Jump to content
സഹായം

Login (English) float Help

"ജി.എൽ.പി.എസ്. എളമ്പുലാശ്ശേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 86: വരി 86:
[[പ്രമാണം:It class.jpg|പകരം=|ലഘുചിത്രം]]
[[പ്രമാണം:It class.jpg|പകരം=|ലഘുചിത്രം]]


[[ചിത്രങ്ങൾ കാണുക....]]




വരി 359: വരി 362:
[[പ്രമാണം:Varshikam 20.jpg|ലഘുചിത്രം|1x1px]]
[[പ്രമാണം:Varshikam 20.jpg|ലഘുചിത്രം|1x1px]]


2019 - 20 അധ്യായന വർഷത്തിൽ സബ്ബ്ജില്ലാ ശാസ്ത്രോത്സവം, ബാലകലോത്സവം എന്നിവയിൽ വിജയിച്ച പ്രതിഭക  AEO. പ്രകാശ് നാരായണൻ  
'''2019 - 20 അധ്യായന വർഷത്തിൽ സബ്ബ്ജില്ലാ ശാസ്ത്രോത്സവം, ബാലകലോത്സവം എന്നിവയിൽ വിജയിച്ച പ്രതിഭക  AEO. പ്രകാശ് നാരായണൻ'''


മാസ്റ്ററുടെ നേതൃത്വത്തിൽ ആദരിച്ചു.
'''മാസ്റ്ററുടെ നേതൃത്വത്തിൽ ആദരിച്ചു.'''


2019 20 ലെ ശാസ്ത്രമേളയുടെ പ്ലാസ്റ്റിക് ബദലുകൾ എന്ന ആശയത്തെ മുൻനിർത്തി ജി എൽ പി എസ് എളമ്പുലാശ്ശേരി പ്രദർശിപ്പിച്ച പ്ലാസ്റ്റിക് ബദൽ വസ്തുക്കളുടെ ശേഖരണം.
'''2019 20 ലെ ശാസ്ത്രമേളയുടെ പ്ലാസ്റ്റിക് ബദലുകൾ എന്ന ആശയത്തെ മുൻനിർത്തി ജി എൽ പി എസ് എളമ്പുലാശ്ശേരി പ്രദർശിപ്പിച്ച പ്ലാസ്റ്റിക് ബദൽ വസ്തുക്കളുടെ ശേഖരണം.'''
[[പ്രമാണം:Pradibayodoppam.jpg|ലഘുചിത്രം|254x254ബിന്ദു]]
[[പ്രമാണം:Pradibayodoppam.jpg|ലഘുചിത്രം|254x254ബിന്ദു]]


=== '''പ്രതിഭയോടൊപ്പം''' ===
=== '''പ്രതിഭയോടൊപ്പം''' ===
പ്രതിഭയോടൊപ്പം ശിശു ദിനത്തോടനുബന്ധിച്ചുള്ള പ്രതിഭകളെ ആദരിക്കൽ ഇന്ന് ഭാഗമായി കുട്ടികൾ തിമില വിദ്വാനും കഥകളി ആചാര്യനുമായ ശ്രീ സദനം മണികണ്ഠൻ ആദരിച്ചു ശ്രീ സദനം മണികണ്ഠനെ ആദരിച്ചു.
'''പ്രതിഭയോടൊപ്പം ശിശു ദിനത്തോടനുബന്ധിച്ചുള്ള പ്രതിഭകളെ ആദരിക്കൽ ഇന്ന് ഭാഗമായി കുട്ടികൾ തിമില വിദ്വാനും കഥകളി ആചാര്യനുമായ ശ്രീ സദനം മണികണ്ഠൻ ആദരിച്ചു ശ്രീ സദനം മണികണ്ഠനെ ആദരിച്ചു.'''


