Jump to content
സഹായം

"എ.എൽ.പി.എസ്.കയിലിയാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

4,665 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  1 മാർച്ച് 2022
ദിനാചരണം
(സകൂളിലെ പ്രവർത്തനങ്ങൾ)
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
(ദിനാചരണം)
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
വരി 63: വരി 63:


പാലക്കാട്  ജില്ലയിലെ  ഒറ്റപ്പാലം  വിദ്യാഭ്യാസ ജില്ലയിൽ  ഷൊ ർണ്ണൂ ർ  ഉപജില്ലയിലെ കയിലിയാട് സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് '''എ.എൽ.പി.എസ്.കയിലിയാട്.'''
പാലക്കാട്  ജില്ലയിലെ  ഒറ്റപ്പാലം  വിദ്യാഭ്യാസ ജില്ലയിൽ  ഷൊ ർണ്ണൂ ർ  ഉപജില്ലയിലെ കയിലിയാട് സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് '''എ.എൽ.പി.എസ്.കയിലിയാട്.'''
=='''പൊതു മികവുകൾ'''==
==ദിനാചരണങ്ങൾ 2020 -2 1==
സ്വാതന്ത ദിനം
 
ലോകത്തെ മുഴുവനും തീരാ ദുരിതത്തിലാഴ്ത്തിയ കോ വിഡ് മാഹാമാരിയുടെ പശ്ചാത്തലത്തിൽ ഇന്ത്യയുടെ 74 -മത്തെ സ്വാതന്ത്രദിനം കയിലിയാട് എ .എൽ .പി സ്കൂളിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് കൊണ്ട് ആഘോഷിച്ചു .സ്കൂൾ കുട്ടികൾ എഴുതി അയച്ച് തന്ന സ്വാതന്ത്രദിന പതിപ്പുകൾ ചേർത്ത് തയ്യാറാക്കിയ ഡിജിറ്റൽ മാഗസിൻ പ്രകാശനം ശ്രീ എൻ മനോജ് നിർവ്വഹിച്ചു .സ്കൂൾ പ്രധാന അധ്യാപിക ശ്രീമതി കെ നന്ദിനി ടീച്ചർ പതാക ഉയർത്തി .മാനേജർ ശ്രീ .കെ വേണു ഗോപാലൻ മാസ്റ്റർ ,മുൻ പ്രധാന അധ്യാപകൻ ശ്രീ കെ .സുകുമാരൻ മാസ്റ്റർ എന്നിവർ ആശ0 സകൾ അർപ്പിച്ചു
 
 
ചാന്ദ്രദിനം
 
ഒരു ഓൺലൈൻ പ്രതലത്തിൽ നിന്നു കൊണ്ട് ചാന്ദ്രദിനാചരണം വളരെ നല്ല രീതിയിൽ നടന്നു .ചിത്രം വരക്കൽ ,ആകാശ കടങ്കഥ ശേഖരണം ,പതിപ്പ് നിർമ്മാണം ,പോസ്റ്റർ നിർമ്മാണം എന്നിവ നടത്തി .ഐ .എസ് .ആർ .ഒയിലെ റിട്ടയേർഡ് ശാസ്ത്രജ്ഞൻ ശ്രീ .വെങ്കിട്ട കൃഷ്ണനുമായി ഓൺലൈൻ അഭിമുഖവും ഉണ്ടായി
 
വായനാദിനം
 
മുൻ വർഷങ്ങളിൽ നിന്ന് വിഭിന്നമായി ഓൺലൈൻ സംവിധാനത്തിലൂടെ വായന പക്ഷാചരണം ആചരിച്ചു .ജില്ലാ പഞ്ചായത്ത് മെമ്പർ ശ്രീ പി .കെ സുധാകൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു .പ്രശസ്ത ബാലസാഹിത്യകാരൻ ശ്രീ ജോസ് ഗോതുരുത്ത് 'നിരവധി അറിവുകൾ പകർത്തി നൽകി കൊണ്ട് ശബ്ദ സന്ദേശം നൽകി. മുൻ ഹെഡ്മാസ്റ്റർ കെ സുകുമാരൻ മാസ്റ്റർ പുസ്തക പരിചയം നടത്തി .ചിത്രം നോക്കി ക പ റയൽ ,കഥാകഥനം ,പദ്യം ചൊല്ലൽ എന്നിവ ഉണ്ടായി
 
ഹിരോഷിമ നാഗസാക്കി ദിനാചരണം
 
2020 -21 വർഷത്തെ ഹിരോഷിക നാഗസാക്കി ദിനാചരണം വളരെ വിപുലമായി ആചരിച്ചു .ഓൺ ലൈൻ ക്വിസ് .പ്ലക്കാർഡ് നിർമ്മാണം എന്നിവ നടത്തി
 
റിപ്പബ്ലിക് ദിനാഘോഷം
 
72 മത്തെ റിപ്പബ്ലിക് ദിനാഘോഷം കുട്ടികളുടെ അഭാവത്തിൽ സ്കൂൾ പി .ടി .എ പ്രസിഡൻറും ബ്ലോക്ക് പഞ്ചായത്ത് മെമ്പറുമായ ശ്രീ .എൻ മനോജിൻ്റെ അധ്യക്ഷതയിൽ ഹെഡ്മിസ്ട്രസ് ശ്രീമതി .നന്ദിനി ടീച്ചർ പതാക ഉയർത്തിക്കൊണ്ട് തുടക്കം കുറിച്ചു .ഓൺലൈൻ ക്വിസ് ,പതിപ്പ് നിർമ്മാണം ,കബ് ബുൾബുൾ യൂണിറ്റിൻ്റെ പ്രത്യേക പരിപടികൾ എന്നിവ നടന്നു .2 മന്നിക്ക് മുൻ വനിതാ കമ്മീഷൻ അംഗമായ ഡോ .പ്രമീളാദേവി അമ്മ അറിയാൻ എന്ന വിഷയത്തെ കുറിച്ച് വെബിനാർ നടത്തി
 
ഓൺ ലൈൻ പ0നം 2020 -21
ഓൺ ലൈൻ പ0നം 2020 -21


71

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1700102" എന്ന താളിൽനിന്ന് ശേഖരിച്ചത്