Jump to content
സഹായം

"ഗവ. വി എച്ച് എസ് എസ് ചുനക്കര/പ്രവർത്തനങ്ങൾ 2018-19" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 14: വരി 14:
=== അധ്യാപക ദിനാഘോഷം ===
=== അധ്യാപക ദിനാഘോഷം ===
അധ്യാപക ദിനാഘോഷത്തിന്റെ ഭാഗമായി സ്കൂളിൽ പ്രത്യേക അസംബ്ലി രാവിലെ 10 മണിക്ക് നടന്നു. സ്കൂളിലെ എപ്പ് എം  ശ്രീമതി വിജയകുമാരി യുടെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ അധ്യാപകർക്ക് പൂച്ചെണ്ട് നൽകി ആദരിച്ചു .പ്രസംഗം,ക്വിസ് മത്സരം തുടങ്ങിയ പരിപാടികൾ സോഷ്യൽ സയൻസ് ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ നടത്തി .ഡോക്ടർ .എസ് രാധാകൃഷ്ണന്റെ സംഭാവനകളെ കുറിച്ചും പ്രവർത്തനങ്ങളെക്കുറിച്ചും ആയിരുന്നു കുട്ടികൾ പ്രസംഗിച്ചത് .അധ്യാപകദിന ഭാഗമായി അന്നേദിവസം കുട്ടികൾ ഓരോരുത്തരും ക്ലാസ്സുകൾ കൈകാര്യം ചെയ്യുന്ന അധ്യാപകർ ആയിമാറി. ഇത് കുട്ടികൾക്ക് ഒരു പുതിയ അനുഭവമായിരുന്നു.

=== ഗാന്ധിജയന്തി ആഘോഷം ===
ഒക്ടോബർ രണ്ടാം തീയതി ഗവൺമെൻറ് വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിൽ ഗാന്ധിജയന്തി ആഘോഷിച്ചു .സോഷ്യൽ സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ അസംബ്ലി ,ക്വിസ് മത്സരംഎന്നിവ നടത്തി. അന്നേദിവസം തന്നെ സ്കൂളിൽ എൻസിസി കേഡറ്റുകളുടെ പരേഡ്, അതോടൊപ്പം  ഗാന്ധി പ്രതിമയിൽ പുഷ്പമാല സമർപ്പണം എന്നിവ നടത്തി .അധ്യക്ഷനായ ബഹുമാനപ്പെട്ട പിടിഎ പ്രസിഡണ്ട് ഗോപാലകൃഷ്ണൻ കുട്ടികളോട് സംസാരിച്ചു .ഹൈസ്കൂൾ എച്ച് എം ശ്രീമതി  വിജയകുമാരി, ഹയർസെക്കൻഡറി പ്രിൻസിപ്പൽ ശ്രീമതി പൊന്നമ്മ, വാർഡ് മെമ്പർ ശ്രീമതി രമാദേവി, ശ്രീ സുരേഷ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു, മധുരം നുകർന്ന് എല്ലാവരും സന്തോഷത്തോടെ പിരിഞ്ഞു.
1,838

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1751254" എന്ന താളിൽനിന്ന് ശേഖരിച്ചത്