=== '''പ്ലാസ്റ്റിക്കിനോട് വിട''' ===
=== '''പ്ലാസ്റ്റിക്കിനോട് വിട''' ===
2020 ജനുവരി മാസത്തിൽ ജി. എൽ. പി .എസ് .എളമ്പുലാശ്ശേരിയിലെ കുട്ടികൾ പ്ലാസ്റ്റിക്കിനോട് വിട പറഞ്ഞു. പ്ലാസ്റ്റിക് കിറ്റുകട് വിട പറഞ്ഞു വാർഡ് മെമ്പർ ശ്രീ സുന്ദരൻ, സ്കൂൾ ലീഡർ തുണിസഞ്ചി നൽകി ഉദ്ഘാടനം ചെയ്തു.
'''2020 ജനുവരി മാസത്തിൽ ജി. എൽ. പി .എസ് .എളമ്പുലാശ്ശേരിയിലെ കുട്ടികൾ പ്ലാസ്റ്റിക്കിനോട് വിട പറഞ്ഞു. പ്ലാസ്റ്റിക് കിറ്റുകട് വിട പറഞ്ഞു വാർഡ് മെമ്പർ ശ്രീ സുന്ദരൻ, സ്കൂൾ ലീഡർ തുണിസഞ്ചി നൽകി ഉദ്ഘാടനം ചെയ്തു.'''


=== '''മാതൃഭൂമി സീഡ് പുരസ്കാരം''' ===
=== '''മാതൃഭൂമി സീഡ് പുരസ്കാരം''' ===
2019- 20 അധ്യയനവർഷത്തെ മാതൃഭൂമി സീഡ് പുരസ്കാരം എച്ച് ഇൻചാർജ് ഹരിദാസൻ മാഷ് ഏറ്റുവാങ്ങുന്നു
'''2019- 20 അധ്യയനവർഷത്തെ മാതൃഭൂമി സീഡ് പുരസ്കാരം എച്ച് ഇൻചാർജ് ഹരിദാസൻ മാഷ് ഏറ്റുവാങ്ങുന്നു'''


== '''കോവിഡ്ക്കാല ഓൺലൈൻ പഠനം''' ==
== '''കോവിഡ്ക്കാല ഓൺലൈൻ പഠനം''' ==


'''<br />'''
[[പ്രമാണം:Poshaka class.jpg|ലഘുചിത്രം]]
'''കോവിഡ് ക്കാല ഓൺലൈൻ പഠനം വളരെ നല്ല രീതിയിൽ തന്നെ നടന്നു ഗൂഗിൾ ക്ലാസുകൾ വാട്സപ്പ് വീഡിയോകൾ എന്നീ നൂതന സാങ്കേതികവിദ്യകൾ ഉപയോഗിച്ച് അധ്യാപകർ വിക്ടേഴ്സ് ക്ലാസ് നൊപ്പം പഠനാന്തരീക്ഷം കൂടുതൽ സജീവമാക്കി. രക്ഷിതാക്കളുമായി നിരന്തരം സമ്പർക്കം പുലർത്തൽ മാസത്തിലൊരിക്കൽ നോട്ട് കറക്ഷൻ, പഠനത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികളുടെ വീടുകൾ സന്ദർശിച്ചു വേണ്ട പിന്തുണ നൽകൽ എന്നീ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരുന്നു. ഓൺലൈൻ ഗൂഗിൾ മീറ്റ് വഴി രക്ഷാ  കർതൃ സമിതി യോഗം കുട്ടികളുടെ പഠന മെച്ചപ്പെടുത്താനുള്ള ചർച്ചകൾ എന്നിവ നടത്തി.'''
'''വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനം നടത്തി കൊണ്ടുള്ള ഗൂഗിൾ മീറ്റ് ക്ലാസുകളും നടന്നിരുന്നു.'''


'''പോഷകാഹാരം കുട്ടികളിൽ എന്ന വിഷയവുമായി ബന്ധപ്പെട്ട് രക്ഷാകർതൃ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. noon meal ഓഫീസർ ചെർപ്പുളശ്ശേരി ശ്രീ ഉണ്ണികൃഷ്ണൻ ഉദ്ഘാടനം ചെയ്തു എളമ്പുലാശ്ശേരി പി എച്ച് എസ് എസിലെ സിസ്റ്റർ ആൻസി ആന്റണി രക്ഷിതാക്കളോട് സംസാരിച്ചു. കുട്ടികളിലെ പോഷകാഹാര കുറവ് നികത്താൻ വേണ്ട നിർദ്ദേശങ്ങൾ നൽകി ക്ലാസെടുത്തു.'''


