Jump to content
സഹായം

"ജി.എൽ.പി.എസ് തവരാപറമ്പ്/നാടോടി വിജ്ഞാനകോശം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
(' === ഇന്നലകളിലേക്ക് ഒരു എത്തിനോട്ടം === 19 ആം നൂറ്റ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 36: വരി 36:
എഴുത്തച്ഛൻ പള്ളിക്കൂടങ്ങളും പൂത്തു പള്ളിക്കൂടങ്ങളും എല്ലാം പ്രൈമറി വിദ്യാലയങ്ങൾ ആയി രൂപാന്തരപ്പെട്ടു എങ്കിലും ഈ പ്രദേശത്ത് ഉപരിപഠന സൗകര്യം തീരെ ഉണ്ടായിരുന്നില്ല. അരീക്കോട് ജി എം യു പി സ്കൂളിലെ ആണ് ഈ പ്രദേശത്തുകാർ ഭരണകാലത്ത് തുടർ വിദ്യാഭ്യാസത്തിനായി ആശ്രയിച്ചിരുന്നത്.പിൽക്കാലത്ത് വെണ്ണക്കോട് യുപിസ്കൂൾ എന്നപേരിൽ കാവനൂർ മൂത്തേടത്ത് പറമ്പിൽ ഒരു ഹയർ elementary സ്കൂൾ നിലവിൽ വന്നു. വിദ്യാഭ്യാസ മേഖലയിൽ വന്ന മാറ്റങ്ങൾ കാവനൂർ പഞ്ചായത്തിന്റെ മുഖച്ഛായ തന്നെ മാറ്റി മറിച്ചു.പഞ്ചായത്ത് രൂപീകൃതമായത് മുതൽ പല മേഖലകളിലും അതായത് കൃഷി വിദ്യാഭ്യാസം വ്യവസായം വാണിജ്യം തുടങ്ങി വളരെയധികം പുരോഗതി കൈവരിച്ചിട്ടുണ്ട് ഗ്രാമാന്തരങ്ങളിൽ പ്രവാസികളുടെ ഐക്യ ബോധത്തെയും അർപ്പണ മനോഭാവത്തെയും ഫലമായാണ് ഇത്രയും പുരോഗതി പഞ്ചായത്തിന് കൈവരിക്കാനായത്

=== [[ജി.എൽ.പി.എസ് തവരാപറമ്പ്/നാടോടി വിജ്ഞാനകോശം/നാടൻ പദകോശം.|നാടൻ പദകോശം]] ===
ഞങളുടെ നാട്ടിലെ ചില നാടൻ പദപ്രയോഗങ്ങൾ. ഇന്നും ഇവിടെത്തെ ഉൾപ്രദേശങ്ങളിൽ ഈ പദങ്ങളുടെ പ്രയോഗം നിലനിൽക്കുന്നുണ്ട്

=== [[ജി.എൽ.പി.എസ് തവരാപറമ്പ്/നാടോടി വിജ്ഞാനകോശം/നാടൻ പദകോശം.|നാടൻ പദകോശം.]] ===
അവ വായിക്കാനായി ഇവിടെ തൊടുക
{| class="wikitable sortable"
|-
!ഉമ്മ - ഇമ്മ
 
ഉപ്പ - ഇപ്പ
 
മരുമകൾ - മരോൾ
 
മരുമകൻ - മരോൻ
 
രണ്ടാനമ്മ - ബാപ്പെട്ട്യളെമാ
 
വീട് - പെര
 
സ്‌കൂൾ - ഇസ്‌കൂൾ
 
ടിൻ - ടിന്ന്
 
പൈസ - കായ്
 
കളിപ്പാട്ടം - കളിസമാനം
 
റിബ്ബൺ - മുടിമ്മകുത്തി
 
പാദസ്വരം - പാൽസാരം
 
മെഴുകുതിരി - മെയ്തിരി
 
മുകളിലേക്ക് - മോള്ക്ക്
 
തായെക്ക് - തായ്‌ത്തക്ക്
 
വീട്ടിൽകൂടൽ - കുറ്റുസ
 
അരിവാൾ - ആര്യക്കത്തി
 
കായവര്ത്തത് - വാർത്തായ്ക്ക
 
മിക്സര് - മിച്ചർ
 
ബലൂൺ - ബീർപ്പെട്ടി
 
കത്രിക - കത്തിരി
 
പെൻസിൽ കട്ടർ - കൂർപ്പിക്കണത്
 
നിനക്ക് - അനക്ക്
 
അവൾക്ക് - ഓൾക്ക്
 
മണവാട്ടി - പുത്യണ്
 
മണവാളൻ - പുത്യാപ്ള
 
സിറ്റ്ഔട്ട് - കോലായി
 
കരയുക - നോലോൽക്യ
 
ചീത്തപറഞ്ഞു - ബാക്കർഞ്ഞു
 
വിശന്നു - പയ്ച്ചു
 
വിഴുങ്ങി - മൂൺങ്ങി
 
താമസിച്ചു - പാർത്തു
 
ചുണ്ണാമ്പ് - നൂറ്
 
പുകയില - പോല
 
ഇല - എല
 
വെണ്ണീർ - ബെണ്ണൂറ് ചകിരി - ചേരി
 
ബേക്കറി - ചീരണി
 
പഴം - പയം / ബായക്കാ
 
ശർക്കര - ചക്കര
 
പഞ്ചസാര - പഞ്ചാര
 
കുട - കൊട
 
തലയണ - തൽക്കാണി
 
ഓട്ടോറിക്ഷ - ഓട്ടോെർഷ
 
കശുവണ്ടി - പറങ്ക്യങ്ങാ
 
ചങ്ങാതി - ചെങ്ങായി
 
കഴുകി - മോറി
 
വരു - വരീ
 
മണ്ണെണ്ണ - കാസറ്റ്
 
കോൽ മിട്ടായി - കോലുട്ടയി എത്താ - എന്താ
 
ജ്ജ് - നീ
 
ഇങ്ങൾ - നിങ്ങൾ
 
ഓൻ - അവൻ
 
ഓൾ - അവൾ
 
ഓൽ - അവർ
 
ഇച്ച് - എനിക്ക്
 
അനക്ക് - നിനക്ക്
 
മൂപ്പര് - അങ്ങേര്
 
ഇമ്മ - ഉമ്മ
 
ഇപ്പ- ഉപ്പ
 
ചെർക്കൻ - പുതിയാപ്ല, മുസ്ലിം ചെക്കൻ
 
പുത്യേണ്ണ് - പുതുനാരി, നവവധു
 
പുത്യാപ്ല - പുതുമാരൻ, നവവരൻ
 
എങ്ങട്ടാ - എങ്ങോട്ട്
 
എവ്ട്ക്കാ - എവിടേക്ക്
 
ചെത്തുക - പറ്റിക്കുക
 
നമ്പുക - വിശ്വാസത്തിലെടുക്കുക
 
പത്രാസ് -പ്രൗഢി
 
കുടി - വീട്
 
പെര - പുര
 
പെർത്യേരം - വിപരീതം
 
എറേമ്പറം - പിന്നാമ്പുറം
 
വാരുക - പരിഹസിക്കുക
 
കൊയപ്പം - കുഴപ്പം
 
കായി - പണം
|}
485

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1740740" എന്ന താളിൽനിന്ന് ശേഖരിച്ചത്