Jump to content

"ഔവർ ലേഡി ഓഫ് ഫാറ്റിമ ഇ എം യു പി സ്ക്കൂൾ ,കുമ്പളങ്ങി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 93: വരി 93:
*[[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്|.]]

*
*
പ്രവർത്തനങ്ങൾ
'''പ്രവർത്തനങ്ങൾ'''
 
''പ്രവേശനോത്സാവം''

കോവിഡ് പ്രോട്ടോകോൾ പാലിച്ചുകൊണ്ട് നവംബർ ഒന്നു മുതൽ സ്കൂളുകൾ തുറന്ന് പ്രവർത്തിക്കുന്നതിന്റെ  ഭാഗമായി സമഗ്രമായ ആസൂത്രണവും അതിനോടനുബന്ധിച്ച് പ്രവർത്തനങ്ങളും നടത്തുകയുണ്ടായി .സ്കൂൾ ഹെൽത്ത് മോണിറ്ററിങ് കമ്മിറ്റി അഥവാ സ്കൂൾ ആരോഗ്യ സംരക്ഷണ സമിതി രൂപീകരിച്ചു.സ്കൂൾ കെട്ടിടവും പരിസരവും പൂന്തോട്ടം, ക്ലാസ് റൂമുകൾ, ടോയ്‌ലെറ്റുകൾ , വരാന്തകൾ, ഫർണിച്ചറുകൾ തുടങ്ങിയവയും എല്ലാ അധ്യാപകരും ശുചീകരണ തൊഴിലാളികളും ചേർന്ന് വൃത്തിയാക്കി.

20 മാസത്തെ ഇടവേളയ്ക്കു ശേഷം വിദ്യാലയത്തിലേക്ക് എത്തുന്ന കുരുന്നുകളെ സ്വീകരിക്കാൻ വിദ്യാലയവും ക്ലാസ് മുറികളും ഏറെ വൈവിധ്യമാർന്ന രീതിയിൽ അധ്യാപകരും പിടിഎ അംഗങ്ങളും ചേർന്ന് അലങ്കരിച്ചു.  കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് കുട്ടികളെ ക്ലാസ് മുറികളിൽ കയറ്റി മധുരവും നൽകി അധ്യാപകർ സ്വീകരിച്ചു.അന്നേ ദിനം അവർക്ക് ഏറെ മാനസിക ഉല്ലാസം നൽകുന്ന പ്രവർത്തനങ്ങളാണ് നൽകിയത്.

രജത ജൂബിലി പ്രവർത്തനങ്ങൾ (2019-20)
OLFEMUP  സ്കൂളിന്റെ രജത ജൂബിലി ആഘോഷങ്ങൾക് തുടക്കം കുറിച്ചുകൊണ്ട് ബഹു. ഹൈബി ഈഡൻ MLA നിലവിളക്കിന് തിരികൊളുത്തി.
== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
[[പ്രമാണം:26188HMs.jpg|ലഘുചിത്രം]]
[[പ്രമാണം:26188HMs.jpg|ലഘുചിത്രം]]
203

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1727674" എന്ന താളിൽനിന്ന് ശേഖരിച്ചത്