Jump to content
സഹായം

"ഗവ. വി എച്ച് എസ് എസ് ചുനക്കര/പ്രവർത്തനങ്ങൾ 2018-19" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 8: വരി 8:
=== വായന വാരാഘോഷം ===
=== വായന വാരാഘോഷം ===
ജൂൺ 19 വായനാദിനം -വായനാചരണം വിപുലമായി സ്കൂളിൽ നടത്തി .വായന ദിനത്തിൽ വായന ദിന സന്ദേശം  യുപി  വിഭാഗം വിദ്യാർഥി അക്ഷര നൽകി .പ്രത്യേക യോഗം ഉദ്ഘാടനം ചെയ്തത് എപ്പ് എം ശ്രീമതി കെ വിജയകുമാരി ആയിരുന്നു .വിവിധങ്ങളായ കലാപരിപാടികൾ, രചനാമത്സരങ്ങൾ എന്നിവ നടത്തി. വായന വാരാചരണത്തിന് എല്ലാ കുട്ടികൾക്കും ലൈബ്രറിയിൽ നിന്നും പുസ്തകങ്ങൾ നൽകി. കുട്ടികളെ ആകർഷിക്കുന്നതിനുള്ള പുസ്തകചർച്ച . പത്രവായന. ചിത്രരചന തുടങ്ങി വിവിധ പരിപാടികൾ നടത്തി.വായനാദിന ക്വിസ്.വായന  മത്സരം .ലൈബ്രറി കൗൺസിൽ ആഭിമുഖ്യത്തിലുള്ള ക്വിസ് മത്സരം തുടങ്ങിയവ നടത്തി .വിജയികൾക്ക് വായനാദിന സമാപനസമ്മേളനത്തിൽ സമ്മാനങ്ങൾ നൽകി.

=== സ്വാതന്ത്ര്യദിനാഘോഷം ===
ചുനക്കര ഗവൺമെൻറ് ഹൈസ്കൂളിൽ 2018 ആഗസ്റ്റ് 15ന് ഇന്ത്യയുടെ എഴുപത്തിയൊന്നാം സ്വാതന്ത്ര്യദിനം ആഘോഷിച്ചു. രാവിലെ സ്കൂൾ ഹെഡ്മിസ്ട്രസ് വിജയകുമാരി പതാക ഉയർത്തി ഉദ്ഘാടനം ചെയ്തു. പൂർവ വിദ്യാർഥികൾ ഓർമ്മപൂക്കൾ എന്ന പേരിൽ നിർമിച്ച സൈക്കിൾ ചെയ്തു ഉദ്ഘാടനവും അന്നേദിവസം നടന്നു. ദേശീയ ഗാനാലാപനം .അദ്ധ്യാപകർ,  വിദ്യാർത്ഥികൾ, വാർഡ് മെമ്പർ  എന്നിവരുടെ മഹനീയ സാന്നിദ്ധ്യത്തിൽ ആയിരുന്നു പ്രസ്തുത പരിപാടി.
1,838

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1751102" എന്ന താളിൽനിന്ന് ശേഖരിച്ചത്