"സെന്റ് മേരീസ് യു. പി. എസ്. വെണ്ടൂർ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് മേരീസ് യു. പി. എസ്. വെണ്ടൂർ/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
21:37, 14 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 14 മാർച്ച് 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 3: | വരി 3: | ||
കൊവിഡ് മഹാമാരി മൂലം ഒന്നരവർഷമായി അടഞ്ഞു കിടന്നിരുന്ന നമ്മുടെ വിദ്യാലയങ്ങൾ നവംബർ ഒന്ന്, കേരളപ്പിറവി നാളിൽതന്നെ തുറന്നു പ്രവർത്തനം ആരംഭിച്ചു. ഒക്ടോബർ രണ്ടിന് തുടങ്ങിയ 'കളിമുറ്റം ഒരുക്കാം' പരിപാടിയുടെ ഭാഗമായി സ്‌കൂളും പരിസരവും ശുചിയാക്കിയിരുന്നു. രണ്ട് ബാച്ചുകളായി തിരിച്ചാണ് കുട്ടികളെ സ്‌കൂളിൽ പ്രവേശിപ്പിച്ചത്. | കൊവിഡ് മഹാമാരി മൂലം ഒന്നരവർഷമായി അടഞ്ഞു കിടന്നിരുന്ന നമ്മുടെ വിദ്യാലയങ്ങൾ നവംബർ ഒന്ന്, കേരളപ്പിറവി നാളിൽതന്നെ തുറന്നു പ്രവർത്തനം ആരംഭിച്ചു. ഒക്ടോബർ രണ്ടിന് തുടങ്ങിയ 'കളിമുറ്റം ഒരുക്കാം' പരിപാടിയുടെ ഭാഗമായി സ്‌കൂളും പരിസരവും ശുചിയാക്കിയിരുന്നു. രണ്ട് ബാച്ചുകളായി തിരിച്ചാണ് കുട്ടികളെ സ്‌കൂളിൽ പ്രവേശിപ്പിച്ചത്. | ||
അളഗപ്പനഗർ പഞ്ചായത്ത്തല പ്രവേശനോത്സവം വെണ്ടോർ സ്‌കൂളിൽവെച്ചാണ് നടന്നത്. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചു സംഘടിപ്പിച്ച പരിപാടിയിൽ ടീച്ചർ ഇൻ ചാർജ്ജ് ശ്രീമതി വിജി ജോർജ്ജ് സ്വാഗതം ആശംസിച്ചു. | അളഗപ്പനഗർ പഞ്ചായത്ത്തല പ്രവേശനോത്സവം വെണ്ടോർ സ്‌കൂളിൽവെച്ചാണ് നടന്നത്. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചു സംഘടിപ്പിച്ച പരിപാടിയിൽ ടീച്ചർ ഇൻ ചാർജ്ജ് ശ്രീമതി വിജി ജോർജ്ജ് സ്വാഗതം ആശംസിച്ചു. | ||
'''മക്കൾക്കൊപ്പം''' | |||
കൊവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ ഏകദേശം ഒന്നര വർഷക്കാലമായി പഠനം ഓൺലൈനാക്കിയിട്ട്. കളിചിരികളില്ലാതെ കൂട്ടുക്കാരേയും അധ്യാപകരെയും കാണാതെ, കളിസ്ഥലങ്ങളിലെത്താതെ നമ്മുടെ കുട്ടികൾ വീടുകളിൽതന്നെ തളയ്ക്കപ്പെട്ടിരിക്കുകയാണ്. വീട് വിദ്യാലയമായിക്കൊണ്ടിരിക്കുന്ന ഈ സന്ദർഭത്തിൽ മാതാപിതാക്കൾ അധ്യാപകരായും സുഹൃത്തുക്കളായും മാറണം. ഈ സാഹചര്യത്തിലാണ് നമ്മുടെ കുട്ടികൾക്ക് കരുതലും സ്‌നേഹവും ഉറപ്പാക്കുന്നതിനും പഠനപിന്തുണ നൽകുന്നതിനും രക്ഷിതാക്കളെ പ്രാപ്തരാക്കുന്നതിനായി ശാസ്ത്ര-സാഹിത്യ പരിക്ഷത്തിന്റെ നേതൃത്വത്തിൽ ജില്ലാ പഞ്ചായത്തിന്റെയും പൊതുവിദ്യാഭ്യാസ വകുപ്പിന്റെയും സഹകരണത്തോടെ മക്കൾക്കൊപ്പം പരിപാടി സ്‌കൂളുകളിൽ നടപ്പാക്കുന്നത്. | |||
മക്കൾക്കൊപ്പം പരിപാടിയുടെ സ്‌കൂൾതല സംഘാടക സമിതി 11.08.2021ന് 12 മണിക്ക് ഗൂഗിൾ മീറ്റിലൂടെ യോഗം ചേർന്നു. സ്‌കൂൾ മാനേജർ ഫാ. ജോസ് തെക്കേകരയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ടീച്ചർ ഇൻ ചാർജ്ജ് വിജി ജോർജ്ജ് സ്വാഗതം ആശംസിച്ചു. ഉദ്ഘാടനകർമ്മം നിർവ്വഹിച്ചത് വാർഡ് മെംബർ ശ്രീമതി ജോസി ജോണി ആയിരുന്നു. ഉപജില്ലാ റിസോഴ്‌സ് പേഴ്‌സൺ ശ്രീ. എസ്. ശിവദാസ് പദ്ധതി വിശദീകരണം നടത്തി. തുടർന്ന് അസി. മാനേജർ ലിപിൻ ചെമ്മണ്ണൂർ, എം.പി.ടി.എ. പ്രസിഡന്റ് ശ്രീമതി ദിവ്യ സുഭാഷ്, പി.ടി.എ. വൈസ് പ്രസിഡന്റ് ശ്ീ. പ്രിൻസ് മഞ്ഞളി, റിട്ട. ഹെഡ്മിസ്ട്രസ്സ് ആനി ടീച്ചർ, ബി.ആർ.സി. കോർഡിനേറ്റർ ഗ്രീഷ്മ ടീച്ചർ തുടങ്ങിയവർ ആശംകളർപ്പിച്ച് സംസാരിച്ചു. പി.ടി.എ. പ്രസിഡന്റ് ശ്രീ. ശശിപ്രകാശ് നന്ദി പറഞ്ഞു. | |||