Jump to content
സഹായം

ഹെൽപ്ഡെസ്ക്ക്float പരിശീലനം float മാതൃകാപേജ് float

>

"എച്ച്.എസ്. എസ് ഫോർ ഗേൾസ് വെങ്ങാനൂർ/നാടോടി വിജ്ഞാനകോശം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
 
വരി 11: വരി 11:
  [[പ്രമാണം:44049 kacherinada.jpg|ലഘുചിത്രം|227x227ബിന്ദു|കച്ചേരി നട എഴുന്നള്ളത്ത്]]
  [[പ്രമാണം:44049 kacherinada.jpg|ലഘുചിത്രം|227x227ബിന്ദു|കച്ചേരി നട എഴുന്നള്ളത്ത്]]
<p align="justify">പണ്ടുകാലത്ത്  രജിസ്ട്രാർ ഓഫീസിനെ കച്ചേരി എന്നാണ് പറയപ്പെടുക കച്ചേരിസ്ഥിതി ചെയ്യുന്ന സ്ഥലമായതിനാൽ വെങ്ങാനൂർ നാൽക്കവല കച്ചേരി നട എന്നറിയപ്പെട്ടിരുന്നു . ഈ ക്കവലയിലേക്ക് മേക്കും കര ശ്രീ നീല കേ ശി ദേവിയെ  പറണേറ്റ് മഹോത്സവത്തോടനുബന്ധിച്ച് എഴുന്നെള്ളിക്കുന്നു. കൊടിതോരണങ്ങളും പുഷ്പങ്ങളും കൊണ്ട് അലങ്കരിച്ച് പ്രദേശം വർണ്ണാഭമാക്കുന്നു .അവിടെ നടക്കുന്ന കളം കാവൽ വീക്ഷിക്കാൻ ആയിരക്കണക്കിന് ഭക്തജനങ്ങൾ ഒത്തുകൂടുന്നു . </p>

=== 2. ദിക്ക് ബലി ===
=== 2. ദിക്ക് ബലി ===
<p align="justify">ദാരികനിഗ്രഹത്തിനു മുന്നോടിയായി   ശ്രീമേക്കും കരനീല കേ ശി അമ്മ ദാരികനെ തേടി നാല് ദിക്കിലും എത്തിച്ചേരുന്നു  .കിടാരക്കുഴി , കടയ്ക്കുളം ,കോളിയൂർ ,പെരിങ്ങമ്മല ( ആത്മബോധിനി ) എന്നിവടങ്ങളിലുള്ള കരക്കാർ ദേവിയെ സ്വീകരിക്കുന്നു .തിരിച്ചു വരുന്ന വഴിയിൽ വീട്ടുകാർ നിറപറ നൽകി ദേവീ പ്രീതി നേടു ന്നു .ആറു വർഷത്തിൽ ഒരിക്കൽ നടക്കുന്ന പറണേറ്റ് ഉത്സവം വെങ്ങാനൂരിൻ്റെ തനത് ഉത്സവമായി കൊണ്ടാടുന്നു </p>

വരി 42: വരി 40:

ഹിജ്റ വർഷം റബീഉൽ ആഖിർ പിറ ഒന്നു മുതൽ പതിന്നൊന്നു കൂടിയ ദിവസങ്ങളിലാണ് ഇവിടെ ഐക്യത്തിന്റെയും സാഹോദര്യത്തിന്റെയും മതനിരപേക്ഷതയുടെയും സന്ദേശം വിളംബരം ചെയ്യുന്ന ഉറൂസ്  മഹോത്സവം നടത്തപ്പെടുന്നത് ' വിവിധാനുഭവങ്ങളിലൂടെ വിശ്വാസികളുടെ മനം കവർന്ന തീർത്ഥാടന കേന്ദ്രമായ ഈ ഭർഗ്ഗാ ശെരീഫിൽ മാറാരോഗ ശമനത്തിനു o മന:ശാന്തിക്കും സദുദ്ധേശ്വസാഫല്യത്തിനുമായി ജാതി മത ഭേദമന്യേ എത്തിച്ചേരുന്ന ഭക്ത ജനങ്ങളുടെ അഭുത പൂർവ്വമായ തിരക്ക് കണ്ടു വരാറുണ്ട്.

