"സെന്റ് മേരീസ് യു. പി. എസ്. വെണ്ടൂർ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് മേരീസ് യു. പി. എസ്. വെണ്ടൂർ/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
22:15, 7 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 7 മാർച്ച് 2022തിരുത്തലിനു സംഗ്രഹമില്ല
(ചെ.) (Schoolwikihelpdesk എന്ന ഉപയോക്താവ് എ. യു. പി. എസ്.വെണ്ടൂർ/പ്രവർത്തനങ്ങൾ എന്ന താൾ സെന്റ് മേരീസ് യു. പി. എസ്. വെണ്ടൂർ/പ്രവർത്തനങ്ങൾ എന്നാക്കി മാറ്റിയിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | {{PSchoolFrame/Pages}}'''വായനാവസന്തം - റിപ്പോർട്ട്''' | ||
കുട്ടികളെ വായനാലോകത്തിലേക്ക് എത്തിക്കാൻ ഉതകുന്ന ഒന്നാണ് വായനാവസന്തം. ഈ പരിപാടിയിലൂടെ കുട്ടികളുടെ ചിന്താശേഷിയും ഭാവനാശേഷിയും വർദ്ധിപ്പിക്കുവാൻ സാധിച്ചു. കഥകളിലൂടെയും പാട്ടുകളിലൂടെയും ഭാവനയുടെ ലോകത്തിലേക്ക് കുട്ടികളെ കൈപ്പിടിച്ചുയർത്താൻ വായനാവസന്തം പരിപാടി അതുല്ല്യമായ പങ്കാണ് വഹിച്ചത്. നവംബർ 17ന് വാർഡ് മെംബർ ജോസി ജോണിയുടെ അദ്ധ്യക്ഷതയിൽ വായനാവസന്തം പരിപാടി ഉദ്ഘാടനം ചെയ്തു. | |||
അറിവിന്റേയും വായനയുടെയും അതിരുകളില്ലാത്ത ലോകത്തിലേക്ക് കുഞ്ഞുമക്കളെ നയിക്കാൻ സമഗ്രശിക്ഷാ കേരളയുടെ ആഭിമുഖ്യത്തിലുള്ള വായനാവസന്ത പരിപാടിയിലൂടെ സാധിച്ചു. ഇതിന്റെ ഭാഗമായി കുന്നിമണി, പൂന്തോണി, പവിഴമല്ലി, രസതുള്ളി, Tender Mangoes എന്നീ പുസ്തകങ്ങൾ വിതരണം ചെയ്തു. |