Jump to content
സഹായം

"ജി.എൽ.പി.എസ് തവരാപറമ്പ്/നാടോടി വിജ്ഞാനകോശം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
 
വരി 24: വരി 24:

=== വിദ്യാഭ്യാസചരിത്രം ===
=== വിദ്യാഭ്യാസചരിത്രം ===
1920 കളിലാണ് കാവ്യ പ്രദേശത്തെ പള്ളിക്കൂട വിദ്യാഭ്യാസ ചരിത്രം ആരംഭിക്കുന്നത്. ഹിന്ദു elementary സ്കൂൾ എന്ന പേരിൽ മലബാർ ഡിസ്ട്രിക്ട് ബോർഡ് 1924 സ്ഥാപിച്ച ഇന്നത്തെ ചെങ്ങര ഗവൺമെന്റ് എൽ പി സ്കൂൾ ആണ് ഈ രംഗത്തെ ആദ്യ സ്ഥാപനം. തുടർന്ന് കാവനൂർ ഗവൺമെന്റ് എൽ പി സ്കൂൾ ഇരിവേറ്റി എംഎൽപി സ്കൂൾ വെണ്ണക്കോട് യുപി സ്കൂൾ എന്നിവ വിവിധ വർഷങ്ങളിലായി നിലവിൽവന്നു. വാക്കാലൂർ വടശ്ശേരി തവരപാറമ്പ് പ്രദേശങ്ങളിൽ ആയി 1949,1954 കാലങ്ങളിലായി പ്രൈമറിസ്കൂൾ സ്ഥാപിതമായി. 1961 ഇൽ യു പി സ്കൂൾ ആയി ഉയർത്തപ്പെട്ടു അതോടെ സർക്കാർ മേഖലയിൽ ആദ്യത്തെ യുപിസ്കൂൾ വട്ടശ്ശേരിൽ നിലവിൽ വന്നു.1974 ചെങ്ങരയിൽ സ്ഥാപിതമായ ഗവൺമെന്റ് യുപി സ്കൂൾ ആണേ കാവനൂർ രണ്ടാമത്തെ സർക്കാർ യുപി സ്കൂൾ. ഇതേവർഷം വമ്പിച്ച ജനകീയ സഹകരണത്തോടെ എളയൂരിൽ കാവനൂർ ഗവൺമെന്റ് ഹൈസ്കൂൾ പ്രവർത്തനമാരംഭിച്ചു.
1920 കളിലാണ് കാവനൂർ പ്രദേശത്തെ പള്ളിക്കൂട വിദ്യാഭ്യാസ ചരിത്രം ആരംഭിക്കുന്നത്. ഹിന്ദു elementary സ്കൂൾ എന്ന പേരിൽ മലബാർ ഡിസ്ട്രിക്ട് ബോർഡ് 1924 സ്ഥാപിച്ച ഇന്നത്തെ ചെങ്ങര ഗവൺമെന്റ് എൽ പി സ്കൂൾ ആണ് ഈ രംഗത്തെ ആദ്യ സ്ഥാപനം. തുടർന്ന് കാവനൂർ ഗവൺമെന്റ് എൽ പി സ്കൂൾ ഇരിവേറ്റി എംഎൽപി സ്കൂൾ വെണ്ണക്കോട് യുപി സ്കൂൾ എന്നിവ വിവിധ വർഷങ്ങളിലായി നിലവിൽവന്നു. വാക്കാലൂർ വടശ്ശേരി തവരപാറമ്പ് പ്രദേശങ്ങളിൽ ആയി 1949,1954 കാലങ്ങളിലായി പ്രൈമറിസ്കൂൾ സ്ഥാപിതമായി. 1961 ഇൽ യു പി സ്കൂൾ ആയി ഉയർത്തപ്പെട്ടു അതോടെ സർക്കാർ മേഖലയിൽ ആദ്യത്തെ യുപിസ്കൂൾ വട്ടശ്ശേരിൽ നിലവിൽ വന്നു.1974 ചെങ്ങരയിൽ സ്ഥാപിതമായ ഗവൺമെന്റ് യുപി സ്കൂൾ ആണേ കാവനൂർ രണ്ടാമത്തെ സർക്കാർ യുപി സ്കൂൾ. ഇതേവർഷം വമ്പിച്ച ജനകീയ സഹകരണത്തോടെ എളയൂരിൽ കാവനൂർ ഗവൺമെന്റ് ഹൈസ്കൂൾ പ്രവർത്തനമാരംഭിച്ചു.

