിനുശേഷം 2021- 22 അധ്യയനവർഷത്തിൽ നവംബർ ഒന്നാം തീയതി സ്കൂളിൽ പ്രവേശനോത്സവം നടത്തി. തിരികെ സ്കൂളിലേക്ക് എന്ന പ്രവേശനോത്സവ പരിപാടി ,ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീ. ഉമ്മർ കുന്നത്ത് വൈസ് പ്രസിഡണ്ട്,ശ്രീമതി ടീച്ചർ, പിടിഎ പ്രസിഡണ്ട് ഷൗക്കത്തലി എന്നിവരുടെ നേതൃത്വത്തിൽ ഉഷ്മാവ് ടെസ്റ്റ് ചെയ്തുകൊണ്ട് ഗ്രാമപഞ്ചായത്ത്  പ്രസിഡണ്ട് ശ്രീ. ഉമ്മർ കുന്നത്ത് നിർവഹിച്ചു.'''

വരി 409: വരി 408:

[[പ്രമാണം:Pradibayodoppam.jpg|ലഘുചിത്രം|3x3ബിന്ദു|m]]
[[പ്രമാണം:Pradibayodoppam.jpg|ലഘുചിത്രം|3x3ബിന്ദു]]

=== '''പ്രീപ്രൈമറി പ്രവേശനോത്സവം''' ===
=== '''പ്രീപ്രൈമറി പ്രവേശനോത്സവം''' ===
'''2021- 22 ലെ പ്രീപ്രൈമറി പ്രവേശനോത്സവം 23 ..2 .2022 ബുധനാഴ്ച പിടിഎ. പ്രസിഡണ്ട് ശ്രീ ഷൗക്കത്തലി ഉദ്ഘാടനം ചെയ്തു. ആദ്യമായി സ്കൂളിൽ എത്തുന്ന കുഞ്ഞു മക്കൾക്ക് നിറപ്പകിട്ടാർന്ന ബലൂണുകളും ക്രയോൺസും നൽകി ആദ്യദിവസം ഉത്സവമാക്കി മാറ്റി.'''

'''<br />'''
== ''' സ്പെഷ്യൽ കെയർ സെന്റർ''' ==
 
'''കേരള സർക്കാരിന്റെ പൊതുവിദ്യാഭ്യാസ വകുപ്പ് നടപ്പാക്കുന്ന പ്രത്യേക പരിപാടിയായ സ്പെഷ്യൽ കെയർ സെന്റർ  സമഗ്ര ശിക്ഷാ കേരളം ബി. ആർ.'''
 
[[പ്രമാണം:Special care cntre.jpg|ലഘുചിത്രം|238x238ബിന്ദു]]
 
'''സി ചെർപ്പുളശ്ശേരി യുടെ സ്പെഷ്യൽ കെയർ സെന്റർ ആയി ജി. എൽ. പി. എസ്. എളമ്പുലാശ്ശേരി.  പ്രത്യേക പരിഗണന അർഹിക്കുന്ന ഈ പ്രദേശത്തെ'''

'''കുട്ടികളെ സ്കൂളിൽ വരുത്തിക്കൊണ്ട് അവർക്ക് പ്രത്യേക പഠനസാമഗ്രികൾ ഉപയോഗിച്ചുള്ള പഠനം സാധ്യമാക്കുക എന്ന ലക്ഷ്യത്തോടുകൂടിയാണ് ഈ സെന്റർ ഇവിടെ ആരംഭിച്ചിട്ടുള്ളത്. ആഴ്ചയിൽ ഒരു ദിവസം ഇത്തരം  കുട്ടികളെ സ്കൂളിലേക്ക് വരുത്തുകയും സ്പെഷ്യൽ ടീച്ചർ അവർക്ക് ക്ലാസ് എടുക്കുകയും ചെയ്യുന്നു.<br />'''
#
#
#
#
151

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1759357" എന്ന താളിൽനിന്ന് ശേഖരിച്ചത്