Jump to content
സഹായം

Login (English) float Help

"ജി.എൽ.പി.എസ്. എളമ്പുലാശ്ശേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
{{Schoolwiki award applicant}}{{PSchoolFrame/Header}}<big>'''പാലക്കാട് ജില്ലയിലെ  മണ്ണാർക്കാട് വിദ്യാഭ്യാസ ജില്ലയിൽ  ചെർപ്പുളശ്ശേരി ഉപജില്ലയിലെ എളമ്പുലാശ്ശേരി എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ജി.എൽ.പി.എസ്. എളമ്പുലാശ്ശേരി.നിരവധി കുരുന്നുകൾക്ക് അക്ഷര  ജ്ഞാനം പകർന്നു കൊടുത്ത ഈ സർക്കാർ വിദ്യാലയം  എളമ്പുലാശ്ശേരി എളമ്പുലാശ്ശേരി യുടെ ഹൃദയഭാഗത്തായി പ്രൗഢിയോടെ നിലകൊള്ളുന്നു.. നാടിനു വേണ്ടി പോരാടി വീര മൃത്യു വരിച്ച ലെഫ്റ്റനെന്റ് നിരഞ്ജന്റെ സ്മാരകമായ നിരഞ്ജൻ സ്‌മാരകത്തിനടുത്തായി,   പ്രശസ്തമായ ശ്രീ നാലുശ്ശേരി ഭഗവതി ക്ഷേത്രത്തിന്റെ പടിഞ്ഞാറു ഭാഗത്തായി ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നു. ഈ വിദ്യാലയത്തിന് തൊട്ടടുത്തു തന്നെ പ്രാഥമികാരോഗ്യ കേന്ദ്രം, പോസ്റ്റ്‌ ഓഫീസ്, വില്ലേജ് എന്നീ പൊതു സ്ഥാപനങ്ങൾ സ്ഥിതി ചെയ്യുന്നു'''</big>{{Infobox School  
{{Schoolwiki award applicant}}{{PSchoolFrame/Header}}<big>'''പാലക്കാട് ജില്ലയിലെ  മണ്ണാർക്കാട് വിദ്യാഭ്യാസ ജില്ലയിൽ  ചെർപ്പുളശ്ശേരി ഉപജില്ലയിലെ എളമ്പുലാശ്ശേരി എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ജി.എൽ.പി.എസ്. എളമ്പുലാശ്ശേരി.നിരവധി കുരുന്നുകൾക്ക് അക്ഷര  ജ്ഞാനം പകർന്നു കൊടുത്ത ഈ സർക്കാർ വിദ്യാലയം  എളമ്പുലാശ്ശേരിയുടെ ഹൃദയഭാഗത്തായി പ്രൗഢിയോടെ നിലകൊള്ളുന്നു.. നാടിനു വേണ്ടി പോരാടി വീര മൃത്യു വരിച്ച ലെഫ്റ്റനെന്റ് നിരഞ്ജന്റെ സ്മാരകമായ നിരഞ്ജൻ സ്‌മാരകത്തിനടുത്തായി,   പ്രശസ്തമായ ശ്രീ നാലുശ്ശേരി ഭഗവതി ക്ഷേത്രത്തിന്റെ പടിഞ്ഞാറു ഭാഗത്തായി ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നു. ഈ വിദ്യാലയത്തിന് തൊട്ടടുത്തു തന്നെ പ്രാഥമികാരോഗ്യ കേന്ദ്രം, പോസ്റ്റ്‌ ഓഫീസ്, വില്ലേജ് എന്നീ പൊതു സ്ഥാപനങ്ങൾ സ്ഥിതി ചെയ്യുന്നു'''</big>{{Infobox School  
|സ്ഥലപ്പേര്=എളമ്പുലാശ്ശേരി
|സ്ഥലപ്പേര്=എളമ്പുലാശ്ശേരി
|വിദ്യാഭ്യാസ ജില്ല=മണ്ണാർക്കാട്
|വിദ്യാഭ്യാസ ജില്ല=മണ്ണാർക്കാട്
വരി 84: വരി 84:


'''<big>നിരവധി കുഞ്ഞുങ്ങൾ ക്ക്‌ അറിവിന്റെ ആദ്യാക്ഷരം കുറിച്ച ഈ വിദ്യാലയത്തിൽ ശിശു സൗഹൃദവിദ്യാലയാന്തരീക്ഷവും, കുട്ടികളുടെ മാനസികവും ശാരീരികവുമായ ഉല്ലാസത്തിനും മികച്ച പഠനാന്തരീക്ഷം സൃഷ്ടിക്കുന്നതിനും ആവശ്യമായ എല്ലാ സജ്ജീകരണങ്ങളും ലഭ്യമാണ്.</big>'''
'''<big>നിരവധി കുഞ്ഞുങ്ങൾ ക്ക്‌ അറിവിന്റെ ആദ്യാക്ഷരം കുറിച്ച ഈ വിദ്യാലയത്തിൽ ശിശു സൗഹൃദവിദ്യാലയാന്തരീക്ഷവും, കുട്ടികളുടെ മാനസികവും ശാരീരികവുമായ ഉല്ലാസത്തിനും മികച്ച പഠനാന്തരീക്ഷം സൃഷ്ടിക്കുന്നതിനും ആവശ്യമായ എല്ലാ സജ്ജീകരണങ്ങളും ലഭ്യമാണ്.</big>'''
[[പ്രമാണം:It class.jpg|പകരം=|ലഘുചിത്രം]]


'''[[കൂടുതൽ.....]]<br />'''


[[ചിത്രങ്ങൾ കാണുക....]]
[[ചിത്രങ്ങൾ കാണുക....]]


