Jump to content
സഹായം

"വി. പി. എസ്. ഹയർസെക്കന്ററി സ്കൂൾ വെങ്ങാനൂർ/ജൂനിയർ റെഡ് ക്രോസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
വരി 6: വരി 6:

== 2021-22  പ്രവർത്തനങ്ങൾ ==
== 2021-22  പ്രവർത്തനങ്ങൾ ==

ജെ ആ൪ സി യുടെ ഒരു യൂണിറ്റ് വിവിധ പ്രവത്തനങ്ങളോടെ നമ്മുടെ സ്കൂളിൽ പ്രവർത്തിക്കുന്നു. വൈവിധ്യപൂ൪ണ്ണമായ പ്രഥമ ശുശ്രൂഷ, വ്യക്തി ശുചിത്വം, ട്രാഫിക് അവബോധം തുടങ്ങിയ വിഷയങ്ങളിൽ ഈ വർഷം ക്ലാസുകൾ നൽകി.8, 9, 10 ക്ലാസ്സുകളിൽ നിന്നും 80 കുട്ടികൾ ജെ ആർ സി യിൽ അംഗങ്ങൾ ആണ്. ആൺ കുട്ടികളുടെ ഒരു യൂണിറ്റും പെൺ കുട്ടികളുടെ ഒരു യൂണിറ്റും പ്രവർത്തിക്കുന്നു. ശ്രീമതി ആശ, ശ്രീ ആൽവിൻ ജോൺ എന്നിവർ യൂണിറ്റ് കൗൺസിലർമാരായും പ്രവർത്തിക്കുന്നു.

ജെ ആ൪ സി യുടെ ഒരു യൂണിറ്റ് വിവിധ പ്രവത്തനങ്ങളോടെ നമ്മുടെ സ്കൂളിൽ പ്രവർത്തിക്കുന്നു. വൈവിധ്യപൂർണ്ണമായ പ്രഥമ ശുശ്രൂഷ, വ്യക്തി ശുചിത്വം, ട്രാഫിക് അവബോധം തുടങ്ങിയ വിഷയങ്ങളിൽ ഈ വർഷം ക്ലാസുകൾ നൽകി.8, 9, 10 ക്ലാസ്സുകളിൽ നിന്നും 80 കുട്ടികൾ ജെ ആർ സി യിൽ അംഗങ്ങൾ ആണ്. ആൺ കുട്ടികളുടെ ഒരു യൂണിറ്റും പെൺ കുട്ടികളുടെ ഒരു യൂണിറ്റും പ്രവർത്തിക്കുന്നു. ശ്രീമതി ആശ, ശ്രീ ആൽവിൻ ജോൺ എന്നിവർ യൂണിറ്റ് കൗൺസിലർമാരായും പ്രവർത്തിക്കുന്നു.

=== വ്യക്തിത്വ വികസനം ===
=== വ്യക്തിത്വ വികസനം ===

പാഠ്യരംഗത്തെ മികവുമാത്രം ലക്ഷ്യം വയ്ക്കാതെ കുട്ടികളുടെ വ്യക്തിത്വ വികസനത്തിലും സ്വഭാവരൂപീകരണത്തിലും  പാഠ്യേതര ക൪മ്മപദ്ധതികളിലും ഊന്നിനിന്നു കൊണ്ടാണ് പ്രവ൪ത്തനങ്ങൾ. കുട്ടികൾ മികച്ച വ്യക്തിത്ത്വമുള്ളവരായി  വളരണമെന്നുണ്ടെങ്കിൽ  സേവനശീലങ്ങൾ  ആ൪ജ്ജിക്കേണ്ടതുണ്ട്. അതിനു പര്യാപ്തമാണ് റെഡ് ക്രോസ്സ്  ക്ലാസ്സുകൾ.

പാഠ്യരംഗത്തെ മികവുമാത്രം ലക്ഷ്യം വയ്ക്കാതെ കുട്ടികളുടെ വ്യക്തിത്വ വികസനത്തിലും സ്വഭാവരൂപീകരണത്തിലും  പാഠ്യേതര കർമ്മപദ്ധതികളിലും ഊന്നിനിന്നു കൊണ്ടാണ് പ്രവർത്തനങ്ങൾ. കുട്ടികൾ മികച്ച വ്യക്തിത്ത്വമുള്ളവരായി  വളരണമെന്നുണ്ടെങ്കിൽ  സേവനശീലങ്ങൾ  ആ൪ജ്ജിക്കേണ്ടതുണ്ട്. അതിനു പര്യാപ്തമാണ് റെഡ് ക്രോസ്സ്  ക്ലാസ്സുകൾ.

=== ബോധവൽക്കരണ പ്രവ൪ത്തനങ്ങൾ ===
=== ബോധവൽക്കരണ പ്രവ൪ത്തനങ്ങൾ ===
വരി 15: വരി 15:

=== സേവനങ്ങൾ ===
=== സേവനങ്ങൾ ===

സമൂഹത്തിൽ നന്മയാ൪ന്ന പ്രവ൪ത്തനങ്ങൾ ചെയ്യാ൯ കുട്ടികളെ പ്രാപ്തരാക്കുക എന്നത് റെഡ്ക്രോസിന്റെ മുഖമുദ്രയാണ്. ദയ, സ്നേഹം, ആതുരശുശ്രൂക്ഷ എന്നിങ്ങനെ  ശത്രു മിത്രഭേദം കൂടാതെ ആ൪ജ്ജിക്കാ൯ കുട്ടികളെ പ്രാപ്തരാക്കാനുതകുന്ന പ്രവ൪ത്തനങ്ങൾ സ്കൂൾ തലത്തിൽ ചെയ്തുവരുന്നു.

സമൂഹത്തിൽ നന്മയാർന്ന പ്രവ൪ത്തനങ്ങൾ ചെയ്യാൻ കുട്ടികളെ പ്രാപ്തരാക്കുക എന്നത് റെഡ്ക്രോസിന്റെ മുഖമുദ്രയാണ്. ദയ, സ്നേഹം, ആതുര ശുശ്രൂക്ഷ എന്നിങ്ങനെ  ശത്രു മിത്രഭേദം കൂടാതെ ആർജ്ജിക്കാ൯ കുട്ടികളെ പ്രാപ്തരാക്കാനുതകുന്ന പ്രവ൪ത്തനങ്ങൾ സ്കൂൾ തലത്തിൽ ചെയ്തുവരുന്നു.

== പ്രവർത്തന മികവുകൾ ==
== പ്രവർത്തന മികവുകൾ ==
6,673

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1747788" എന്ന താളിൽനിന്ന് ശേഖരിച്ചത്