Jump to content
സഹായം

"എ.എൽ.പി.എസ്.കയിലിയാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

905 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  1 മാർച്ച് 2022
കിളപ്പന്തൽ
(ദിനാചരണം)
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
(കിളപ്പന്തൽ)
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
വരി 94: വരി 94:

37 വർഷത്തെ പ്രശ്നത സേവനത്തിന് ശേഷം ശ്രീമതി കെ നന്ദിനി ടീച്ചർ 20 21 ഏപ്രിൽ 30 തിന് സേവനത്തിൽ നിന്ന് വിരമിച്ചു .സകൂ ളിൻ്റ 96 മത് വാർഷികവും നന്ദിനി ടീച്ചർക്കുള്ള യാത്രയയപ്പും 2021 ഏപ്രിൽ 30 മെയ് 1 തീയ്യതികളിൽ വിവിധ പരിപാടികളോടെ നടത്തി .ഈ അവസരത്തിൽ നന്ദിനി ടീച്ചറും പി .ടി .എ യും സ്കൂളും ചേർന്ന് നിർമ്മിച്ച കളിപ്പന്തൽ [ ഓപ്പൺ ഓഡിറ്റോറിയം] ഉദ്ഘാടനം ചെയ്തു .
 
==ശുചിത്വ ട്രോഫി==
==ശുചിത്വ ട്രോഫി==
ക്ലീൻ സ്ക്കൂൾ പദ്ധതിയുടെ ഭാഗമായി ഹെൽത്ത്ക്ലബ്ബിൻറെ നേതൃത്വത്തിൽ ശുചിത്വട്രോഫിനൽകി വരുന്നു.എല്ലാകുട്ടികളും സ്ക്കൂളും പരിസരവും വൃത്തിയാക്കുന്നു.ഓരോക്ലാസിനും നിശ്ചയിച്ചഭാഗങ്ങൾ വൃത്തിയാക്കുന്നതിൽ കുട്ടികൾ മത്സരിക്കുന്നു.ഏറ്റവും നന്നായി ശുചീകരണ പ്രവത്തനങ്ങളിൽ ഏർപ്പെട്ട ക്ലാസിന് തിങ്കളാഴ്ചകളിൽ റോളിങ്ങ് ട്രോഫി നൽകിവരുന്നു.സ്ക്കൂളും പരിസരവും വൃത്തിയായി സൂക്ഷിക്കുന്നതിൽ ഈ പരിപാടി പ്രധാന പങ്കുവഹിക്കുന്നു.

52

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1700121" എന്ന താളിൽനിന്ന് ശേഖരിച്ചത്