"എച്ച്.എസ്. എസ് ഫോർ ഗേൾസ് വെങ്ങാനൂർ/നാടോടി വിജ്ഞാനകോശം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എച്ച്.എസ്. എസ് ഫോർ ഗേൾസ് വെങ്ങാനൂർ/നാടോടി വിജ്ഞാനകോശം (മൂലരൂപം കാണുക)
23:49, 12 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 12 മാർച്ച് 2022→4. പുള്ളുവൻ പാട്ടും നാഗരൂട്ടും
No edit summary |
(ചെ.) (→4. പുള്ളുവൻ പാട്ടും നാഗരൂട്ടും) |
||
വരി 23: | വരി 23: | ||
=== 4. പുള്ളുവൻ പാട്ടും നാഗരൂട്ടും === | === 4. പുള്ളുവൻ പാട്ടും നാഗരൂട്ടും === | ||
വെള്ളം കൊള്ളി ,തോട്ടം ,പൗർണ്ണമി ക്കാവ്, ഊരുവിളാകം ,ആത്മബോധിനി തുടങ്ങിയ സ്ഥലങ്ങളിൽ കാവും ഉഅതിനുള്ളിൽ നാഗർ പ്രതിഷ്ഠയുമുണ്ട് .നാഗ പ്രീതിക്കായി സർപ്പപ്പാട്ടും നാഗരൂട്ടും നടത്താറുണ്ട് .ആയില്യം നക്ഷത്രം പാമ്പുകളുടെ ജൻമനക്ഷത്രമായതിനാൽ അന്നേ ദിവസം വിശേഷാൽ പൂജയും നടത്തുന്നു .പുള്ളുവൻ പ്പാട്ട് പാടുന്ന വെങ്ങാനൂർ നിവാസികളായ സ്ത്രീകളും പുരുഷൻമാരുമുണ്ട് .അനുഷ്ടാനങ്ങൾക്ക് പോറലേൽപ്പിക്കാതെ അവർ പാരബര്യ അറിവ് തലമുറകൾക്ക് കൈമാറുന്നു | |||
=== 5.ചെണ്ടമേളം === | === 5.ചെണ്ടമേളം === | ||
വരി 39: | വരി 37: | ||
=== 9. ചന്ദനക്കൊട === | === 9. ചന്ദനക്കൊട === | ||
==== വിഴിഞ്ഞം മുഹ് യിദ്ധീൻ പള്ളിയിലെ ഉറൂസ് മഹോത്സവം ==== | |||
കേരളത്തിന്റെ തലസ്ഥാനമായ തിരുത്തപുരം നഗരത്തിന്റെ ഭാഗമായ വിഴിഞ്ഞത്ത് അറബി' കടലിനോട് ചേർന്നു നിൽക്കുന്ന സുപ്രസിദ്ധ തീർത്ഥാടന കേന്ദ്രമാണ് മുഹ് യിദ്ധീൻ പള്ളിദർഗാ ശെരീഫ് ഇസ് ലാം പ്രചരണർത്ഥം കേരളത്തിൽ വന്ന് ചേർന്ന മാലിക് ബ്നു ദീനാർ സംഘത്തിലെ രണ്ടു പേർ ഉൾപ്പെടെ അനേകം സൂഫീ മഹത്തുക്കൾ ഈ പുണ്യ പള്ളിയിലും പരിസരത്തുമായി അന്ത്യവിശ്രമം കൊള്ളുന്നതാണ് ഇവിടുത്തെ പ്രത്യേകത. | |||
ഹിജ്റ വർഷം റബീഉൽ ആഖിർ പിറ ഒന്നു മുതൽ പതിന്നൊന്നു കൂടിയ ദിവസങ്ങളിലാണ് ഇവിടെ ഐക്യത്തിന്റെയും സാഹോദര്യത്തിന്റെയും മതനിരപേക്ഷതയുടെയും സന്ദേശം വിളംബരം ചെയ്യുന്ന ഉറൂസ് മഹോത്സവം നടത്തപ്പെടുന്നത് ' വിവിധാനുഭവങ്ങളിലൂടെ വിശ്വാസികളുടെ മനം കവർന്ന തീർത്ഥാടന കേന്ദ്രമായ ഈ ഭർഗ്ഗാ ശെരീഫിൽ മാറാരോഗ ശമനത്തിനു o മന:ശാന്തിക്കും സദുദ്ധേശ്വസാഫല്യത്തിനുമായി ജാതി മത ഭേദമന്യേ എത്തിച്ചേരുന്ന ഭക്ത ജനങ്ങളുടെ അഭുത പൂർവ്വമായ തിരക്ക് കണ്ടു വരാറുണ്ട്. |