Jump to content
സഹായം

Login (English) float Help

"വി. പി. എസ്. ഹയർസെക്കന്ററി സ്കൂൾ വെങ്ങാനൂർ/ജൂനിയർ റെഡ് ക്രോസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
വരി 1: വരി 1:
{{Yearframe/Header}}
== '''ജെ ആ൪ സി (ജൂനിയ൪ റെഡ് ക്രോസ്)''' ==

[[പ്രമാണം:44046-junior1.png|ലഘുചിത്രം|ഇടത്ത്‌]]  

വരി 4: വരി 5:
<p align=justify>1828 മെയ്‌ 8 ന് സ്വിറ്റ്സർലാന്റിലെ ജനീവ പട്ടണത്തിൽ ജനിച്ച ജീൻ ഹെന്ററി ഡ്യുനാന്റ് രൂപം കൊടുത്ത അന്തർ ദേശീയ ജീവ കാരുണ്യ സംഘടന ആണ് റെഡ് ക്രോസ്സ് സൊസൈറ്റി.193 രാജ്യങ്ങളിൽ ശാഖകളോടെ പ്രവർത്തിക്കുന്ന ഈ സംഘടനയിൽ വിദ്യാർത്ഥികളെ ജീവകാരുണ്യ പ്രവർത്തനങ്ങളിൽ അവബോധം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ ഇന്ത്യൻ റെഡ് ക്രോസ്സ് സൊസൈറ്റിയുടെ മേൽ നോട്ടത്തിൽ ജെ ആ൪ സി  സ്‌കൂളുകളിൽ പ്രവർത്തിക്കുന്നു. ആരോഗ്യം അഭിവൃദ്ധിപ്പെടുത്തുക, പരോപകാരപ്രവർത്തനം, അന്താരാഷ്ട്ര സൗഹൃദം പുതുക്കുക തുടങ്ങിയ ലക്ഷ്യങ്ങൾ ഉൾക്കൊള്ളിച്ചിരിര്കുന്നു. കുട്ടികളിൽ ആരോഗ്യശീലങ്ങൾ വാർത്തെടുക്കുക ,പ്രാഥമിക ശുശ്രൂഷാരംഗത്തെപറ്റിയുള്ള അറിവുകൾ പകർന്നു കൊടുക്കുക സാമൂഹിക പ്രതിബദ്ധതയുള്ളവരാക്കി വിദ്യാർത്ഥികളെ വളർത്തിയെടുക്കുക എന്നീ ലക്ഷ്യങ്ങളാണ് ജെ.ആർ.സി ഉയർത്തിക്കാട്ടുന്നത്. 8,9,10 എന്നീ ക്ലാസ്സുകളിലെ കുട്ടികൾക്കാണ് ഇതിന്റെ ഭാഗമാവനുള്ള അവസരം ലഭിക്കുന്നത്. 8 ലെ കുട്ടികൾ ജെ.ആർ.സി എ ലെവെൽ എന്നും 9 ലെ കുട്ടികളെ ജെ.ആർ.സി ബി ലെവൽ എന്നും 10 ലെ കുട്ടികൾ ജെ ആർ സി സി ലെവൽ എന്നും കാറ്റഗറി തിരിച്ചു പ്രവർത്തിക്കുന്നു. ജെ.ആർ.സി സി ലെവെൽ പരീക്ഷ പാസ്സകുന്ന ക്കുട്ടികൾക്ക് പത്ത് മാർക്ക് ഗ്രേസ്സ് മാർക്കായി ലഭിക്കുന്നുണ്ട്.</p>

[[പ്രമാണം:44046-reda.jpeg|thumb|400px]]
[[പ്രമാണം:44046-reda.jpeg|thumb|400px]]
 
[[പ്രമാണം:44046-red1.jpeg|thumb|400px]]
== 2021-22  പ്രവർത്തനങ്ങൾ ==
== 2021-22  പ്രവർത്തനങ്ങൾ ==
<p align = justify>ജെ ആ൪ സി യുടെ ഒരു യൂണിറ്റ് വിവിധ പ്രവത്തനങ്ങളോടെ നമ്മുടെ സ്കൂളിൽ പ്രവർത്തിക്കുന്നു. വൈവിധ്യപൂർണ്ണമായ പ്രഥമ ശുശ്രൂഷ, വ്യക്തി ശുചിത്വം, ട്രാഫിക് അവബോധം തുടങ്ങിയ വിഷയങ്ങളിൽ ഈ വർഷം ക്ലാസുകൾ നൽകി.8, 9, 10 ക്ലാസ്സുകളിൽ നിന്നും 80 കുട്ടികൾ ജെ ആർ സി യിൽ അംഗങ്ങൾ ആണ്. ആൺ കുട്ടികളുടെ ഒരു യൂണിറ്റും പെൺ കുട്ടികളുടെ ഒരു യൂണിറ്റും പ്രവർത്തിക്കുന്നു. ശ്രീമതി ആശ, ശ്രീ ആൽവിൻ ജോൺ എന്നിവർ യൂണിറ്റ് കൗൺസിലർമാരായും പ്രവർത്തിക്കുന്നു.</p>

6,673

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1966915" എന്ന താളിൽനിന്ന് ശേഖരിച്ചത്