<gallery>
പ്രമാണം:School surrounding.jpg
പ്രമാണം:20307-school profile.jpg
പ്രമാണം:Furneetures.jpg
</gallery>[[പ്രമാണം:It class.jpg|പകരം=|ലഘുചിത്രം|HITECH CLASS ROOM]]


'''<big>വിശാലമായ കളിസ്ഥലവും ചുറ്റുമതിലും സ്കൂളിന്റെ പ്രധാന ആകർഷണമാണ്. ഒന്നു മുതൽ  നാലു വരെ മലയാളം മീഡിയവും  ഇംഗ്ലീഷ് മീഡിയവും പ്രവർത്തിക്കാനാവശ്യമായ 10 ക്ലാസ്സ്‌ മുറികളും   വിശാലമായ ഒരു ഓഡിറ്റോറിയവും ഇവിടുണ്ട്. ടൈൽസ് പതിപ്പിച്ചു ആകർഷക മാക്കി  ഡസ്റ്റ് ഫ്രീ ആയി സജ്ജീകരിച്ച എല്ലാ ക്ലാസ്സ് മുറികളിലും  ലൈറ്റ്, ഫാൻ ആവശ്യത്തിനുള്ള ബെഞ്ച്, ഡസ്ക് അലമാര എന്നിവയും ഉണ്ട്. കൂടാതെ എല്ലാ ക്ലാസ്സ്‌ മുറികളിലും സൗണ്ട് സിസ്റ്റം ക്രമീകരിച്ചിട്ടുണ്ട്. കറന്റ് കട്ട് സമയത്തുള്ള ബുദ്ധിമുട്ടിനെ അതിജീവിക്കാനായി ഇൻവെർട്ടർ ഉണ്ട്.</big>'''
'''<big>നൂതന പഠനരീതിക്കാവശ്യ മായ ഡിജിറ്റൽ പഠനത്തിനായി LCD പ്രൊജക്ടർ ഉള്ള 2 സ്മാർട്ട്‌ / ഹൈടെക് ക്ലാസ്സ്‌ മുറികളും ഇവിടുണ്ട്.കുട്ടികളിൽ കമ്പ്യൂട്ടർ പരിജ്ഞാനം വളർത്താൻ കമ്പ്യൂട്ടർ ലാബും ഉണ്ട്.</big>'''
'''<big>കൊച്ചു കുട്ടികൾക്ക് പഠിക്കാൻ PTA  യുടെ സഹായത്തോടെ പ്രവർത്തിക്കുന്ന പ്രീ -പ്രൈമറി വിഭാഗവും ഇവിടെ ഉണ്ട്.</big>'''
'''<big>ആൺകുട്ടികൾക്കും പെൺ കുട്ടികൾക്കും പ്രത്യകം പ്രത്യകം ടോയ്ലറ്റും പൈപ്പ് സൗകര്യവും ഉണ്ട്. പ്രകൃതിയിഭംഗി വിളിച്ചോതുന്ന ഒരു ശലഭോദ്യാനം ഇവിടുണ്ട്.. മനോഹരമായ പൂന്തോട്ടവും ഔഷധ തോട്ടവും സ്കൂളിനെ   ആകർഷകമാക്കുന്നു .ഓരോ ക്ലാസ്സിന്റെയും നിലവാരത്തിന് അനുസരിച്ചു സജ്ജീകരിച്ച സ്കൂൾ ലൈബ്രറിയും ഉണ്ട്. വീണ്ടും പഞ്ചായത്തിൽ നിന്നും കിട്ടിയ തുക കൊണ്ടു ലൈബ്രറി വിപുലീകരിച്ചു കൊണ്ടിരിക്കുന്നു.</big>'''
'''<big>ആരോഗ്യ സമ്പുഷ്ട മായ ഉച്ചഭക്ഷണ പരിപാടിക്കാവശ്യമായ ടൈൽസ് പതിപ്പിച്ച പൈപ്പ് കണക്ഷനോട് കൂടിയ പാചകപ്പുര ഇവിടുണ്ട്. കുട്ടികൾക്ക് കൈ കഴുകാൻ ആവശ്യമായ പൈപ്പ് സൗകര്യവും കുടിവെള്ളത്തിനായി വറ്റാത്ത കിണറും വാട്ടർ പ്യൂരിഫൈയറും ഉണ്ട്. കൂടാതെ കുട്ടികളുടെ കലാ പ്രകടനത്തി നാവശ്യ മായ ഒരു സ്റ്റേജും 2 മീറ്റിങ്  ഹാളും  ഓഫീസ് മുറിയും ഇവിടെ ഉണ്ട്.  ഈ ഭൗതിക സൗകര്യങ്ങളെല്ലാം കുട്ടികൾ വളരെയധികം പ്രയോജനപ്പെടുത്തുന്നു.</big>'''


=='''<big>പാഠ്യേതര പ്രവർത്തനങ്ങൾ</big>'''==
=='''<big>പാഠ്യേതര പ്രവർത്തനങ്ങൾ</big>'''==
151

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1758885" എന്ന താളിൽനിന്ന് ശേഖരിച്ചത്