"ഗവ. വി എച്ച് എസ് എസ് ചുനക്കര/പ്രവർത്തനങ്ങൾ 2018-19" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ. വി എച്ച് എസ് എസ് ചുനക്കര/പ്രവർത്തനങ്ങൾ 2018-19 (മൂലരൂപം കാണുക)
12:37, 13 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 13 മാർച്ച് 2022→സ്വാതന്ത്ര്യദിനാഘോഷം
വരി 11: | വരി 11: | ||
=== സ്വാതന്ത്ര്യദിനാഘോഷം === | === സ്വാതന്ത്ര്യദിനാഘോഷം === | ||
ചുനക്കര ഗവൺമെൻറ് ഹൈസ്കൂളിൽ 2018 ആഗസ്റ്റ് 15ന് ഇന്ത്യയുടെ എഴുപത്തിയൊന്നാം സ്വാതന്ത്ര്യദിനം ആഘോഷിച്ചു. രാവിലെ സ്കൂൾ ഹെഡ്മിസ്ട്രസ് വിജയകുമാരി പതാക ഉയർത്തി ഉദ്ഘാടനം ചെയ്തു. പൂർവ വിദ്യാർഥികൾ ഓർമ്മപൂക്കൾ എന്ന പേരിൽ നിർമിച്ച സൈക്കിൾ ചെയ്തു ഉദ്ഘാടനവും അന്നേദിവസം നടന്നു. ദേശീയ ഗാനാലാപനം .അദ്ധ്യാപകർ, വിദ്യാർത്ഥികൾ, വാർഡ് മെമ്പർ എന്നിവരുടെ മഹനീയ സാന്നിദ്ധ്യത്തിൽ ആയിരുന്നു പ്രസ്തുത പരിപാടി. | ചുനക്കര ഗവൺമെൻറ് ഹൈസ്കൂളിൽ 2018 ആഗസ്റ്റ് 15ന് ഇന്ത്യയുടെ എഴുപത്തിയൊന്നാം സ്വാതന്ത്ര്യദിനം ആഘോഷിച്ചു. രാവിലെ സ്കൂൾ ഹെഡ്മിസ്ട്രസ് വിജയകുമാരി പതാക ഉയർത്തി ഉദ്ഘാടനം ചെയ്തു. പൂർവ വിദ്യാർഥികൾ ഓർമ്മപൂക്കൾ എന്ന പേരിൽ നിർമിച്ച സൈക്കിൾ ചെയ്തു ഉദ്ഘാടനവും അന്നേദിവസം നടന്നു. ദേശീയ ഗാനാലാപനം .അദ്ധ്യാപകർ, വിദ്യാർത്ഥികൾ, വാർഡ് മെമ്പർ എന്നിവരുടെ മഹനീയ സാന്നിദ്ധ്യത്തിൽ ആയിരുന്നു പ്രസ്തുത പരിപാടി. | ||
=== അധ്യാപക ദിനാഘോഷം === | |||
അധ്യാപക ദിനാഘോഷത്തിന്റെ ഭാഗമായി സ്കൂളിൽ പ്രത്യേക അസംബ്ലി രാവിലെ 10 മണിക്ക് നടന്നു. സ്കൂളിലെ എപ്പ് എം ശ്രീമതി വിജയകുമാരി യുടെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ അധ്യാപകർക്ക് പൂച്ചെണ്ട് നൽകി ആദരിച്ചു .പ്രസംഗം,ക്വിസ് മത്സരം തുടങ്ങിയ പരിപാടികൾ സോഷ്യൽ സയൻസ് ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ നടത്തി .ഡോക്ടർ .എസ് രാധാകൃഷ്ണന്റെ സംഭാവനകളെ കുറിച്ചും പ്രവർത്തനങ്ങളെക്കുറിച്ചും ആയിരുന്നു കുട്ടികൾ പ്രസംഗിച്ചത് .അധ്യാപകദിന ഭാഗമായി അന്നേദിവസം കുട്ടികൾ ഓരോരുത്തരും ക്ലാസ്സുകൾ കൈകാര്യം ചെയ്യുന്ന അധ്യാപകർ ആയിമാറി. ഇത് കുട്ടികൾക്ക് ഒരു പുതിയ അനുഭവമായിരുന്നു. |