ഏതാനും വർഷങ്ങൾക്കു ശേഷം ഇരുവേറ്റി യിൽ സി എച്ച് കെ എം ഹൈസ്കൂൾ നിലവിൽ വന്നു. ഇപ്പോൾ കാവുകൾ പഞ്ചായത്തിൽ രണ്ട് ഹയർ സെക്കൻഡറി സ്കൂളും 8 എൽപി സ്കൂളും നാല് യുപി സ്കൂൾ മടക്കം 14 പൊതു വിദ്യാഭ്യാസ സ്ഥാപനങ്ങൾ പ്രവർത്തിച്ചു വരുന്നുണ്ട്.ഇവക്കു പുറമെ ഏതാനും അൺഎയ്ഡഡ്, റെക്കോഗ്നൈസ്ഡ് സ്ഥാപനങ്ങളും വിദ്യാഭ്യാസ മേഖലയിൽ പ്രവർത്തിച്ചുകൊണ്ടിരിക്കുന്നു. ഈ അവസ്ഥയിൽ വിദ്യാഭ്യാസസ്ഥാപനങ്ങളുടെ എണ്ണത്തിൽ കാവനൂർ പഞ്ചായത്ത് ഏറെ മുന്നിലാണ്.

വരി 34: വരി 34:
ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ആദ്യപാദത്തിൽ   അബ്ദുറഹ്മാൻകുട്ടി മൊല്ല എന്നയാൾ നടത്തിയിരുന്ന ഓത്തു പള്ളിയാണ് പിന്നീട് ഇളയൂർ എംഎൽപി സ്കൂൾ ആയി മാറിയത്. ഓത്തുപള്ളികൾ മദ്റസാ പ്രസ്ഥാനത്തിന് വഴിമാറിയതോടെ നാട്ടിലുടനീളം മദ്രസകൾ ഉയർന്നുവന്നു. ഏകീകൃത സിലബസും പരീക്ഷകളും ഒക്കെയായി ഇന്ന് കാലത്തിനൊപ്പം നീങ്ങുന്ന ഒരു വ്യവസ്ഥാപിത മത വിദ്യാഭ്യാസ ശൃംഖലയായി അത് വളരുന്നു. 1957 ലാണ് ഇളയൂർ മിസ്ബാഹുൽ ഹുദാ മദ്രസ സ്ഥാപിക്കപ്പെട്ടത്. 1950 തവരപറമ്പിൽ ഉം അതേ കാലയളവിൽ കവനൂരിലും മദ്രസകൾ സ്ഥാപിതമായി.

