"സെന്റ് മേരീസ് യു. പി. എസ്. വെണ്ടൂർ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് മേരീസ് യു. പി. എസ്. വെണ്ടൂർ/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
22:33, 7 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 7 മാർച്ച് 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{PSchoolFrame/Pages}}'''വായനാവസന്തം - റിപ്പോർട്ട്''' | {{PSchoolFrame/Pages}}'''തിരികെ സ്‌കൂളിലേക്ക് - പ്രവേശനോത്സവ റിപ്പോർട്ട്''' | ||
കൊവിഡ് മഹാമാരി മൂലം ഒന്നരവർഷമായി അടഞ്ഞു കിടന്നിരുന്ന നമ്മുടെ വിദ്യാലയങ്ങൾ നവംബർ ഒന്ന്, കേരളപ്പിറവി നാളിൽതന്നെ തുറന്നു പ്രവർത്തനം ആരംഭിച്ചു. ഒക്ടോബർ രണ്ടിന് തുടങ്ങിയ 'കളിമുറ്റം ഒരുക്കാം' പരിപാടിയുടെ ഭാഗമായി സ്‌കൂളും പരിസരവും ശുചിയാക്കിയിരുന്നു. രണ്ട് ബാച്ചുകളായി തിരിച്ചാണ് കുട്ടികളെ സ്‌കൂളിൽ പ്രവേശിപ്പിച്ചത്. | |||
അളഗപ്പനഗർ പഞ്ചായത്ത്തല പ്രവേശനോത്സവം വെണ്ടോർ സ്‌കൂളിൽവെച്ചാണ് നടന്നത്. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചു സംഘടിപ്പിച്ച പരിപാടിയിൽ ടീച്ചർ ഇൻ ചാർജ്ജ് ശ്രീമതി വിജി ജോർജ്ജ് സ്വാഗതം ആശംസിച്ചു. | |||
'''വായനാവസന്തം - റിപ്പോർട്ട്''' | |||
കുട്ടികളെ വായനാലോകത്തിലേക്ക് എത്തിക്കാൻ ഉതകുന്ന ഒന്നാണ് വായനാവസന്തം. ഈ പരിപാടിയിലൂടെ കുട്ടികളുടെ ചിന്താശേഷിയും ഭാവനാശേഷിയും വർദ്ധിപ്പിക്കുവാൻ സാധിച്ചു. കഥകളിലൂടെയും പാട്ടുകളിലൂടെയും ഭാവനയുടെ ലോകത്തിലേക്ക് കുട്ടികളെ കൈപ്പിടിച്ചുയർത്താൻ വായനാവസന്തം പരിപാടി അതുല്ല്യമായ പങ്കാണ് വഹിച്ചത്. നവംബർ 17ന് വാർഡ് മെംബർ ജോസി ജോണിയുടെ അദ്ധ്യക്ഷതയിൽ വായനാവസന്തം പരിപാടി ഉദ്ഘാടനം ചെയ്തു. | കുട്ടികളെ വായനാലോകത്തിലേക്ക് എത്തിക്കാൻ ഉതകുന്ന ഒന്നാണ് വായനാവസന്തം. ഈ പരിപാടിയിലൂടെ കുട്ടികളുടെ ചിന്താശേഷിയും ഭാവനാശേഷിയും വർദ്ധിപ്പിക്കുവാൻ സാധിച്ചു. കഥകളിലൂടെയും പാട്ടുകളിലൂടെയും ഭാവനയുടെ ലോകത്തിലേക്ക് കുട്ടികളെ കൈപ്പിടിച്ചുയർത്താൻ വായനാവസന്തം പരിപാടി അതുല്ല്യമായ പങ്കാണ് വഹിച്ചത്. നവംബർ 17ന് വാർഡ് മെംബർ ജോസി ജോണിയുടെ അദ്ധ്യക്ഷതയിൽ വായനാവസന്തം പരിപാടി ഉദ്ഘാടനം ചെയ്തു. | ||
അറിവിന്റേയും വായനയുടെയും അതിരുകളില്ലാത്ത ലോകത്തിലേക്ക് കുഞ്ഞുമക്കളെ നയിക്കാൻ സമഗ്രശിക്ഷാ കേരളയുടെ ആഭിമുഖ്യത്തിലുള്ള വായനാവസന്ത പരിപാടിയിലൂടെ സാധിച്ചു. ഇതിന്റെ ഭാഗമായി കുന്നിമണി, പൂന്തോണി, പവിഴമല്ലി, രസതുള്ളി, Tender Mangoes എന്നീ പുസ്തകങ്ങൾ വിതരണം ചെയ്തു. | അറിവിന്റേയും വായനയുടെയും അതിരുകളില്ലാത്ത ലോകത്തിലേക്ക് കുഞ്ഞുമക്കളെ നയിക്കാൻ സമഗ്രശിക്ഷാ കേരളയുടെ ആഭിമുഖ്യത്തിലുള്ള വായനാവസന്ത പരിപാടിയിലൂടെ സാധിച്ചു. ഇതിന്റെ ഭാഗമായി കുന്നിമണി, പൂന്തോണി, പവിഴമല്ലി, രസതുള്ളി, Tender Mangoes എന്നീ പുസ്തകങ്ങൾ വിതരണം ചെയ്തു. |