ബ്യൂറോക്രാറ്റുകൾ, ചെക്ക് യൂസർമാർ, emailconfirmed, സമ്പർക്കമുഖ കാര്യനിർവാഹകർ, kiteuser, oversight, Push subscription managers, അമർച്ചകർ, കാര്യനിർവാഹകർ, അപ്ലോഡ് സഹായി മേള തിരുത്തുന്നവർ
23,005
തിരുത്തലുകൾ
No edit summary |
|||
വരി 1: | വരി 1: | ||
[[പ്രമാണം:Christmas celebration 2021-22.png|ലഘുചിത്രം]] | [[പ്രമാണം:Christmas celebration 2021-22.png|ലഘുചിത്രം]] | ||
{{prettyurl| A. M. L. P. S. Poolakkadavu }} | |||
{{അപൂർണ്ണം}} | |||
{{Map Incorrect}} | |||
{{Needs Info}} | |||
{{വഴികാട്ടി അപൂർണ്ണം}} | |||
{{PSchoolFrame/Header}} | {{PSchoolFrame/Header}} | ||
{{Infobox AEOSchool | {{Infobox AEOSchool | ||
വരി 32: | വരി 35: | ||
| പ്രധാന അദ്ധ്യാപകൻ= ബിന്സി.പി.ആര്. | | പ്രധാന അദ്ധ്യാപകൻ= ബിന്സി.പി.ആര്. | ||
| പി.ടി.ഏ. പ്രസിഡണ്ട്=salim p | | പി.ടി.ഏ. പ്രസിഡണ്ട്=salim p | ||
| സ്കൂൾ ചിത്രം=17446-1.jpeg | | സ്കൂൾ ചിത്രം=17446-1.jpeg | ||
}} | }} | ||
വരി 38: | വരി 40: | ||
1928 ൽ ഒരു മൊല്ലാക്കയിൽ നിന്നാണ് പി മുഹമ്മദ് ഈ സ്കുുൾ വാങ്ങിയത്.മുഹമ്മദിന്റ മരണശേഷം മകൻ മഹബുബ് ആണ് കൈകാരൃം ചെയ്യുന്നത്. | 1928 ൽ ഒരു മൊല്ലാക്കയിൽ നിന്നാണ് പി മുഹമ്മദ് ഈ സ്കുുൾ വാങ്ങിയത്.മുഹമ്മദിന്റ മരണശേഷം മകൻ മഹബുബ് ആണ് കൈകാരൃം ചെയ്യുന്നത്. | ||
==ചരിത്രം == | |||
== | ചേവായൂർ അംശത്തിലെ വടക്കുഭാഗത്ത് പൂനൂർ പുഴയുടെ തീരത്ത് പൂളക്കടവ് എന്ന സ്ഥലത്ത് വെളുത്തേടത്ത് പറമ്പിൽ 1928-ലാണ് സ്ഥാപിച്ചത്സ്ഥാപകൻ അന്നത്തെ ഡിസ്ട്രിക്ട് ബോർഡ് അധ്യാപകൻ ജനാബ് പി മമ്മു മാസ്റ്റർ ആയിരുന്നു അദ്ദേഹത്തിന്റെ ഭാര്യാപിതാവ് ജനാബ് ബീരാൻകുട്ടി എന്നിവരുടെ പേരിലായിരുന്നു മാനേജ്മെന്റ്ഈ പ്രദേശം പൂനൂർ പുഴയുടെ അടുത്തായതിനാൽ പുഴ കരകവിഞ്ഞൊഴുകും പോളി നാട്ടിലെ കുട്ടികൾക്കും മുതിർന്നവർക്കും മറ്റു സ്ഥലങ്ങളുമായി ബന്ധപ്പെടാൻ പാടില്ലാത്ത തരത്തിൽ അമ്പൻകുന്ന് മാലൂർ കുന്നു പൂനൂർ പുഴ ചുറ്റപ്പെട്ട ആണ് കിടക്കുന്നത്ഈ പ്രദേശത്തെ ഏറ്റവും സാധുക്കളും വിദ്യാഭ്യാസത്തിൽ ഏറ്റവും പിന്നാക്കം നിൽക്കുന്ന മുസ്ലീങ്ങളും ഹരിജനങ്ങളും പുരുഷന്മാരും ആയിരുന്നു താമസിച്ചിരുന്നത് അവർക്കെല്ലാം ഈ പ്രദേശത്തെ സ്കൂൾ മാത്രമായിരുന്നു ആശ്രയം അങ്ങനെ ഒരു വിധത്തിൽ നല്ല നിലയിൽ നടന്നു വന്നു അതിനിടയിൽ മാനേജ്മെന്റ് പല മാറ്റങ്ങളും വന്നു ഇപ്പോഴത്തെ മാനേജർ പി മുഹമ്മദ് കോയ അരനൂറ്റാണ്ടിലധികം കാലമായി അദ്ദേഹം ആണ് നടത്തിവരുന്നത് അദ്ദേഹം ഈ സ്കൂളിലെ ടീച്ചറും മാനേജരും കൂടി ആയിരുന്നു ഇപ്പോൾ റിട്ടയർ ചെയ്തത് കൊണ്ട് മാനേജർ മാത്രമാണ് ഈ മാനേജരുടെ കീഴിൽ തന്നെ പ്രവർത്തിക്കുന്ന മറ്റൊരു സ്കൂളാണ് ചെലവഴിക്കൽ എം എൽ പി സ്കൂൾഈ സ്കൂളിന് എട്ടര സെന്റ് സ്ഥലവും ഒരു പെർമെന്റ് എടുപ്പും ഒരു സെമി പെർമെന്റ് എടുപ്പും ആണുള്ളത് ഇപ്പോൾ 6 ഡിവിഷൻ ഉള്ള സ്ഥലം ഈ വിദ്യാലയത്തിനുണ്ട് എല്ലാവരുടെയും കൂട്ടായ പ്രവർത്തനം വരും കൊല്ലത്തേക്ക് വിജയകരമായി തീരുമെന്ന് പ്രത്യാശയുണ്ട് | ||
==ഭൗതികസൗകര്യങ്ങൾ== | |||
ഈ സ്കൂളിൽ 5 ക്ലാസ്സ് മുറികളും രണ്ട് ടോയ്ലറ്റ്,കിച്ചൻ, pre primery ക്ലാസ്സ്, സ്റ്റേജ് എന്നിവയുണ്ട്. സ്റ്റേജ് മുൻ അധ്യാപിക ശ്രീമതി പ്രേമലത ടീച്ചറുടെ ഓർമയ്ക്കായി ഉണ്ടാക്കിയതാണ്. കൂടാതെ മുറ്റം ഇന്റർ ലോക്ക് ചെയ്തിട്ടുണ്ട് | ഈ സ്കൂളിൽ 5 ക്ലാസ്സ് മുറികളും രണ്ട് ടോയ്ലറ്റ്,കിച്ചൻ, pre primery ക്ലാസ്സ്, സ്റ്റേജ് എന്നിവയുണ്ട്. സ്റ്റേജ് മുൻ അധ്യാപിക ശ്രീമതി പ്രേമലത ടീച്ചറുടെ ഓർമയ്ക്കായി ഉണ്ടാക്കിയതാണ്. കൂടാതെ മുറ്റം ഇന്റർ ലോക്ക് ചെയ്തിട്ടുണ്ട് | ||
വരി 65: | വരി 66: | ||
രജിത പി ജി | രജിത പി ജി | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | |||
---- | |||
* കോഴിക്കോട് ബസ്സ്റ്റാന്റിൽ നിന്ന് 7കി.മി. അകലം | * കോഴിക്കോട് ബസ്സ്റ്റാന്റിൽ നിന്ന് 7കി.മി. അകലം | ||
---- | |||
|} | {{#multimaps: 11.2677236,75.7987818 | zoom=18 }} | ||
തിരുത്തലുകൾ