കോവിഡ് ക്കാല ഓൺലൈൻ പഠനം വളരെ നല്ല രീതിയിൽ തന്നെ നടന്നു ഗൂഗിൾ ക്ലാസുകൾ വാട്സപ്പ് വീഡിയോകൾ എന്നീ നൂതന സാങ്കേതികവിദ്യകൾ ഉപയോഗിച്ച് അധ്യാപകർ വിക്ടേഴ്സ് ക്ലാസ് നൊപ്പം പഠനാന്തരീക്ഷം കൂടുതൽ സജീവമാക്കി. രക്ഷിതാക്കളുമായി നിരന്തരം സമ്പർക്കം പുലർത്തൽ മാസത്തിലൊരിക്കൽ നോട്ട് കറക്ഷൻ, പഠനത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികളുടെ വീടുകൾ സന്ദർശിച്ചു വേണ്ട പിന്തുണ നൽകൽ എന്നീ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരുന്നു. ഓൺലൈൻ ഗൂഗിൾ മീറ്റ് വഴി രക്ഷാ  കർതൃ സമിതി യോഗം കുട്ടികളുടെ പഠന മെച്ചപ്പെടുത്താനുള്ള ചർച്ചകൾ എന്നിവ നടത്തി.
'''വീട്ടിലിരുന്ന് ഓൺലൈൻ പഠനം നടത്തുന്ന സമയങ്ങളിലും വിവിധ ദിനാചരണങ്ങൾ ഓൺലൈനായി ഗൂഗിൾ മീറ്റ് ആയി സംഘടിപ്പിച്ചു എല്ലാ കുട്ടികളുടെയും പങ്കാളിത്തം ഉറപ്പു വരുത്തി. കുട്ടികളുടെ കഴിവുകൾ തെളിയിക്കാനായി വിവിധ അവസരങ്ങൾ നൽകുകയും ചെയ്തു.'''


വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനം നടത്തി കൊണ്ടുള്ള ഗൂഗിൾ മീറ്റ് ക്ലാസുകളും നടന്നിരുന്നു.  
=== '''ഭക്ഷ്യക്കിറ്റ് വിതരണം''' ===
'''കോവിഡ് കാലത്ത് കുട്ടികൾക്കായുള്ള ഭക്ഷ്യക്കിറ്റ് വിതരണം ഒക്ടോബർ മാസത്തിൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീമതി ടീച്ചർ വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ചെയർമാനും സ്കൂൾ പിടിഎ എക്സിക്യൂട്ടീവ് അംഗവുമായ ശ്രീ ഷൗക്കത്തിന് കിറ്റ് നൽകിക്കൊണ്ട് ഉദ്ഘാടനം ചെയ്തു.'''
 
'''2021 നവംബർ മാസത്തിലെ കിറ്റ് വിതരണം ഉദ്ഘാടനം നൂൺ മീൽ ഓഫീസർ ഉണ്ണികൃഷ്ണൻ സാർ ഉദ്ഘാടനം ചെയ്തു.'''
 
== '''പ്രവേശനോത്സവം 2021- 22''' ==
 
=== '''തിരികെ സ്കൂളിലേക്ക്....''' ===
[[പ്രമാണം:Pravesanol.2022.jpg|ലഘുചിത്രം|213x213ബിന്ദു]]
'''കോവിഡാനന്തര ഓൺലൈൻ പഠനത്തിനുശേഷം 2021- 22 അധ്യയനവർഷത്തിൽ നവംബർ ഒന്നാം തീയതി സ്കൂളിൽ പ്രവേശനോത്സവം നടത്തി. തിരികെ സ്കൂളിലേക്ക് എന്ന പ്രവേശനോത്സവ പരിപാടി ,ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീ. ഉമ്മർ കുന്നത്ത് വൈസ് പ്രസിഡണ്ട്,ശ്രീമതി ടീച്ചർ, പിടിഎ പ്രസിഡണ്ട് ഷൗക്കത്തലി എന്നിവരുടെ നേതൃത്വത്തിൽ ഉഷ്മാവ് ടെസ്റ്റ് ചെയ്തുകൊണ്ട് ഗ്രാമപഞ്ചായത്ത്  പ്രസിഡണ്ട് ശ്രീ. ഉമ്മർ കുന്നത്ത് നിർവഹിച്ചു.'''