== പ്രദേശികമായ കൈത്തൊഴിലുകൾ ==
=== കൈത്തറി നെയ്ത്ത് ===
വളരെ പ്രസിദ്ധമായ ബാലരാമപുരം കൈത്തറിയോട് കിടപിടിക്കുന്ന കൈത്തറി വസ്ത്രങ്ങൾ നെയ്തെടുക്കുന്ന നെയ്ത്ത് തൊഴിലാളികൾ വെങ്ങാനൂരിലും  അനുബന്ധ പ്രദേശങ്ങളായ പെരിങ്ങമ്മല ,നെല്ലി വിള ,മംഗലത്തുകോണം എന്നിവടങ്ങളിലുമുണ്ട് .കുഴിത്തറിയിൽ നെയ്‌ത് എടുക്കുന്ന വസ്ത്രങ്ങളിൽ വിവിധ വർണ്ണങ്ങളിലുള്ള ഡിസൈനുകൾ കൈകൊണ്ടാണ് നെയ്ത് എടുക്കുന്നത് .കഴിനൂൽപരുവപെടുത്തി തരാക്കുന്നു .താരിനെറാട്ടിൽ ചുറ്റി പാവക്കുന്നു .പാവിനെ പാക്കളത്തിൽ നിവർത്തി വിരിച്ച് കെട്ടി കഞ്ഞിപ്പശ ചേർത്ത് കൊപ്ര ആട്ടിയെടുത്ത വെളിച്ചെണ്ണ തടവി മിനുക്കി പുലർച്ചേ ഉണക്കി എടുക്കുന്നു ( മഴയും വെയിലും ഏൽക്കാൻ പാടില്ല) ഈ പാവിൽ നെയ്ത് എടുക്കുന്ന വസ്ത്രങ്ങൾക്ക് പുതുമകൾ ഏറെയാണ് .പരമ്പരാഗത നെയ്തു തൊഴിലാളികളായ ഇവരുടെ പുതുതലമുറ നെയ്ത്തിലേക്ക് ആകർഷിക്കപ്പെടുന്നില്ല എന്നിരുന്നാലും ഓണത്തിനും വിവാഹ ആവശ്യത്തിനുമായി ഇവിടെ ധാരാളം ആളുകൾ എത്താറുണ്ട് .മുണ്ട് ,പുടവയും കവണിയും എന്നിവയ്ക്ക് ആവശ്യക്കാർ ഏറെയാണ്
== നാട്ടുപ്പെരുമ ==
മഹാത്മ അയ്യൻകാളിയുടെ ജൻമ സ്ഥലം എന്ന പേരിൽ ചരിത്രത്തിൽ ഇടം തേടാൻ കഴിഞ്ഞു എന്നുള്ളതാണ് വെങ്ങാനൂരിൻ്റെ ഏറ്റവും വലിയ നാട്ടുപ്പെരുമ .താളിയോല ഗ്രന്ഥകളുടെ രചയിതാവായ വെങ്ങാനൂർ ബാലകൃഷ്ണൻ ,കാർഗിൽ യുദ്ധത്തിൽ വീരമൃത്യു വരിച്ച ക്യാപ്റ്റൻ ജെറി പ്രേംരാജ് ,കോമഡി സ്റ്റാർ ഫെയിം അശ്വതി ചന്ദ് തുടങ്ങിയവർക്ക്  നാടിൻ്റെ പെരുമ വർദ്ധിപ്പിക്കാൻ സാധിച്ചു .
പേര് വന്ന വഴി
  വെൺ .കാവ് .. ഊര് ലോപിച്ച് വെങ്ങാനൂർ ആയി എന്നും വേങ്ങ മരം ധാരാളം ഉണ്ടായിരുന്ന തിനാൽ വേങ്ങ ഉള്ള ഊര് ലോപിച്ച്  വെങ്ങാനൂർ ആയി എന്നും പറയപ്പെടുന്നു
== പ്രാദേശിക ഫലങ്ങൾ ==
* ആത്തിചക്ക (ഔഷധ ഗുണം ധാരാളമുള്ള മധുരമുള്ള ഫലം )
* ആന പുളിഞ്ചിക്ക (വലുപ്പവും മധുരവുമുള്ള പുളിഞ്ചിക്ക)
* ആനമുന്തിരി ( വലിയ മരത്തിൽ  ചുവന്ന നിറത്തിൽ ആപ്പിൾ പോലെ കായ്ക്കുന്നു)
* ശീമാങ്ങ (വലിയ മരത്തിൽ പിങ്ക് നിറത്തിലുള്ള പൂവും  വെളുത്ത നിറത്തിലുള്ള കായും മധുരവും ഔഷധ ഗുണവുമേറെയാണ് )
* ലവലോലിക്ക ,ശീമനെല്ലിക്ക ,സീതപ്പഴം ,പപ്പായ ,സപ്പോട്ട ,വിവിധയിനം പേരയ്ക്ക ,കാരയ്ക്ക ,ബോഞ്ചിക്ക തുടങ്ങി ഒട്ടനവധി നാടൻ ഫലങ്ങൾ സമൃദ്ധമായി വിളയുന്ന പ്രദേശമാണ് വെങ്ങാനൂർ
== പ്രദേശിക പ്രയോഗങ്ങൾ ==
പയലുകൾ .. ആൺ കുട്ടികൾ
അക്കച്ചി .. ചേച്ചി
തങ്കച്ചി .. അനുജത്തി
എന്തര് ..എന്തോന്ന്
1,547

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1791019" എന്ന താളിൽനിന്ന് ശേഖരിച്ചത്