എഴുത്തച്ഛൻ പള്ളിക്കൂടങ്ങളും പൂത്തു പള്ളിക്കൂടങ്ങളും എല്ലാം പ്രൈമറി വിദ്യാലയങ്ങൾ ആയി രൂപാന്തരപ്പെട്ടു എങ്കിലും ഈ പ്രദേശത്ത് ഉപരിപഠന സൗകര്യം തീരെ ഉണ്ടായിരുന്നില്ല. അരീക്കോട് ജി എം യു പി സ്കൂളിലെ ആണ് ഈ പ്രദേശത്തുകാർ ഭരണകാലത്ത് തുടർ വിദ്യാഭ്യാസത്തിനായി ആശ്രയിച്ചിരുന്നത്.പിൽക്കാലത്ത് വെണ്ണക്കോട് യുപിസ്കൂൾ എന്നപേരിൽ കാവനൂർ മൂത്തേടത്ത് പറമ്പിൽ ഒരു ഹയർ elementary സ്കൂൾ നിലവിൽ വന്നു. വിദ്യാഭ്യാസ മേഖലയിൽ വന്ന മാറ്റങ്ങൾ കാവനൂർ പഞ്ചായത്തിന്റെ മുഖച്ഛായ തന്നെ മാറ്റി മറിച്ചു.പഞ്ചായത്ത് രൂപീകൃതമായത് മുതൽ പല മേഖലകളിലും അതായത് കൃഷി വിദ്യാഭ്യാസം വ്യവസായം വാണിജ്യം തുടങ്ങി വളരെയധികം പുരോഗതി കൈവരിച്ചിട്ടുണ്ട് ഗ്രാമാന്തരങ്ങളിൽ പ്രവാസികളുടെ ഐക്യ ബോധത്തെയും അർപ്പണ മനോഭാവത്തെയും ഫലമായാണ് ഇത്രയും പുരോഗതി പഞ്ചായത്തിന് കൈവരിക്കാനായത്
എഴുത്തച്ഛൻ പള്ളിക്കൂടങ്ങളും ഓത്തു പള്ളിക്കൂടങ്ങളും എല്ലാം പ്രൈമറി വിദ്യാലയങ്ങൾ ആയി രൂപാന്തരപ്പെട്ടു എങ്കിലും ഈ പ്രദേശത്ത് ഉപരിപഠന സൗകര്യം തീരെ ഉണ്ടായിരുന്നില്ല. അരീക്കോട് ജി എം യു പി സ്കൂളിലെ ആണ് ഈ പ്രദേശത്തുകാർ ഭരണകാലത്ത് തുടർ വിദ്യാഭ്യാസത്തിനായി ആശ്രയിച്ചിരുന്നത്.പിൽക്കാലത്ത് വെണ്ണക്കോട് യുപിസ്കൂൾ എന്നപേരിൽ കാവനൂർ മൂത്തേടത്ത് പറമ്പിൽ ഒരു ഹയർ elementary സ്കൂൾ നിലവിൽ വന്നു. വിദ്യാഭ്യാസ മേഖലയിൽ വന്ന മാറ്റങ്ങൾ കാവനൂർ പഞ്ചായത്തിന്റെ മുഖച്ഛായ തന്നെ മാറ്റി മറിച്ചു.പഞ്ചായത്ത് രൂപീകൃതമായത് മുതൽ പല മേഖലകളിലും അതായത് കൃഷി വിദ്യാഭ്യാസം വ്യവസായം വാണിജ്യം തുടങ്ങി വളരെയധികം പുരോഗതി കൈവരിച്ചിട്ടുണ്ട് ഗ്രാമാന്തരങ്ങളിൽ പ്രവാസികളുടെ ഐക്യ ബോധത്തെയും അർപ്പണ മനോഭാവത്തെയും ഫലമായാണ് ഇത്രയും പുരോഗതി പഞ്ചായത്തിന് കൈവരിക്കാനായത്

=== [[ജി.എൽ.പി.എസ് തവരാപറമ്പ്/നാടോടി വിജ്ഞാനകോശം/നാടൻ പദകോശം.|നാടൻ പദകോശം]] ===
=== നാടൻ പദകോശം ===
ഞങളുടെ നാട്ടിലെ ചില നാടൻ പദപ്രയോഗങ്ങൾ. ഇന്നും ഇവിടെത്തെ ഉൾപ്രദേശങ്ങളിൽ ഈ പദങ്ങളുടെ പ്രയോഗം നിലനിൽക്കുന്നുണ്ട്
ഞങളുടെ നാട്ടിലെ ചില നാടൻ പദപ്രയോഗങ്ങൾ. ഇന്നും ഇവിടെത്തെ ഉൾപ്രദേശങ്ങളിൽ ഈ പദങ്ങളുടെ പ്രയോഗം നിലനിൽക്കുന്നുണ്ട്

അവ വായിക്കാനായി ഇവിടെ തൊടുക
അവ വായിക്കാനായി [[ജി.എൽ.പി.എസ് തവരാപറമ്പ്/നാടോടി വിജ്ഞാനകോശം/|ഇവിടെ തൊടുക]]
485

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1740779" എന്ന താളിൽനിന്ന് ശേഖരിച്ചത്