പോഷകാഹാരം കുട്ടികളിൽ എന്ന വിഷയവുമായി ബന്ധപ്പെട്ട് രക്ഷാകർതൃ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. noon meal ഓഫീസർ ചെർപ്പുളശ്ശേരി ശ്രീ ഉണ്ണികൃഷ്ണൻ ഉദ്ഘാടനം ചെയ്തു എളമ്പുലാശ്ശേരി പി എച്ച് എസ് എസിലെ സിസ്റ്റർ ആൻസി ആന്റണി രക്ഷിതാക്കളോട് സംസാരിച്ചു. കുട്ടികളിലെ പോഷകാഹാര കുറവ് നികത്താൻ വേണ്ട നിർദ്ദേശങ്ങൾ നൽകി ക്ലാസെടുത്തു.


വീട്ടിലിരുന്ന് ഓൺലൈൻ പഠനം നടത്തുന്ന സമയങ്ങളിലും വിവിധ ദിനാചരണങ്ങൾ ഓൺലൈനായി ഗൂഗിൾ മീറ്റ് ആയി സംഘടിപ്പിച്ചു എല്ലാ കുട്ടികളുടെയും പങ്കാളിത്തം ഉറപ്പു വരുത്തി. കുട്ടികളുടെ കഴിവുകൾ തെളിയിക്കാനായി വിവിധ അവസരങ്ങൾ നൽകുകയും ചെയ്തു.


=== '''ഭക്ഷ്യക്കിറ്റ് വിതരണം''' ===
കോവിഡ് കാലത്ത് കുട്ടികൾക്കായുള്ള ഭക്ഷ്യക്കിറ്റ് വിതരണം ഒക്ടോബർ മാസത്തിൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീമതി ടീച്ചർ വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ചെയർമാനും സ്കൂൾ പിടിഎ എക്സിക്യൂട്ടീവ് അംഗവുമായ ശ്രീ ഷൗക്കത്തിന് കിറ്റ് നൽകിക്കൊണ്ട് ഉദ്ഘാടനം ചെയ്തു.


2021 നവംബർ മാസത്തിലെ കിറ്റ് വിതരണം ഉദ്ഘാടനം നൂൺ മീൽ ഓഫീസർ ഉണ്ണികൃഷ്ണൻ സാർ ഉദ്ഘാടനം ചെയ്തു.


== പ്രവേശനോത്സവം 2021- 22 ==
കോവിഡാനന്തര ഓൺലൈൻ പഠനത്തിനുശേഷം 2021- 22 അധ്യയനവർഷത്തിൽ നവംബർ ഒന്നാം തീയതി സ്കൂളിൽ പ്രവേശനോത്സവം നടത്തി. തിരികെ സ്കൂളിലേക്ക് എന്ന പ്രവേശനോത്സവ പരിപാടി ,ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീ. ഉമ്മർ കുന്നത്ത് വൈസ് പ്രസിഡണ്ട്,ശ്രീമതി ടീച്ചർ, പിടിഎ പ്രസിഡണ്ട് ഷൗക്കത്തലി എന്നിവരുടെ നേതൃത്വത്തിൽ ഉഷ്മാവ് ടെസ്റ്റ് ചെയ്തുകൊണ്ട്  പ്രസിഡന്റ് നിർവഹിച്ചു.


