"വി. പി. എസ്. ഹയർസെക്കന്ററി സ്കൂൾ വെങ്ങാനൂർ/ജൂനിയർ റെഡ് ക്രോസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വി. പി. എസ്. ഹയർസെക്കന്ററി സ്കൂൾ വെങ്ങാനൂർ/ജൂനിയർ റെഡ് ക്രോസ് (മൂലരൂപം കാണുക)
23:40, 12 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 12 മാർച്ച് 2022→2021-22 പ്രവർത്തനങ്ങൾ
(ചെ.) (→2021-22 പ്രവർത്തനങ്ങൾ) |
(ചെ.) (→2021-22 പ്രവർത്തനങ്ങൾ) |

വരി 1: | വരി 1: | ||
== ''' | == '''ജെ ആ൪ സി (ജൂനിയ൪ റെഡ് ക്രോസ്)''' == | ||
[[പ്രമാണം:44046-junior1.png|ലഘുചിത്രം|ഇടത്ത്]] | [[പ്രമാണം:44046-junior1.png|ലഘുചിത്രം|ഇടത്ത്]] | ||
വരി 6: | വരി 6: | ||
== 2021-22 പ്രവർത്തനങ്ങൾ == | == 2021-22 പ്രവർത്തനങ്ങൾ == | ||

ജെ ആ൪ സി യുടെ ഒരു യൂണിറ്റ് വിവിധ പ്രവത്തനങ്ങളോടെ നമ്മുടെ സ്കൂളിൽ പ്രവർത്തിക്കുന്നു. വൈവിധ്യപൂ൪ണ്ണമായ പ്രഥമ ശുശ്രൂഷ, വ്യക്തി ശുചിത്വം, ട്രാഫിക് അവബോധം തുടങ്ങിയ വിഷയങ്ങളിൽ ഈ വർഷം ക്ലാസുകൾ നൽകി.8,9,10 ക്ലാസ്സുകളിൽ നിന്നും 80 കുട്ടികൾ |
ജെ ആ൪ സി യുടെ ഒരു യൂണിറ്റ് വിവിധ പ്രവത്തനങ്ങളോടെ നമ്മുടെ സ്കൂളിൽ പ്രവർത്തിക്കുന്നു. വൈവിധ്യപൂ൪ണ്ണമായ പ്രഥമ ശുശ്രൂഷ, വ്യക്തി ശുചിത്വം, ട്രാഫിക് അവബോധം തുടങ്ങിയ വിഷയങ്ങളിൽ ഈ വർഷം ക്ലാസുകൾ നൽകി.8, 9, 10 ക്ലാസ്സുകളിൽ നിന്നും 80 കുട്ടികൾ ജെ ആർ സി യിൽ അംഗങ്ങൾ ആണ്. ആൺ കുട്ടികളുടെ ഒരു യൂണിറ്റും പെൺ കുട്ടികളുടെ ഒരു യൂണിറ്റും പ്രവർത്തിക്കുന്നു. ശ്രീമതി ആശ, ശ്രീ ആൽവിൻ ജോൺ എന്നിവർ യൂണിറ്റ് കൗൺസിലർമാരായും പ്രവർത്തിക്കുന്നു.

=== വ്യക്തിത്വ വികസനം === | |||

പാഠ്യരംഗത്തെ മികവുമാത്രം ലക്ഷ്യം വയ്ക്കാതെ കുട്ടികളുടെ വ്യക്തിത്വ വികസനത്തിലും സ്വഭാവരൂപീകരണത്തിലും പാഠ്യേതര ക൪മ്മപദ്ധതികളിലും ഊന്നിനിന്നു കൊണ്ടാണ് പ്രവ൪ത്തനങ്ങൾ. കുട്ടികൾ മികച്ച വ്യക്തിത്ത്വമുള്ളവരായി വളരണമെന്നുണ്ടെങ്കിൽ സേവനശീലങ്ങൾ ആ൪ജ്ജിക്കേണ്ടതുണ്ട്. അതിനു പര്യാപ്തമാണ് റെഡ് ക്രോസ്സ് ക്ലാസ്സുകൾ.

ബോധവൽക്കരണ പ്രവ൪ത്തനങ്ങൾ | === ബോധവൽക്കരണ പ്രവ൪ത്തനങ്ങൾ === | ||

പരിസ്ഥിതി സംരക്ഷണം, പ്ലാസ്റ്റിക് നി൪മ്മാർജ്ജനം, സാമൂഹിക പ്രതിബദ്ധത വർദ്ധിപ്പിക്കൽ, എന്നിങ്ങനെ ബോധവൽക്കരണത്തിനുതകുന്ന ക്ലാസ്സുകൾ നൽകുന്നു. പ്രായോഗികനിർദ്ദേശങ്ങൾ, നൽകുന്നു. പരിപാടികൾ സംഘടിപ്പിക്കുന്നു. തൈ നടൽ മാത്രമല്ല നട്ട തൈയെ സംരക്ഷിക്കുക, എന്ന പ്രായോഗികമായ ആശയം ബോധ്യപ്പെടുത്തുന്നു. പരീസ്ഥിതിയെ അറിയുക, സേവിക്കുക എന്ന ആശയമാണ് റെഡ്ക്രോസിലൂടെ കുട്ടികൾ നേടിയത്.

സേവനങ്ങൾ | === സേവനങ്ങൾ === | ||

സമൂഹത്തിൽ നന്മയാ൪ന്ന പ്രവ൪ത്തനങ്ങൾ ചെയ്യാ൯ കുട്ടികളെ പ്രാപ്തരാക്കുക എന്നത് റെഡ്ക്രോസിന്റെ മുഖമുദ്രയാണ്. ദയ, സ്നേഹം, ആതുരശുശ്രൂക്ഷ എന്നിങ്ങനെ ശത്രു മിത്രഭേദം കൂടാതെ ആ൪ജ്ജിക്കാ൯ കുട്ടികളെ പ്രാപ്തരാക്കാനുതകുന്ന പ്രവ൪ത്തനങ്ങൾ സ്കൂൾ തലത്തിൽ ചെയ്തുവരുന്നു.