രണ്ടാം ബാച്ചിനെ പ്രവേശനോത്സവം കരിമ്പുഴ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീമതി ടീച്ചർ നിർവ്വഹിച്ചു. ചെർപ്പുളശ്ശേരി ബി പി സി പ്രിയേഷ് മാസ്റ്റർ മുഖ്യപ്രഭാഷണം നടത്തി. കരിമ്പുഴ ഗ്രാമപഞ്ചായത്ത് വക ഓട്ടോമാറ്റിക് സാനിറ്റൈസർ മെഷീൻ ഉദ്ഘാടനം പിടിഎ. പ്രസിഡന്റ് ഷൗക്കത്തലി നിർവഹിച്ചു.
'''രണ്ടാം ബാച്ചിനെ പ്രവേശനോത്സവം കരിമ്പുഴ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീമതി ടീച്ചർ നിർവ്വഹിച്ചു. ചെർപ്പുളശ്ശേരി ബി പി സി പ്രിയേഷ് മാസ്റ്റർ മുഖ്യപ്രഭാഷണം നടത്തി. കരിമ്പുഴ ഗ്രാമപഞ്ചായത്ത് വക ഓട്ടോമാറ്റിക് സാനിറ്റൈസർ മെഷീൻ ഉദ്ഘാടനം പിടിഎ. പ്രസിഡന്റ് ഷൗക്കത്തലി നിർവഹിച്ചു.'''


=== '''പച്ചത്തുരുത്ത്''' ===
=== '''പച്ചത്തുരുത്ത്''' ===
കരിമ്പുഴ ഗ്രാമപഞ്ചായത്ത് ഫലവൃക്ഷ ഔഷധത്തോട്ട പദ്ധതിയുടെ ഉദ്ഘാടനം ജി എൽ പി എസ് എ മുല്ലശ്ശേരിയിൽ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ ഉമ്മർ കുന്നത്ത് ഫലവൃക്ഷ തൈകൾ നട്ടു കൊണ്ട്  നിർവഹിച്ചു.
[[പ്രമാണം:Pachathuruthu.jpg|ലഘുചിത്രം|272x272ബിന്ദു]]
'''കരിമ്പുഴ ഗ്രാമപഞ്ചായത്ത് ഫലവൃക്ഷ ഔഷധത്തോട്ട പദ്ധതിയുടെ ഉദ്ഘാടനം ജി എൽ പി എസ് എ മുല്ലശ്ശേരിയിൽ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ ഉമ്മർ കുന്നത്ത് ഫലവൃക്ഷ തൈകൾ നട്ടു കൊണ്ട്  നിർവഹിച്ചു.'''
 
 
 
 
 
[[പ്രമാണം:Pradibayodoppam.jpg|ലഘുചിത്രം|3x3ബിന്ദു|m]]
[[പ്രമാണം:Pradibayodoppam.jpg|ലഘുചിത്രം|3x3ബിന്ദു|m]]


=== പ്രീപ്രൈമറി പ്രവേശനോത്സവം ===
=== '''പ്രീപ്രൈമറി പ്രവേശനോത്സവം''' ===
2021- 22 ലെ പ്രീപ്രൈമറി പ്രവേശനോത്സവം 23 ..2 .2022 ബുധനാഴ്ച പിടിഎ. പ്രസിഡണ്ട് ശ്രീ ഷൗക്കത്തലി ഉദ്ഘാടനം ചെയ്തു. ആദ്യമായി സ്കൂളിൽ എത്തുന്ന കുഞ്ഞു മക്കൾക്ക് നിറപ്പകിട്ടാർന്ന ബലൂണുകളും ക്രയോൺസും നൽകി ആദ്യദിവസം ഉത്സവമാക്കി മാറ്റി.
'''2021- 22 ലെ പ്രീപ്രൈമറി പ്രവേശനോത്സവം 23 ..2 .2022 ബുധനാഴ്ച പിടിഎ. പ്രസിഡണ്ട് ശ്രീ ഷൗക്കത്തലി ഉദ്ഘാടനം ചെയ്തു. ആദ്യമായി സ്കൂളിൽ എത്തുന്ന കുഞ്ഞു മക്കൾക്ക് നിറപ്പകിട്ടാർന്ന ബലൂണുകളും ക്രയോൺസും നൽകി ആദ്യദിവസം ഉത്സവമാക്കി മാറ്റി.'''


'''<br />'''




151

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1758242" എന്ന താളിൽനിന്ന് ശേഖരിച്ചത്